Mollywood
- Oct- 2021 -30 October
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവെച്ചു
കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി…
Read More » - 30 October
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കുക്കറുകള്‍ കൈമാറി പൃഥ്വിരാജ്
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിൽ ഉള്ളവർക്ക് സഹായമായി കുക്കറുകള്‍ കൈമാറി ‘കടുവ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. രണ്ട് പഞ്ചായത്തുകൾക്കുമായി 200 കുക്കറുകളാണ് പൃഥ്വിരാജും സംവിധായകന് ഷാജി…
Read More » - 30 October
പൃഥ്വിരാജ് അവതരിപ്പിക്കേണ്ടിയിരുന്ന വാരിയംകുന്നൻ ഇതായിരുന്നു: റമീസ്
മലപ്പുറം: പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നന്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് രചിച്ച പുസ്തകം ‘സുല്‍ത്താന്‍ വാരിയംകുന്നന്’ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത്…
Read More » - 29 October
‘അഡ്വാൻസ് 25 കോടി വേണം, ഒരു തിയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം’: നിബന്ധനകൾ മുന്നോട്ട് വെച്ച് ആന്റണി പെരുമ്പാവൂർ
കൊച്ചി: മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനെ നിർമാതാവെന്ന നിലയിൽ തനിക്ക് ചില നിബന്ധനകൾ ഉണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.…
Read More » - 29 October
കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിൽ, വിഗ്രഹങ്ങളെ ആരാധിക്കാൻ മടിയില്ല: കോട്ടയം നസീർ
അന്നം തരുന്ന ദൈവത്തെ തൊഴുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിലാണെന്നും അതിനാൽ തന്നെ വിഗ്രഹങ്ങളെ വന്ദിക്കുന്നതിൽ…
Read More » - 28 October
ഈശ്വരന് കൂട്ടിക്കൊടുപ്പുകാരനോ ഒഴിച്ച് കൊടുപ്പുകാരനോ അല്ല, ഹിത രഹിതനാണ്: അലി അക്ബർ
ജനിക്കപ്പെടുന്ന ഇടം നല്ലതാവാം മോശമാവാം അതാണ് കര്‍മ്മ ഫലം
Read More » - 28 October
‘മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല, എന്റെ മനഃസമാധാനത്തിന് വേണ്ടിയാണ്’: ഭാവന
ഇനി കുറച്ച് കാലത്തേക്ക് മലയാള സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും മലയാളത്തിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണെന്നും നടി ഭാവന. ഭാവനയും നടന് ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭജരംഗി…
Read More » - 28 October
നായികയ്ക്ക് നായകനേക്കാൾ പ്രായം കൂടുതൽ, സിനിമ കാണും: ഹൃദയത്തെ കുറിച്ച് എൻ.എസ് മാധവൻ
പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തെ കുറിച്ച് കുറിപ്പുമായി എഴുത്തുകാരന് എന്‍.എസ്.…
Read More » - 28 October
പലരും പറഞ്ഞ് കേട്ടാണ് ഞാനും ലേഖയും അവിടെ പോയത്, എന്റെ ഡ്രസ്സിന് ചേർന്ന മോതിരമുണ്ടെന്ന് പറഞ്ഞത് മോൻസൻ: എം.ജി ശ്രീകുമാർ
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോൻസൻ മാവുങ്കൽ അറസ്റ്റിലായതിനു പിന്നാലെ ഗായകന് എം.ജി ശ്രീകുമാറിന് നേരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. ഒരു ചാനലിലെ സംഗീത പരിപാടിക്കിടെ മോൻസൻ…
Read More » - 28 October
‘അഭിസാരിക’യെന്ന് കമന്റിട്ടവർക്ക് മറുപടിയുമായി അഭയ ഹിരണ്മയി: സപ്പോർട്ടുമായി ഗോപി സുന്ദർ
അല്ലു അർജുൻ അതിഥിയായെത്തി പരിപാടിയിൽ പങ്കെടുത്ത ഗോപി സുന്ദറിനും പങ്കാളി അഭയ ഹിരണ്മയിക്കും നേരെ സൈബർ ആക്രമുണ്ടായിരുന്നു. അഭയയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകളെല്ലാം. പാർട്ടി ചിത്രങ്ങൾക്ക് അശ്ളീല…
Read More » - 27 October
തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമ പ്രദര്‍ശനം: മലയാള ചിത്രം വെള്ളിയാഴ്ച എത്തും, ദുല്‍ഖര്‍ ചിത്രം നവംബര്‍ 12ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറന്നിരുന്നെങ്കിലും സിനിമ പ്രദര്‍ശനം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച തുറന്ന തിയേറ്ററുകളില്‍…
Read More » - 26 October
പണത്തിനോട് ഇത്രയും കൊതിയാണേല്‍ താന്‍ വേറെ വല്ല പരിപാടിയും നോക്ക്: ആന്റണി പെരുമ്പാവൂരിനു പൊങ്കാലയുമായി മോഹൻലാൽ ആരാധകർ
ഭരതം, വാനപ്രസ്തനം പോലെ സിനിമകള്‍ സാമ്പത്തിക ലാഭം നോക്കാതെ എടുത്ത ലാലേട്ടന് ഇപ്പോള്‍ മരക്കാര്‍ ഒടിടിക്ക് കൊടുക്കാന്‍ പോകുന്നു. കഷ്ടം
Read More » - 26 October
നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ? നീയൊന്നും ഒന്നും അല്ല: പാർവ്വതിയ്ക്ക് നേരെ വിമർശനം
വരുമാനം എത്രയാണ് എന്ന് ചോദിക്കുന്നതും ദേഷ്യം ഉണ്ടാക്കാറുണ്ട്
Read More » - 26 October
‘നവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഇഷ്ടം ഇല്ലാതാകാൻ കാരണം പൃഥ്വിരാജ്’: ധ്യാൻ ശ്രീനിവാസൻ, വീഡിയോ
താരകുടുംബമാണ് ശ്രീനിവാസന്റേത്. മക്കൾ രണ്ട പേരും സിനിമയിൽ തന്നെ. സംവിധായകനായും ഗായകനായും നടനായും വിനീത് ശ്രീനിവാസൻ നിറഞ്ഞുനിൽക്കുമ്പോൾ നടനെന്ന നിലയിൽ തന്റേതായ ശൈലിയിൽ മികച്ച് നിൽക്കുകയാണ് ധ്യാൻ…
Read More » - 26 October
അല്പമെങ്കിലും കോമൺസെൻസ് ഉണ്ടെങ്കിൽ മനുഷ്യരെ പേടിപ്പിക്കാൻ വേണ്ടി ഡാം പൊട്ടുമെന്ന് പോസ്റ്റിടുമോ?: സംവിധായകൻ
കൊച്ചി: 125 വർഷം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള…
Read More » - 25 October
‘വൈകിപ്പോയി ഇല്ലേൽ ഞാൻ വേറെ ആളെ കാസ്റ്റ് ചെയ്യില്ലായിരുന്നു’: രാഹുൽ ഗാന്ധിയെ ട്രോളി അലി അക്ബർ
വയനാട് എം.പി രാഹുൽ ഗാന്ധിയെ ട്രോളി സംവിധായകൻ അലി അക്ബർ. വൈകിപ്പോയി ഇല്ലെങ്കിൽ ഞാൻ വേറെ ആളെ കാസ്റ്റ് ചെയ്യില്ലായിരുന്നു എന്നാണു സംവിധായകൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.…
Read More » - 25 October
‘പുരോഗമനപരമായ എന്ത് പറഞ്ഞാലും ചില വൃത്തികെട്ടവന്മാർ അതിനെതിരെ വരും’: ഇന്ത്യൻ കിച്ചനെ വിമർശിച്ചവർക്കെതിരെ ജിയോ ബേബി
സംസ്ഥാന പുരസ്കരനേട്ടത്തിന് പിന്നാലെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. ‘ഫ്രീഡം ഫൈറ്റ്/ സ്വാതന്ത്ര്യ സമരം’എന്നു പേരിട്ടിരിക്കുന്ന ചിത്രം ആന്തോളജി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അഞ്ച്…
Read More » - 25 October
രാത്രി ഒരു ചെറുപ്പക്കാരനുമായി യാത്ര, അപകടം നടക്കുമ്പോൾ ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചോ എന്ന് സംശയം: സംവിധായകന്
വാഹനാപകടം നടന്ന സമയം നടി ഗായത്രി സുരേഷും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സംശയമുണ്ടെന്ന് സംവിധായകനും നിര്മാതാവുമായ് ശാന്തിവിള ദിനേശ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നടിക്കെതിരെ താരസംഘടന ‘അമ്മ’…
Read More » - 25 October
പൃഥ്വിരാജ് ഒഴുക്കിനനുസരിച്ച് നീന്തിയത്, നടന്മാർ ഇന്നുവരെ വിഷയം പഠിച്ചു മനസിലാക്കി പ്രതികരിച്ചിട്ടുണ്ടോ: സംവിധായകൻ
കൊച്ചി: മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു. 125 വർഷം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും…
Read More » - 25 October
ആറുമാസങ്ങള്‍ക്ക് ശേഷം ഇന്ന് തിയേറ്ററുകള്‍ തുറക്കുന്നു: ആദ്യ പ്രദര്‍ശനം ബുധനാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഇന്ന് തുറക്കും. ബുധനാഴ്ച മുതലായിരിക്കും സിനിമ പ്രദര്‍ശനം ആരംഭിക്കുക. ഇന്നും നാളെയും തിയേറ്റുകളില്‍…
Read More » - 24 October
കുട്ടികളെ വഴിതെറ്റിക്കുന്ന ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരുന്നൂടെ, റിമയുടെ ചിത്രങ്ങൾക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള…
Read More » - 24 October
മഹത്തായ ഇന്ത്യൻ അടുക്കളയ്ക്ക് ശേഷം ജിയോ ബേബിയുടെ ‘സ്വാതന്ത്ര്യ സമരം’
സമ്മിശ്രപ്രതികരണങ്ങൾ കൊണ്ട് ഏറെ ചർച്ചയായ സിനിമയാണ് ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഏറെ വിവാദവും അതുപോലെ തന്നെ പ്രശംസയും പിടിച്ചുപറ്റിയ ചിത്രത്തിന് ശേഷം തന്റെ…
Read More » - 24 October
കിടിലൻ മെയ്ക്കോവറിൽ ദുൽഖറിന്റെ നായിക കാർത്തിക മുരളീധരൻ: എന്തൊരു മാറ്റമാണെന്ന് ആരാധകർ
പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളായ കാര്‍ത്തിക മുരളീധരന് ദുൽഖറിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം നടത്തിയത്. ദുൽഖർ സൽമാൻ നായകനായ സി.ഐ.എ യിലെ നായികയായിരുന്നു കാർത്തിക. ബാംഗ്ലൂര്‍ സൃഷ്ടിസ്കൂള്‍…
Read More » - 23 October
‘സോനാ നായര്‍ ഹോട്ട്, നേവൽ’, ഇവർക്കൊന്നും ഇത് മടുത്തില്ലേ, കാപാലികയുടെ ഫോട്ടോ വിവാദമായതെങ്ങനെ?: സോനാ നായർ പറയുന്നു
വർഷങ്ങളായി സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന നടിയാണ് സോനാ നായർ. അടുത്തിടെ ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിൽ തന്റെ പേര് ഗൂഗിളിലും യുട്യൂബിലും സെർച്ച് ചെയ്യുമ്പോൾ കാണുന്ന ‘ഹോട്ട്,…
Read More » - 22 October
ചര്‍ച്ച വിജയം: സംസ്ഥാനത്ത് ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായി. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ…
Read More »