COVID 19
- Sep- 2021 -23 September
കൊവിഡ് വ്യാപനം: പൊന്മുടി, കല്ലാര്‍ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം എന്നിവ താത്കാലികമായി അടച്ചു. വിതുരയില്‍ കല്ലാര്‍ വാര്‍ഡില്‍ കൊവിഡ്…
Read More » - 23 September
യുഎഇ യിൽ മാസ്ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകൾ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : യുഎഇയില്‍ മാസ്ക് ധരിക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ച് നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി. മാസ്ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ അറിയിപ്പ് ബുധനാഴ്ചയാണ്…
Read More » - 22 September
സ്കൂളുകൾ തുറന്നത് വിനയായി : ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു
ലണ്ടന്‍ : ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 31,564 പേരാണ് ഒടുവിലായി കൊറോണാവൈറസ് പോസിറ്റീവായത്. തുടര്‍ച്ചയായ നാലാം ദിവസമാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയില്‍ നിന്നും 19…
Read More » - 22 September
കോവിഡ് പ്രതിസന്ധി : കുവൈത്തില്‍ തൊഴിലാളിക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്
കുവൈറ്റ് സിറ്റി : കുവൈത്തില്‍ റസ്റ്റാറന്റ് മേഖലയില്‍ തൊഴിലാളിക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. ഹോട്ടൽ തൊഴിലാളികളുടെയും ഡെലിവറി ഡ്രൈവർമാരുടെയും കടുത്ത ക്ഷാമം മൂലം ഹോട്ടൽ മേഖല വൻ പ്രതിസന്ധിയിലാണെന്നാണ്…
Read More » - 22 September
പൊന്മുടിയില് തിരക്ക് കൂടുന്നു: അവധി ദിനത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രവേശനം
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയില് തിരക്ക് ശക്തമായതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അവധി ദിവസങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.…
Read More » - 22 September
ആഗോള കോവിഡ് വാക്സിനേഷൻ റാങ്കിംഗിൽ യുഎഇ മുൻപന്തിയിൽ
ദുബായ് : ആഗോള കോവിഡ് വാക്സിനേഷൻ റാങ്കിംഗിൽ യുഎഇ മുൻപന്തിയിൽ. കോവിഡ് -19 വാക്സിൻ സ്വീകരിച്ച രാജ്യങ്ങളിൽ യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ‘രാജ്യത്തെ ജനസംഖ്യയുടെ 91…
Read More » - 21 September
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്ക് പുറമെ തീയറ്ററുകളും തുറക്കുന്നു. തിയേറ്ററുകൾ തുറക്കുന്നകാര്യം അടുത്തഘട്ടത്തിൽ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാൻ അനുകൂലമായ സാഹചര്യം…
Read More » - 20 September
കുഞ്ഞുങ്ങളുടെ ജീവന് വെച്ചു കളിക്കാന്‍ സമ്മതിക്കില്ല, കുട്ടികളെ ഞങ്ങൾ വിടില്ല: സ്കൂൾ തുറക്കുന്നതിൽ വ്യത്യസ്ത പ്രതികരണം
തിരുവനന്തപുരം: ഏറെ നാളുകൾക്ക് ശേഷം സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെങ്കിലും കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്ന ഉറച്ച നിലപാടിലാണ് കേരളത്തിലെ ഭൂരിപക്ഷം അമ്മമാരും. കോവിഡ് നിരക്ക് ഇപ്പോഴും കുറയാത്ത…
Read More » - 20 September
പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല: പൊതു പരിപാടിയിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങിപ്പോയി
കൊല്ലം: പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി.നടത്തിയ സ്മൃതികേരം…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 19 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് ഇറക്കി ബിജെപി: പ്രകാശം ചെയ്ത് സുരേഷ് ഗോപി
ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി പോസ്റ്റൽ വകുപ്പുമായി ബന്ധപ്പെട്ട്…
Read More » - 19 September
ഫൈസർ, ആസ്ട്രാസെനെക വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യ
റിയാദ് : ഫൈസർ, ആസ്ട്രാസെനെക വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യ. പ്രാദേശികമായി പ്രതിരോധ വാക്സിനുകൾ നിർമ്മിക്കുന്നതിനും മെഡിക്കൽ ഗവേഷണ ശേഷി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. Read…
Read More » - 19 September
ജനുവരിയോടെ സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്: ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാകാന്‍ 25 ദിവസം മാത്രം
തിരുവനന്തപുരം: ജനുവരിയോടെ സംസ്ഥാനത്ത് വാക്സിനേഷന് പൂര്‍ത്തിയാക്കാനാകുമെന്ന് കണക്കുകള്‍. വാക്സിനെടുക്കേണ്ട ആളുകളുടെ എണ്ണത്തില്‍ കേന്ദ്രം പുതുക്കിയ കണക്കനുസരിച്ച് ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാകാന്‍ 25 ദിവസം മാത്രം മതി.…
Read More » - 19 September
കോവിഡ് 19 : ഹോം ക്വാറന്റീനിലുള്ളവർക്ക് റിസ്റ്റ് ബാൻഡ് ഒഴിവാക്കി അബുദാബി
അബുദാബി : ഹോം ക്വാറന്റീനിലുള്ളവർക്ക് റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിലെത്തുന്ന ഹോം ക്വാറന്റീൻ ആവശ്യമാകുന്ന അന്താരാഷ്ട്ര യാത്രികർ,…
Read More » - 18 September
ഇന്നലെ രണ്ടരക്കോടി പേർക്ക് വാക്സിൻ നൽകിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണ്: ശ്രീജിത്ത് പണിക്കർ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് വെള്ളിയാഴ്ച രാജ്യത്ത് രണ്ടരക്കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകിയെന്ന അവകാശവാദം തെറ്റാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആലുവ ശ്രീമൂലനഗരം…
Read More » - 18 September
8,9,11ക്ലാസ്സുകാരാണ് നാട്ടിൽ കോവിഡ് പരത്തുന്നത്, ആ ഭീകരന്മാരുടെ ക്ലാസ് തുറക്കാത്തത് നന്നായി: സന്ദീപ് വാചസ്പതി
ആലപ്പുഴ: നവംബര്‍ ഒന്നു മുതല്‍ 8,9,11 ക്ലാസ്സുകാരെ ഒഴിവാക്കി സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ്…
Read More » - 18 September
ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്സിന് കൂടി: ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി…
Read More » - 18 September
നമ്മൾ വാക്സിനേഷനിൽ റെക്കോർഡ് സൃഷ്ടിച്ചതോടെ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് പനി തുടങ്ങി: പരിഹസിച്ച് നരേന്ദ്ര മോദി
ദില്ലി: തന്റെ ജന്മദിനത്തിൽ രാജ്യത്ത് നടന്ന റെക്കോര്‍ഡ് വാക്സിനേഷനോടെ പ്രതിപക്ഷത്തിന് പനിച്ചു തുടങ്ങിയെന്ന് പരിഹാസവുമായി പ്രധാനമന്ത്രി. 2.5 കോടിയിലേറെ ഡോസാണ് വെള്ളിയാഴ്ച മാത്രം വിതരണം ചെയ്തത്. ‘ഇന്നലെ…
Read More » - 18 September
സ്വയംഭോഗം പതിവാക്കിയാൽ കോവിഡ് പകരില്ല? ലവ് ഹോർമോൺ ഫലം ചെയ്യുന്നതെങ്ങനെ?: വിദഗ്ദ്ധർ പറയുന്നു
ലണ്ടൻ: ലോക്ക്ഡൌൺ കാലത്ത് ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾക്കിടയിൽ സെക്സിൽ ഏർപ്പെടുന്നത് കുറയുകയും, പകരം ഇരുപങ്കാളികളും സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് വർധിക്കുകയും ചെയ്തുവെന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ, കൊവിഡ്…
Read More » - 18 September
ആരോഗ്യമേഖലയിൽ കേരളത്തിന് രണ്ട് അവാർഡുകൾ കൂടി: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ കേരളത്തിന് രണ്ട് ദേശീയ പുരസ്കാരങ്ങൾ കൂടി. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിലാണ്…
Read More » - 18 September
ബ്രിട്ടനിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു : സ്കൂളുകൾ തുറന്നിട്ടും കോവിഡ് വ്യാപനമില്ലെന്ന് കണക്കുകൾ
ലണ്ടന്‍ : ബ്രിട്ടനിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 32,651 പുതിയ രോഗികളെ കൂടി കണ്ടെത്തിയെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ…
Read More » - 18 September
പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തിന് തീവ്രത കുറയും: ഗഗന്‍ദീപ് കംഗ്
ന്യൂഡൽഹി : കോവിഡിന്റെ പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രതയുണ്ടാകില്ലെന്ന് പ്രമുഖ വാക്സിനോളജിസ്റ്റ് ഗഗന്‍ദീപ് കംഗ്. പുതിയ വകഭേദങ്ങളെ നേരിടാന്‍ ശേഷിയുള്ള…
Read More » - 18 September
സെപ്റ്റംബർ 20-ന് മുൻപ് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം : മുന്നറിയിപ്പുമായി അബുദാബി
അബുദാബി : അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി എമിറേറ്റിൽ കുത്തിവെപ്പിനർഹരായവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ്…
Read More » - 17 September
സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്. ഒക്ടോബര്‍ നാലു മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.…
Read More » - 17 September
ഗുരുതര പിഴവ്: ആലുവയിൽ വൃദ്ധയ്ക്ക് അരമണിക്കൂർ ഇടവേളയിൽ 2 തവണ കോവിഡ് വാക്സിൻ കുത്തിവച്ചു
എറണാകുളം: ആലുവയിൽ വൃദ്ധയ്ക്ക് അരമണിക്കൂർ ഇടവേളയിൽ 2 തവണ കോവിഡ് വാക്സിൻ കുത്തിവച്ചുവെന്ന് പരാതി. ശ്രീമൂലനഗരം ഗവണ്മെന്റ് ആശുപതിയിലാണ് പിഴവ് നടന്നിരിക്കുന്നത്. എൺപത്തിമൂന്നുകാരിയായ താണ്ടമ്മ പാപ്പുവിനാണ് രണ്ടു…
Read More »