COVID 19
- Aug- 2021 -31 August
യുഎഇയിലേയ്ക്ക് യാത്രതിരിക്കുന്ന പ്രവാസികള്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
അബുദാബി : ദുബായ് സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യ-പാകിസ്ഥാന് പൗരന്മാരുടെ യാത്രാ രേഖകള്‍ സംബന്ധിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുതിയ വിജ്ഞാപനം ഇറക്കി. രണ്ട് വാക്സിനും എടുത്ത വിദേശസഞ്ചാരികള്‍ക്ക് മാത്രമായിരിക്കും…
Read More » - 31 August
ഒന്നാം നിരയിലാണ് കേരളം: കോവിഡ് പ്രതിരോധം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു: ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിരോധം മികച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളത്തത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ചിലരും ചില മാധ്യമങ്ങളും ആസൂത്രിതമായ ശ്രമം…
Read More » - 31 August
കോവിഡ് -19 പിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് യു എ ഇ : പരിശോധന ഫലം 24 മണിക്കൂറിനുള്ളിൽ നൽകും
അബുദാബി : കോവിഡ് -19 പിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് യു എ ഇ. രാജ്യത്തെവിടെയും പിസിആർ പരിശോധനയ്ക്ക് ഇനിമുതൽ 50 ദിർഹം മാത്രമേ ചിലവ് വരൂ…
Read More » - 31 August
ആറിനും 17 വയസിനുമിടയിലുള്ള കുട്ടികളില്‍ 50 ശതമാനവും കോവിഡ് വന്നുപോയവരാണെന്ന് പഠനം: വ്യക്തമാക്കി ഐസിഎംആര്‍
ഡല്‍ഹി: രാജ്യത്ത് ആറിനും 17 വയസിനുമിടയിലുള്ള കുട്ടികളില്‍ 50 ശതമാനവും കോവിഡ് രോഗം വന്നുപോയവരാണെന്ന് സിറോ പ്രിവലന്‍സ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഐസിഎംആര്‍. ഈ പ്രായത്തിനുള്ളിലുള്ളവരുടെ വാക്സിനേഷനായി…
Read More » - 30 August
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി തമിഴ്നാട്; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ കര്‍ശനം
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി സ്റ്റാലിൻ സർക്കാർ. സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ…
Read More » - 30 August
അച്ഛനും അമ്മയ്ക്കും കോവിഡ്: മനംനൊന്ത് 17 വയസുകാരൻ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്ബതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍…
Read More » - 30 August
സംസ്ഥാനത്ത് ചികിത്സ കിട്ടാതെ മരിച്ചത് 1795 പേർ: പിണറായി സർക്കാരിന്റെ മികച്ച പ്രതിരോധ വാദങ്ങൾ പൊളിയുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചത് 1795 പേരെന്ന് റിപ്പോർട്ട്. പ്രതിരോധത്തിൽ കേരളം നമ്പർ വൺ ആണെന്ന പിണറായി സർക്കാരിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.…
Read More » - 30 August
യു എ ഇ സന്ദർശക വിസ ഇന്ന് മുതൽ : യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനാണ് യു എ…
Read More » - 30 August
യു എ ഇയില്‍ കൊവിഡ് ദുരിതകാലം അവസാനിച്ചെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായ് : യു എ ഇയില്‍ കൊവിഡ് ദുരിതകാലം അവസാനിച്ചെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ്…
Read More » - 30 August
കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കൊല്ലം: കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പുനലൂർ തൊളിക്കോട്ട് തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) ആത്മഹത്യ ചെയ്തത്.…
Read More » - 30 August
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാൽ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക്…
Read More » - 29 August
രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ്: ഷിബു ബേബി ജോൺ
ചവറ: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ പരിഹസിച്ച് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. വാരാന്ത്യ കർഫ്യൂവും, രാത്രികാല യാത്രകൾക്ക് നിരോധനവും ഏർപ്പെടുത്തിയ…
Read More » - 29 August
കോവിഡ് ബാധിക്കുമെന്ന് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കി : സംഭവം കേരളത്തിൽ
കൊല്ലം : കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കി. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം നടന്നത്. സഹോദരന്…
Read More » - 29 August
കോവിഡ് : സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിന്റെ ഭാഗമായി ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി പുതിയ…
Read More » - 29 August
കേരളത്തിലെ കോവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് ഏക വഴി: കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യപിക്കുന്ന സാഹചര്യത്തിൽ ഇത് കുറയാന്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് വഴിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ലോക്ക്ഡൗൺ പ്രഖ്യാപിച്ചാല്‍ സെപ്റ്റംബര്‍ 15-ഓടേ കേരളത്തില്‍ സ്ഥിതിഗതികള്‍…
Read More » - 29 August
സ്വര്‍ണ്ണക്കടത്ത് കേസിലടക്കം മുഖ്യമന്ത്രിയേയും കുടുംബത്തെയും അനാവശ്യമായി വലിച്ചിഴച്ചു: സി പി എം
തിരുവനന്തപുരം: മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി…
Read More » - 29 August
കോവിഡ് വ്യാപനം : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാൽ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള…
Read More » - 29 August
ബക്കറ്റ് പിരിവ് നടക്കില്ല, ഓണ്‍ലൈന്‍ വഴി സമ്മേളനം ചേർന്നാലോ: സി പി എമ്മിന് പാരയായി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്
കണ്ണുര്‍: കോവിഡ് പ്രതിസന്ധികൾക്കിടയിൽ സിപിഎമ്മിന് തലവേദനയായി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. മുന്നൊരുക്കങ്ങള്‍ കണ്ണൂരില്‍ തുടങ്ങിയെങ്കിലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ പാർട്ടിയ്ക്കുള്ളത്. ഒരുവർഷത്തോളമായി നീട്ടിക്കൊണ്ടു പോകുന്ന സമ്മേളനങ്ങൾ…
Read More » - 29 August
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് : 70 ശതമാനവും കേരളത്തില്‍
ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 35,840 പേര് രോഗമുക്തി നേടി. 460…
Read More » - 29 August
തകിടം മറിഞ്ഞ് സംസ്ഥാനത്തെ ആരോഗ്യ മേഖല: സമയത്ത് ചികിത്സ കിട്ടാതെ വീട്ടിൽ മരിച്ചത് 444 കോവിഡ് രോഗികൾ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിന് തലവേദനയായി പുതിയ മരണകണക്കുകൾ. സംസ്ഥാനത്ത് 1795 കോവിഡ് രോഗികൾ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണമടഞ്ഞതായി…
Read More » - 29 August
മഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മഞ്ചേരി: കോവിഡ് കെയര്‍ സെന്ററില്‍ തമിഴ്നാട് സ്വദേശിയായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നെത്തിച്ച തമിഴ്നാട് ഇടയകുളം അരിയല്ലൂര്‍…
Read More » - 29 August
കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്ത് അയച്ചു.…
Read More » - 29 August
75 ശതമാനത്തിലധികം ജനങ്ങൾക്കും സമ്പൂർണ്ണ വാക്സിനേഷൻ നൽകി യു എ ഇ
അബുദാബി : യു എ ഇ ജനതയുടെ 75.59 % സമ്പൂർണ്ണ വാക്സിനേഷൻ നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,572 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 86.53…
Read More » - 29 August
കോവിഡ് വാക്സിനെടുക്കാത്തവരുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഏകദേശം ഒന്‍പത് ലക്ഷം പേര് വാക്സിന് എടുക്കാന്‍ തയ്യാറായില്ലെന്നും വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും…
Read More » - 28 August
കോവിഡ് വൈറസ്: ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത
വാഷിങ്ടൺ: കോവിഡ് വൈറസുകളുടെ ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത. ഇതോടെ ലോകത്താകമാനം 45 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിൽ…
Read More »