KeralaNattuvarthaLatest NewsNewsIndiaNews

ഓ​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​ ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ ഓ​​​​ഫീ​​​​സ​​​​റാകാം: എങ്ങനെ അപേക്ഷിക്കാം?

ഒക്ടോബർ പത്തിന് മുൻപ് അപേക്ഷിക്കാം

ആസാം: ഓ​​​​യി​​​​ല്‍ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഗ്രേ​​​​ഡ് എ, ​​​​ഗ്രേ​​​​ഡ് ബി, ​​​​ഗ്രേ​​​​ഡ് സി ​​​​എന്നീ ത​​​​സ്തി​​​​കക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. യോഗ്യരായവർ ഒ​​​​ക്ടോ​​​​ബ​​​​ര്‍ പ​​​​ത്തിന് മുൻപ് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദ വിവരങ്ങൾ:

Also Read:അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും എങ്ങനെ രക്ഷനേടാം? സ്വീകരിക്കാം ഈ നാല് മാർഗങ്ങൾ!

ഗ്രേ​​​​ഡ് എ, ​​​​കോ​​​​ണ്‍ഫി​​​​ഡെ​​​​ന്‍​​​​ഷ്യ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി-​​​​ഒ​​​​ന്ന്

ഗ്രേ​​​​ഡ് ബി
​​​​സീ​​​​നി​​​​യ​​​​ര്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍- നാ​​​​ല്
സീ​​​​നി​​​​യ​​​​ര്‍ സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍- ഒ​​​​ന്ന്
സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍)- ആ​​​​റ്
സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ന്‍​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍)- ര​​​​ണ്ട്
സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ലാ​​​​ന്‍​​​​ഡ്/ ലീ​​​​ഗ​​​​ല്‍) ര​​​​ണ്ട്
സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍)- പ​​​​ത്ത്
സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ജി​​​​യോ​​​​ഫി​​​​സി​​​​ക്സ്)- ഒ​​​​ന്ന്
സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ഇ​​​​ന്‍​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ന്‍)- ര​​​​ണ്ട്

ഗ്രേ​​​​ഡ് സി
​​​​സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് എ​​​​ന്‍​​​​ജി​​​​നി​​​​യ​​​​ര്‍ (ഡ്രി​​​​ല്ലിം​​​​ഗ്)- ഒ​​​​ന്ന്
സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (റേ​​​​ഡി​​​​യോ​​​​ള​​​​ജി)- ഒ​​​​ന്ന്
സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (എ​​​​ന്‍​​​​വ​​​​യോ​​​​ണ്‍മെ​​​​ന്‍റ്)- മൂ​​​​ന്ന്
സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ഓ​​​​ര്‍​​​​ത്തോ​​​​പി​​​​ഡീ​​​​ക്സ് സ​​​​ര്‍​​​​ജ​​​​ന്‍)- ഒ​​​​ന്ന്
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ.

എ​​​​സ്‌​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ര്‍, ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​​​​ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.oilindia.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍​​​​സി​​​​ക്കു​​​​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button