NewsInternationalgulfNews

അബുദാബിയില്‍ ട്രാഫിക് പിഴകള്‍ക്ക് ഇളവ് രണ്ട് ആഴ്ചകൂടി മാത്രം

അബുദാബിയിൽ: അബുദാബിയിൽ ട്രാഫിക് നിയമം ലംഗിച്ചതിനുള്ള പിഴയിലെ 50ശതമാനം ഇളവ് മാർച്ച് 1ന് അവസാനിക്കും. ഇനി 16 ദിവസം മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വർഷം ഡിസംബർ 1നാണ് ഈ ഇളവ് നിലവിൽ വന്നത്. 2016 ആഗസ്റ്റ് 1 മുതൽ 2017 ഡിസംബർ 1 വരെ നടന്ന ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയിലാണ് അബുദാബി മോട്ടോർ വാഹന വകുപ്പ് 50 ശതമാനം ഇളവ് കൊണ്ടുവന്നത്. ഈ ഇളവാണ്‌ 2017 മാർച്ച് 1ന് അവസാനിക്കുന്നത്. മാർച്ച് ഒന്നിനകം അടക്കാത്തവരിൽ നിന്ന് മുഴുവൻ പിഴയും ഈടാക്കും. പോലീസിന്റെ എലെക്ട്രോണിക് ഡിവൈസ് വഴിയും മറ്റ് വിധേനയും പിഴയടക്കാം. ജനങ്ങളിൽ ട്രാഫിക് നിയമത്തിൻെറ അപബോധം ഉണ്ടാക്കുന്നതിനായിരുന്നു പിഴയിൽ ഇളവ് നൽകിയിരുന്നത്.

read more:തലസ്ഥാനത്തെ കൂട്ടആത്മഹത്യ : മരണത്തിന് പിന്നിലെ ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ കേട്ട് പോലീസ് ഞെട്ടി

shortlink

Post Your Comments


Back to top button