Automobile
- Nov- 2018 -9 November
ഏവരും കാത്തിരുന്ന തണ്ടര്‍ബേര്‍ഡ് 350X എബിഎസ് വിപണിയിൽ
ഏവരും കാത്തിരുന്ന തണ്ടര്‍ബേര്‍ഡ് 350Xന്റെ എബിഎസ് മോഡൽ വിപണിയിൽ എത്തിച്ച് റോയൽ എൻഫീൽഡ്. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ്…
Read More » - 9 November
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വില വിവരങ്ങള്‍ പുറത്ത് വിട്ടു
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകൾ ഇന്റര്‍സെപ്റ്റര്‍ 650,കോണ്ടിനന്റല് ജിടി 650 എന്നിവയുടെ വില വിവരങ്ങൾ പുറത്തു വിട്ടു. നാലുലക്ഷം രൂപയാണ് ഇന്റര്‍സെപ്റ്ററിന്റെ ഓൺറോഡ്…
Read More » - 8 November
മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15ന് അവതരിപ്പിക്കും. ഡല്‍ഹി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും മഹീന്ദ്ര പ്രദര്‍ശിപ്പിച്ച ഇട്രിയോ, ഇട്രിയോ യാരി…
Read More » - 8 November
രണ്ടാം വരവ് ഗംഭീരമാക്കി ഹ്യുണ്ടായി സാന്‍ട്രോ : റെക്കോർഡ് വിൽപ്പനയുമായി മുന്നോട്ട്
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിയ ഹ്യുണ്ടായി സാന്‍ട്രോ റെക്കോർഡ് വിൽപ്പനയുമായി മുന്നോട്ട്. ധാരാളം ബുക്കിങ്ങുകളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ ഹ്യുണ്ടായിയെ തേടിയെത്തുന്നത്. കഴിഞ്ഞമാസം മാത്രം…
Read More » - 6 November
വാഹനത്തിന്റെ ടയറുകളുടെ ആയുസ്സ് കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ
ബൈക്കിലായാലും, കാറിലായാലും സുരക്ഷയുടെ കാര്യത്തിലും ഇന്ധന ക്ഷമതയുടെ കാര്യത്തിലും ടയറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ നാം ടയറുകൾ വേണ്ട വിധം പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങളെ…
Read More » - 5 November
ആകാംഷ നിറഞ്ഞ കാത്തിരിപ്പിന് വിട : ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 ബൈക്കുകൾ ഇന്ത്യൻ വിപണിയിലേക്ക്
ബൈക്ക് പ്രേമികളുടെ കാത്തിരിപ്പ് അവസാനത്തിലേക്ക് നവംബര്‍ 14ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ഇന്ത്യയില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 ബൈക്കുകൾ അവതരിപ്പിക്കും. പുതിയ ഇന്റര്സെപ്റ്റിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ…
Read More » - 4 November
എസ്യുവി വിഭാഗത്തിൽ കരുത്തു കാട്ടാൻ പുതിയ മോഡലുമായി ഫിയറ്റ് വിപണിയിലേക്ക്
എസ്യുവി വിഭാഗത്തിൽ കരുത്തു കാട്ടാൻ ഫിയറ്റ്. ഏഴ് സീറ്റ് എസ്യുവി ടോറൊയെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു.യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ക്കായാണ് ഫിയറ്റ് ടോറൊ ആദ്യം എത്തുക. 2.0 ലിറ്റര്‍…
Read More » - 3 November
ഇന്ത്യൻ നിരത്തിൽ കരുത്തു കാട്ടാൻ 155 സിസി സ്കൂട്ടറുമായി യമഹ
ഇന്ത്യൻ നിരത്തിൽ കരുത്തു കാട്ടാൻ 155 സിസി സ്കൂട്ടറുമായി യമഹ. ഏറെ പുതുമകൾ നിറഞ്ഞ എന്‍മാക്സ് എന്ന മോഡലാണ് കമ്പനി അവതരിപ്പിക്കുക. നിലവിൽ യമഹയ്ക്ക് ഇന്ത്യയില്‍ 100 സിസി…
Read More » - 3 November
മെെലേജ് വേണോ ! മഹീന്ദ്രയുടെ ബ്ലേസോ എക്സ് ട്രക്ക് പരീക്ഷിക്കൂ
വ്യാപര രംഗത്തെ ആവശ്യങ്ങള്‍ക്കായി കരുത്തുറ്റ വാഹനങ്ങളാണ് മഹീന്ദ്ര സമ്മാനിച്ചിട്ടുളളത്. അതിനൊരു ആവര്ത്തമെന്നവണ്ണം വീണ്ടും ഉയര്‍ന്ന മെെലേജ് ഉറപ്പ് നല്കുന്ന പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ് മഹീന്ദ്ര…
Read More » - 3 November
നിര്‍മാണപ്പിഴവ് ; ഇന്ത്യയിൽ ഈ മോഡൽ ബൈക്കുകൾ തിരിച്ചുവിളിച്ച് സുസുക്കി
നിര്‍മാണപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ബൈക്കുകൾ തിരിച്ചുവിളിച്ച് സുസുക്കി. ഇന്ധന പമ്പിലെ ‘ഒ’ റിങ്ങില്‍ തകരാർ കണ്ടെത്തിയതോടെ ഇന്ത്യയില്‍ വിറ്റ GSX-S750, GSX-R1000R മോഡലുകളാണ് കമ്പനി തിരിച്ചു വിളിക്കുക. GSX-S750,…
Read More » - 2 November
ടാറ്റാ സുമോയുടെ പുതിയ മോഡല്‍ എക്സ്ട്രീം ഉടന്‍ വിപണിയിലേക്ക്
കുറഞ്ഞ ചിലവില്‍ നല്ല മെെലേജും ഒപ്പം ഭംഗിയും കൂടിയ ഒരു വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മനസില്‍ എത്തുന്നത് റ്റാറ്റായുടെ സുമോ എന്ന വാഹനമാണ്. റ്റാറ്റയുടെ ഈ ജനപ്രീതി…
Read More » - 2 November
സുസുക്കിക്ക് പിന്നാലെ ഓഫ്റോഡ് ബൈക്കുകളുമായി കവാസാക്കി ഇന്ത്യയിലേക്ക്
സുസുക്കിക്ക് പിന്നാലെ ഓഫ്റോഡ് ഡേര്‍ട്ട് ബൈക്കുകളുമായി കവാസാക്കി. KX250, KX450, KLX450R ബൈക്കുകളാണ് ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചത്. എല്‍ഇഡി ടെയില്‍ലാമ്പ്, സ്പീഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍,…
Read More » - 1 November
കടൽ കടന്ന് ബജാജ് ; വിദേശ രാജ്യത്ത് പുതിയ നിര്‍മാണശാല ആരംഭിച്ചു
കടൽ കടന്ന് ബജാജ്. മെക്സിക്കോയില്‍ തങ്ങളുടെ പുതിയ നിര്‍മാണശാല ആരംഭിച്ചു. ഇവിടത്തെ സര്‍മാന്‍ ഗ്രൂപ്പുമായി ചേര്‍ന്നായിരിക്കും വാഹനങ്ങൾ നിർമിക്കുക. അത്യാധുനിക സജീകരണങ്ങളുള്ള ഫാക്ടറിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ…
Read More » - 1 November
ഈ മോഡൽ ബൈക്കിന്റെ വില വീണ്ടും വർദ്ധിപ്പിച്ച് ബജാജ്
ഫ്ലാഗ്ഷിപ്പ് മോഡലായ ഡോമിനാര്‍ 400 ന്റെ വില അഞ്ചാം തവണയും വർദ്ധിപ്പിച്ച് ബജാജ്. ആയിരം രൂപ കൂട്ടിയതോടെ ഇനി മുതല്‍ 1.63 ലക്ഷം രൂപയാണ് ഡോമിനാറിന് വില.…
Read More » - 1 November
രാജ്യത്തെ ഏറെ വില്‍ക്കപ്പെടുന്ന ടൂവീലര്‍ ശ്രേണിയില്‍ നമ്പര്‍ 1 “ഹോണ്ട സിബി ഷൈന്‍”
കൊച്ചി : മികച്ച മെെലേജ് പകരുന്ന ഉറപ്പ് ഉപഭോക്താവിന് വാഗ്ദാനം ചെയ്ത് ഹോണ്ടയുടെ സിബി ഷെെന്‍ ഇന്ത്യന്‍ നിരത്തുകളില്‍ ചിരപരിചിതമായ സൂപ്പര്‍ ബെെക്കുകളില്‍ ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യന്‍…
Read More » - Oct- 2018 -30 October
ലാന്‍ഡ് റോവറിന്റെ അലുമിനിയം ബോഡിയോടുകൂടിയ ഇഞ്ചിനീയം പാതയില്‍ കസറും
വാഹനത്തിന്റെ പുറം ചട്ടയായ ബോഡി 80 ശതമാനവും അലുമിനിയത്താല് നിര്മ്മിതമായിരിക്കുന്നുവെന്ന സവിശേഷ പ്രത്യേകതകളുമായി എഫ്പേസ് ഇഞ്ചിനീയം തലയെടുപ്പോടെ വിപണിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ജാഗ്വര്‍…
Read More » - 30 October
ഈ മോഡൽ കാർ തിരിച്ചുവിളിച്ച് ഫോര്‍ഡ്
ഫിയെസ്റ്റ സെഡാനുകളെ തിരിച്ചുവിളിച്ച് ഫോര്‍ഡ് ഇന്ത്യ. ഡോറുകളില്‍ സംഭവിച്ച നിര്‍മ്മാണപ്പിഴവു 2014 മോഡലിലെ അവസാന പതിപ്പുകളിലാണ് കണ്ടെത്തിയത്. നിര്‍മ്മാണപ്പിഴവു എത്രയധികം കാറുകളെ ബാധിച്ചെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും…
Read More » - 28 October
സുരക്ഷയ്ക്ക് പ്രാധാന്യം : എബിഎസ് ഉൾപ്പെടുത്തിയ മറ്റൊരു മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്
2019 ഏപ്രിൽ ഒന്നിന് രാജ്യത്തു സുരക്ഷാ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്ബന്ധമാക്കുന്നതിനു മുന്നോടിയായി സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന എബിഎസ് ഉൾപ്പെടുത്തിയ മറ്റൊരു മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500,ക്ലാസിക്…
Read More » - 26 October
മാരുതി സുസുക്കിയുടെ ഈ മോഡൽ കാർ വിടവാങ്ങാൻ ഒരുങ്ങുന്നു
ഇന്ത്യൻ നിരത്തുകളിൽ താരമായിരുന്ന ഒമ്നി വിടവാങ്ങാൻ ഒരുങ്ങുന്നു. സർക്കാരിന്റെ തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഒമ്നി പര്യാപ്തമല്ലാത്തതിനാൽ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി മാരുതി സുസുക്കി ആര്.സി. ഭാര്‍ഗവ…
Read More » - 26 October
മാരുതി സുസുകിയുടെ ലാഭം 10% കുറഞ്ഞു
ന്യൂഡൽഹി: ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ 2240.4 കോടി രൂപ ലാഭം നേടി, എന്നാൽ കഴിഞ്ഞ വർഷം ഇതേ…
Read More » - 26 October
ഏറ്റവും ചെറിയ എസ്.യു.വി അവതരിപ്പിച്ച് ഫോക്സ്വാഗണ്
ഏറ്റവും ചെറിയ എസ്.യു.വി ടിക്രോസ് അവതരിപ്പിച്ച് ഫോക്സ്വാഗണ്. സ്പോര്‍ട്ടി ഡിസൈനാണ് പ്രധാന പ്രത്യേകത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടെ നേര്‍ത്ത ഹെഡ് ലാമ്ബ്,ക്രോം ആവരണത്തോടെയുള്ള ഫോഗ് ലാമ്ബ്,…
Read More » - 25 October
റോയൽ എൻഫീൽഡിന് ശക്തനായ എതിരാളിയുമായി ഹോണ്ട
റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ശക്തനായ എതിരാളിയുമായി ഹോണ്ട. നിരത്തിൽ ബുള്ളറ്റുകളുമായി ഏറ്റുമുട്ടാൻ 250, 500 സിസി വിഭാഗത്തിൽ റിബല്‍ എന്ന ക്രൂയിസറുമായിട്ടാണ് കമ്പനി എത്തുക. യുവാക്കളുടെ മനസു കീഴടക്കുന്ന…
Read More » - 25 October
പത്ത് സെക്കന്റ് മാത്രം , പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗതത്തില്‍ പറക്കാന്‍ റ്റാറ്റയുടെ ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകള്‍
പൂജ്യം വേഗതയില്‍ നിന്നും 100 കിമീ വേഗത്തിലേക്കെത്താന്‍ റ്റാറ്റയുടെ ഈ പുതിയ എഡിഷനുകള്‍ക്ക് വേണ്ടത വെറും വെറും പത്ത് സെക്കന്റുകള്‍. ടിയാഗൊ, ടിഗോര്‍ ജെറ്റിപി പതിപ്പിലുളള പുതു…
Read More » - 24 October
റെക്കോര്‍ഡ് ബുക്കിങ്ങുമായി പുതിയ സാന്‍ട്രോ
ഹ്യൂണ്ടായിയുടെ പുതിയ സാന്‍ട്രോയാണ് വാഹന വിപണിയിലെ പുതിയ താരമായിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്പന അവസാനിപ്പിച്ച സാന്‍ട്രോ പുതുപുത്തന്‍ മോഡലുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സാന്‍ട്രോയുടെ വിപണി മൂല്യം കുതിച്ചു.…
Read More » - 24 October
ഹ്യൂണ്ടായിയുടെ സാന്‍ഡ്രോ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി; വില ഇങ്ങനെ
ന്യൂഡല്‍ഹി: വിപണി കീഴടക്കാനൊരുങ്ങി ഹ്യൂണ്ടായിയുടെ സാന്‍ഡ്രോ. അഞ്ച് വേരിയന്റുകളിലായി ഹ്യൂണ്ടായിയുടെ സാന്‍ഡ്രോ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ഡിലൈറ്റ്, ഇറ, മാഗ്മ, അസ്ത, സ്പോട്ട്സ് എന്നിവയാണ് വേരിയന്റുകള്‍.…
Read More »