ന്യൂഡല്‍ഹി: വിപണി കീഴടക്കാനൊരുങ്ങി ഹ്യൂണ്ടായിയുടെ സാന്‍ഡ്രോ. അഞ്ച് വേരിയന്റുകളിലായി ഹ്യൂണ്ടായിയുടെ സാന്‍ഡ്രോ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ഡിലൈറ്റ്, ഇറ, മാഗ്മ, അസ്ത, സ്‌പോട്ട്‌സ് എന്നിവയാണ് വേരിയന്റുകള്‍. ഇതുവരെ 23,500 ബുക്കിങുകളാണ് കാറിന് വന്നിട്ടുളളത്. പുതിയ സാന്‍ഡ്രോയുടെ വില 3,89 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.
ഹ്യൂണ്ടയ് സാന്‍ഡ്രോയുടെ വിവിധ വേരിയന്റുകളുടെ വിലകള്‍ ചുവടെ;
Santro Dlite(MT): Rs 3,89,900
Santro Era(MT): Rs 4,24,900
Santro Magna (MT): Rs 4,57,900
Santro Magna (AT): Rs 5,18,900
Santro Magna (CNG): 5,23,900
Santro Sportz(MT): Rs 4,99,900
Santro Sportz(AT): Rs 5,46,900
Santro Sportz(CNG): Rs 5,64,900
Santro Asta (MT): Rs 5,45,900
Post Your Comments