COVID 19
- Dec- 2021 -2 December
ഒമിക്രോണ്‍ ഇന്ത്യയിലും: കർണാടകയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
ബെംഗളൂരു: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും. കർണാടകയിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുമായി പ്രാഥമിക സമ്പർക്കം ഉള്ളവർ…
Read More » - 2 December
ക്വാറന്റൈന് കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം: റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈന്
തിരുവനന്തപുരം: ലോകത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കൃത്യമായി ക്വാറന്റൈന് പാലിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം.…
Read More » - 2 December
സൗദിയിലും യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു: നിരീക്ഷണം ശക്തമാക്കുന്നു
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. Also Read:അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ:…
Read More » - 1 December
വാക്സിൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകൻ കോവിഡ് ബാധിച്ചു മരിച്ചു
ന്യൂയോർക്ക്: കോവിഡ് 19 വാക്സിനെതിരെ വ്യാപകമായി പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമ കോവിഡ് ബാധിച്ചു മരിച്ചു. നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ…
Read More » - 1 December
ഒമിക്രോൺ ഭീതി: രാജ്യത്ത് മൂന്നാം ഡോസ് വാക്സിൻ നൽകുന്ന കാര്യം പരിഗണനയിൽ
ന്യൂഡൽഹി : ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും മൂന്നാം ഡോസ് വാക്സിൻ നൽകുന്ന കാര്യം പരിഗണനയിൽ. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ…
Read More » - 1 December
‘യാത്രാ നിരോധനം കൊണ്ട് ഒമിക്രോൺ തടയാൻ സാധിക്കില്ല‘: ലോകാരോഗ്യ സംഘടന
ജനീവ: യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഒമിക്രോൺ വ്യാപനം തടയാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് മറ്റ് രാജ്യങ്ങൾ വ്യാപകമായി വിലക്കേർപ്പെടുത്തുന്ന…
Read More » - 1 December
ഒമിക്രോൺ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്, പരിശോധന നിർബ്ബന്ധമാക്കി
ഡബ്ലിൻ: ഒമിക്രോൺ വ്യാപനം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കൂവെന്ന് അയർലൻഡ് വ്യക്തമാക്കി. അയർലൻഡിൽ…
Read More » - 1 December
ഒമിക്രോൺ വാക്സിൻ: തീരുമാനം നാല് മാസത്തിനുള്ളിലെന്ന് യൂറോപ്യൻ യൂണിയൻ
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെതിരെ പ്രതിരോധം നൽകുന്ന പുതിയ വാക്സിൻ ആവശ്യമെങ്കിൽ നാല് മാസത്തിനുള്ളിൽ അംഗീകാരം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. എന്നാൽ ഇത്തരം വാക്സിൻ ആവശ്യമാണോയെന്ന്…
Read More » - Nov- 2021 -30 November
വാക്സിനെടുക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല: വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. വാക്സിനെടുക്കാത്ത ആളുകൾക്ക് കോവിഡ് പിടിപെട്ടാൽ സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങൾ ഇനിമുതൽ നൽകില്ലെന്ന് സർക്കാർ തീരുമാനം.…
Read More » - 30 November
ഒമിക്രോണ്‍ ഭീഷണി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: ലോകത്ത് ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പതിമൂന്നിലധികം…
Read More » - 30 November
‘റഷ്യൻ പ്രതിരോധ വാക്സിനുകൾ ഒമിക്രോണിനെ ചെറുക്കും’: പ്രഖ്യാപനവുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്
മോസ്കോ: കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത വാക്സിനുകൾ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കുമെന്ന് നിർമ്മാതാക്കൾ. സ്പുട്നിക് വി, സ്പുട്നിക്ക് ലൈറ്റ് എന്നീ പ്രതിരോധ വാക്സിനുകൾ പുതിയ വകഭേദത്തെ…
Read More » - 30 November
ഒമിക്രോൺ: ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായവുമായി ഇന്ത്യ
ന്യൂഡൽഹി : കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് സഹായം നൽകുമെന്ന് ഇന്ത്യ. ഈ രാജ്യങ്ങളിലേക്ക് വാക്സീനും, ജീവൻ രക്ഷാ മരുന്നുകളും ടെസ്റ്റ് കിറ്റുകളും…
Read More » - 30 November
കൊവിഡ് നിയന്ത്രണങ്ങൾക്ക് വിട: കുരങ്ങുത്സവം ആഘോഷിച്ച് തായ്ലൻഡ്
ബാങ്കോക്ക്: തായ്ലൻഡിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുരങ്ങുത്സവം ആഘോഷിച്ചു. കൊവിഡ് മൂലം മുടങ്ങിക്കിടന്ന ഉത്സവമാണ് ആഘോഷിച്ചത്. എല്ലാ വർഷവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കുന്നത്.…
Read More » - 30 November
ഭീതി പരത്തി ഒമിക്രോൺ പടരുന്നു: സ്പെയിനിലും രോഗബാധ റിപ്പോർട്ട് ചെയ്തു
മാഡ്രിഡ്: ലോകരാജ്യങ്ങളിൽ ഭീതി പരത്തി കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നു. സ്പെയിനിലും രോഗബാധ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്പെയിനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.…
Read More » - 29 November
ആശങ്കയിലാഴ്ത്തി ഒമൈക്രോൺ: പടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദത്തിന്റെ അപകടസാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങള്‍…
Read More » - 29 November
ഒമിക്രോൺ വകഭേദം എത്തിയാൽ കേരളം താങ്ങില്ല: ജാഗ്രത തുടർന്ന് സംസ്ഥാനം
തിരുവനന്തപുരം : കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിനെതിരേ ജാഗ്രത തുടർന്ന് കേരളം. സ്ഥിതിഗതികൾ വിലയിരുത്താൻ കോവിഡ് വിദഗ്ധ സമിതി യോഗം ചേരും. ഇന്ന് രാത്രി ഒൻപത് മണിക്ക് ഓൺലൈനായാണ്…
Read More » - 28 November
വാക്സിൻ എടുക്കാത്തത് എത്ര അധ്യാപകർ ആണെന്ന കാര്യത്തിൽ കൃത്യമായ കണക്കില്ലെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും വാക്സിൻ എടുക്കാത്ത അധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വാക്സിൻ എടുക്കാത്തവരുടെ കൃത്യമായ കണക്കില്ലെന്നും ഏകദേശം അയ്യായിരത്തോളം അധ്യാപകർ ഇനിയും വാക്സിൻ എടുത്തിട്ടില്ലെന്നും വി…
Read More » - 28 November
ദക്ഷിണാഫ്രിക്കയെ പിടിച്ചുലച്ച് ഒമിക്രോൺ ഭീതി: രാജ്യം വിടാൻ തിക്കിത്തിരക്കി വിദേശികൾ; ഇന്ത്യക്കാരും പ്രതിസന്ധിയിൽ
ജോഹനാസ്ബർഗ്: ഒമിക്രോൺ വ്യാപനം ദക്ഷിണാഫ്രിക്കയുടെ എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗവ്യാപനം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ ദക്ഷിണാഫ്രിക്ക വിടാൻ വിദേശികൾ തിക്കിത്തിരക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ…
Read More » - 28 November
‘രോഗബാധയുടെ പേരിൽ രാജ്യത്തെ ക്രൂശിക്കുന്നു‘: പരാതിയുമായി ദക്ഷിണാഫ്രിക്കൻ സർക്കാർ
കേപ് ടൗൺ: രോഗബാധയുടെ പേരിൽ രാജ്യത്തെ ക്രൂശിക്കുന്ന നടപടികളാണ് ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ. പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിൽ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി…
Read More » - 28 November
ഭീതി പരത്തി ഒമിക്രോൺ വ്യാപിക്കുന്നു: യുകെയിലും ജർമ്മനിയിലും ഇറ്റലിയിലും രോഗബാധ റിപ്പോർട്ട് ചെയ്തു; നെതർലൻഡ്സിലും ആശങ്ക
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി പരത്തി ഒമിക്രോൺ വൈറസ് വ്യാപിക്കുന്നു. യുകെയിലും ജർമ്മനിയിലും ഇറ്റലിയിലും രോഗബാധ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ 61…
Read More » - 27 November
ശബരിമല തീര്‍ത്ഥാടനം: ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ട
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്ന് നിര്‍ദ്ദേശം. കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍…
Read More » - 27 November
ഒമിക്രോണിനെ തടയാൻ വാക്സിനും കഴിഞ്ഞേക്കില്ല? ഒമിക്രോൺ ഭയപ്പെടുത്തുന്നതിന്റെ കാരണം, ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു
കൊറോണ വൈറസിന്റെ അഞ്ചാമത്തെ വകഭേദമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഒമിക്രോൺ. തെക്കൻ ആഫ്രിക്കയിലെ ബോട്സ്വാനയിൽ ആദ്യമായി കണ്ടെത്തിയ ഈ വേരിയന്റ്, ഡെൽറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുന്നതായി…
Read More » - 27 November
ഒമൈക്രോൺ വ്യാപനം ക്രിക്കറ്റിനും തിരിച്ചടി: ആശങ്കയുടെ നിഴലിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം
ഡൽഹി: ലോകത്ത് ഭീതി പടർത്തി വ്യാപിക്കുന്ന കൊവിഡ് വകഭേദം ഒമൈക്രോൺ ക്രിക്കറ്റിനും ഭീഷണിയായേക്കും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ…
Read More » - 27 November
ഒമൈക്രോൺ ഭീതി വ്യാപകമാകുന്നു: 8 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. അമേരിക്കയിൽ…
Read More » - 27 November
ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന: പുതിയ പേര് നൽകി
ഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ആശങ്കയുളവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് 19 ബി1.1.529 ന് ഒമൈക്രോൺ എന്ന് പേര് നൽകാൻ തീരുമാനമായി. 2021 നവംബർ 24നാണ്…
Read More »