COVID 19
- Sep- 2021 -17 September
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ കൊവിഡ് വാക്സിന് കുത്തിവയ്പ്പില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി രാജ്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി രാജ്യം. ആറ് മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഒരു കോടി ആളുകളാണ് കൊവിഡ് പ്രതിരോധ…
Read More » - 17 September
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സൗദി അറേബ്യ
റിയാദ് : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സൗദി അറേബ്യ. ഇത്തരക്കാർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി…
Read More » - 17 September
കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ആശങ്ക: അടുത്ത രണ്ടുമാസം നിര്‍ണായകമെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആര് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. അടുത്ത രണ്ടു മാസം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് കേസുകള്‍…
Read More » - 17 September
കോവിഡ് വാക്സിനേഷൻ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദർ
ദുബായ് : കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന ആളുകൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. സതേൺ കാലിഫോർണിയ…
Read More » - 17 September
‘യൂട്യൂബ് എനിക്ക് പ്രതിമാസം 4 ലക്ഷം രൂപ നൽകുന്നു’: കോവിഡ് സമയം ചിലവഴിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി നിതിൻ ഗഡ്ഗരി
മുംബൈ: കോവിഡ് പകർച്ചവ്യാധിയുടെ സമയത്തെ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോവിഡ് കാലത്ത് സമയം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയത് വഴി തനിക്ക് പ്രതിമാസം…
Read More » - 17 September
സംസ്ഥാനത്തെ കൂടുതല്‍ ഇളവുകള്‍ നാളെ അറിയാം: ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യം ചര്‍ച്ചയില്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. ഘട്ടംഘട്ടമായാണ് ഇളവുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ നല്കുന്ന കാര്യം നാളെ…
Read More » - 17 September
മുൻഗണന വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാനൊരുങ്ങി യുകെ
ലണ്ടൻ : വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ, സോഷ്യൽ കെയർ വർക്കർമാർക്ക് മൂന്നാമത്തെ ഡോസ് വാക്സിൻ നൽകാൻ തുടങ്ങി. അടുത്ത ആഴ്ചയോടെ പദ്ധതി പൂർണ്ണമായും ആരംഭിക്കുമെന്ന് ആരോഗ്യ…
Read More » - 16 September
കൊവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ…
Read More » - 16 September
കോവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തുമോ?: വിദഗ്ദ നിർദ്ദേശം
ലണ്ടൻ: കോവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തുമോ എന്ന കാര്യത്തിൽ വിദഗ്ദ നിർദ്ദേശം. വാക്സിൻ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തിയേക്കാമെന്നും ഇതേക്കുറിച്ച് പഠനം ആവശ്യമാണെന്നും…
Read More » - 16 September
യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു : വാക്സിനുകളെ വിശ്വസിക്കാന്‍ തയാറാകണമെന്ന് സർക്കാർ
ലണ്ടൻ : തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം താഴേക്ക് പോകുന്നതിനിടെയാണ് വാക്സിനുകളെ വിശ്വസിക്കാന്‍ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നത്. വിന്ററിന് മുന്‍പ് കോവിഡ് വാക്സിനുകളെ…
Read More » - 16 September
തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമല്ല, അടുത്ത ഘട്ടത്തില്‍ പരിഗണിക്കാം: മന്ത്രി സജി ചെറിയാന്
കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം…
Read More » - 16 September
കോവിഡ് വാക്സിന് എടുത്തശേഷം ആര്‍ത്തവചക്രം ക്രമരഹിതമാകുന്നെന്ന് പരാതിയുമായി ബ്രിട്ടനിലെ വനിതകൾ
ലണ്ടൻ : കോവിഡ് വാക്സിന് എടുത്തശേഷം ആര്‍ത്തവചക്രം ക്രമരഹിതമാകുന്നെന്ന് പരാതിയുമായി ബ്രിട്ടനിലെ വനിതകൾ. ക്രമരഹിതമായ ആര്‍ത്തവ ചക്രത്തോടൊപ്പം ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും അനുഭവപ്പെടുന്നു എന്നാണ് ഇവര്‍…
Read More » - 15 September
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികൾക്ക് നിര്‍ബന്ധിത ക്വാറന്റൈന്: ഉത്തരവുമായി കോയമ്പത്തൂര്‍ നഗരസഭ
കോയമ്പത്തൂര്‍ : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്പത്തൂര്‍ കോര്പ്പറേഷന്. കോവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി…
Read More » - 15 September
കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനൊരുങ്ങി ഒമാൻ
മസ്ക്കറ്റ് : രാജ്യത്ത് കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സെപ്റ്റംബർ 14-നാണ് അധികൃതർ ഇത് സംബന്ധിച്ച…
Read More » - 15 September
കോവിഡ് : രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: കോവിഡ് കാരണം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. മാതാപിതാക്കളോ, അവരില്‍ ഒരാളോ അതല്ലെങ്കില്‍ രക്ഷകര്‍തൃ…
Read More » - 15 September
കാത്തിരുന്നേ പറ്റൂ: ഇടവേള കൂടും തോറും വാക്സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം
കൊച്ചി: ഇടവേള കൂടുന്തോറും കോവിഡ് വാക്സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം. കോവിഡ് വാക്സിനേഷനുകള്‍ക്കിടയില്‍ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയിലെ ഇടവേളയുണ്ടാകുന്നത് കൂടുതല്‍ പ്രതിരോധശേഷി കൈവരുത്തുമെന്ന പഠന…
Read More » - 14 September
കൊവിഡ് രോഗി ആത്മഹത്യ ചെയ്താല്‍ കൊവിഡ് മരണം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് ബാധിച്ചവര്‍ അത്മഹത്യ ചെയ്താല്‍ കൊവിഡ് മരണമായി കണക്കാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കൊവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കൊവിഡ് ബാധിച്ചയാള്‍…
Read More » - 14 September
കോവിഷീല്‍ഡിനും കോവാക്സിനും ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും: ആന്റിബോഡി കുത്തനെ കുറയുന്നുവെന്ന് പഠനം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ച് നാലു മാസം കഴിയുമ്പോള്‍ ശരീരത്തിലെ ആന്റിബോഡിയുടെ അളവില്‍ കുറവ് സംഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ്…
Read More » - 14 September
രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടുന്നു: കേരളത്തില്‍ ചികിത്സയിലുള്ളവരില്‍ 8.62ശതമാനവും കുട്ടികള്‍
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടുന്നു. നിലവിൽ ചികിത്സയിലുള്ളതില്‍ 7 ശതമാനവും കുട്ടികള്‍ ആണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ ഇത് 4 ശതമാനത്തില്‍…
Read More » - 14 September
വാക്സിന് പാസ്പോര്ട്ടുകള് അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ച് ബ്രിട്ടൻ
ലണ്ടൻ : വാക്സിന് പാസ്പോര്ട്ടുകള് അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ച് ബ്രിട്ടൻ. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനം പദ്ധതി അവതരിപ്പിക്കുമെന്ന്…
Read More » - 14 September
കോവിഡ് ബാധിതരുടെ ആത്മഹത്യ: കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് സുപ്രിംകോടതി
ഡൽഹി: കോവിഡ് ബാധിതരുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന നിർദേശവുമായി സുപ്രിംകോടതി. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. കോവിഡ് മരണ…
Read More » - 13 September
കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചവര്‍ അത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാര്‍ഗരേഖയിലാണ് കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യയോ…
Read More » - 13 September
സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കും: കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിങ് വഴിയുള്ള ഹാജര്‍ പുനരാരംഭിക്കുമെങ്കിലും ബയോ മെട്രിക്ക് പഞ്ചിംഗ് ഇപ്പോള്‍ ഇല്ല.…
Read More » - 13 September
രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട്…
Read More » - 13 September
ഇരുത്തി മദ്യം കൊടുക്കണം, ഒന്നാം തീയതി അവധി മാറ്റണം: ബാറുടമകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമോ?
തിരുവനന്തപുരം: ഇരുത്തി മദ്യം കൊടുക്കണം, ഒന്നാം തീയതി അവധി മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി ബാറുടമകൾ രംഗത്ത്. കോവിഡ് കാലഘട്ടത്തിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത് മദ്യവിൽപ്പന ശാലകളാണെങ്കിൽ ബാറുകളുടെ…
Read More »