Writers’ Corner
- Apr- 2019 -1 April
മുസ്ലിം ലീഗിന്റെ പച്ചക്കൊടിയുമായി രാഹുലിനെ സ്വീകരിക്കാൻ എത്തരുതെന്ന് കോൺഗ്രസ് : രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം തുറന്നുകാട്ടപ്പെടുന്നു- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കെ.വി.എസ് ഹരിദാസ് മുസ്ലിം ലീഗിനെ വേണം, മുസ്ലിം വോട്ട് വേണം എന്നാൽ പച്ചക്കൊടി കണ്ടുപോകരുത് …. ഇതാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസുകാരുടെ നിലപാട്. വയനാട് ലോകസഭാ മണ്ഡലത്തിൽ…
Read More » - 1 April
ആദരിക്കപ്പെടേണ്ട സ്ത്രീജന്മം – ദയാബായി
എപ്പോഴാണ് ഒരു സ്ത്രീ നമ്മളെ ആഴത്തില്‍ സ്വാധീനിക്കുന്നത്? അങ്ങേയറ്റം ആദരണീയയാകുന്നത്?എങ്ങനെയാണ് ഒരു സ്ത്രീ നമ്മുടെ മനസ്സില്‍ അല്ലെങ്കില്‍ പൊതുസമൂഹത്തിന്റെ മനസ്സില്‍ കാലങ്ങളോളം നില നില്ക്കുന്ന ആരാധനയുടെ വിത്തുകള്‍…
Read More » - Mar- 2019 -31 March
‘മോദി ശ്രീകൃഷ്ണനെ പോലെ, കൗരവര്‍ ഏറ്റവും ഭയന്നത് പാണ്ഢവരെയല്ല…ശ്രീകൃഷ്ണനെ , മറ്റുള്ളവർ ബിജെപിയെയല്ലഭയക്കുന്നത് മോദിയെയാണ്’ – നിവേദ്യം രാമചന്ദ്രൻ എഴുതുന്നു
മോദിക്ക് …ആരുമായാണ് സാമ്യം..? ശ്രീരാമനുമായാണോ… അതോ ശ്രീകൃഷ്ണനുമായാണോ….? ശ്രീരാമനേയും ശ്രീകൃഷ്ണനേയും വ്യക്തമായി പഠിച്ച് മോദിയുടെ ചെയ്തികള്‍ താരതമ്യം ചെയ്താല്‍, മനസ്സിരുത്തിയാല്‍ മനസ്സിലാവും!! മോദിക്ക് കൂടുതല്‍ സാമ്യം ശ്രീകൃഷ്ണനുമായാണ്.…
Read More » - 31 March
കുഞ്ഞേ, ലോകം മുഴുവന്‍ നിന്നോട് മാപ്പു പറയട്ടെ..- രതി നാരായണന്
രാഷ്ട്രീയകൊലപാതകങ്ങളുടെ കഥകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. അത് രാജ്യം മുഴുവന്‍ അറിയുന്ന വാസ്തവം. എന്നാല്‍ ഇപ്പോള്‍ ചെറിയ കുട്ടികള്‍ പോലും അതിക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ സാക്ഷരതയും സംസ്കാരവുമൊക്കെ…
Read More » - 29 March
പത്തനംതിട്ടയില്‍ താമര വിരിയുമോ ? രാഷ്ട്രീയമില്ലാത്തവരും ഇവിടെ രാഷ്ട്രീയം പറയുന്നു
രതി നാരായണന് കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പത്തനംതിട്ട മാറുകയാണ്. വേനല്‍ച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടില്‍ മൂന്ന് കരുത്തര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍…
Read More » - 28 March
തെക്ക് താരമാകാന്‍ രാഹുല്‍, പിടിച്ചെടുക്കാന്‍ ബിജെപി
2008-13 കാലയളവില്‍ കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ദക്ഷിണേന്ത്യയിലേക്കുള്ള പാര്‍ട്ടിയുടെ സുപ്രധാന കടന്നുവരവായാണ് അത് വിലയിരുത്തപ്പെട്ടത്. കോണ്‍ഗ്രസിനെ കൂടാതെ ജനതാപാര്‍ട്ടി, ജനതാദള്‍ സര്‍ക്കാരുകള്‍ ഭരിച്ച നാടാണ് കര്‍ണാടക.…
Read More » - 25 March
ഗാനവീഥിയിലെ ബ്രഹ്മനക്ഷത്രം: വയലാർ പിറന്നാൾ സ്മൃതി
സംസ്കൃതഭാഷയിലെ അഗാധജ്ഞാനവും തികച്ചും ലളിതമായ ഭാഷയുടെ അവബോധവും സർവ്വോപരി സാധാരണക്കാരനെയും അവന്റെ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്ത പ്രകൃതവുമാണ് അദ്ദേഹത്തെ മലയാളിയുടെ മനസ്സിൽ ഇന്നും അനശ്വരനായി നിലനിർത്തുന്നത്.
Read More » - 24 March
രാഹുലിനെ വയനാടന്‍ മണ്ണിലെത്തിക്കുന്നത് അമേത്തിയിലെ പരാജയഭീതിയോ.. ?
രതി നാരായണന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേരളമിപ്പോള്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ ആഗ്രഹമാണെന്നാണ് പ്രതിപക്ഷ…
Read More » - 23 March
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മുന്‍ എസ്.എഫ്.ഐ നേതാവ് : ഇടുക്കിയില്‍ കരുതലോടെ ഇടതും വലതും
എസ്എഫ്ഐ സംസ്ഥാനസമിതി മുന്‍ അംഗം ഇടുക്കിയിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ ഇരുമുന്നണികളും കരുതലോടെയാണ് കരുനീക്കം നടത്തുന്നത്. ബിഡിജെഎസിനാണ് ഇടുക്കി സീറ്റെന്ന് ഉറപ്പായങ്കെിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഒടുവില്‍…
Read More » - 22 March
ലോകജലദിനമോര്‍മ്മിപ്പിക്കുന്നു വിലയിടാനാകില്ല വെള്ളത്തിനെന്ന്
ജലത്തിനായി ഒരു ദിവസം, ലോകജലദിനം. ഗ്രാമങ്ങളില്‍ നിന്ന് രണ്ടിലൊരാള്‍ നഗരത്തിലേക്ക് കുടിയേറുന്ന കാലമാണിത്. നഗരവത്ക്കരണത്തിന്റെ 93 ശതമാനവും നടക്കുന്നത് ഇന്ത്യയെ പോലുള്ള വികസ്വരരാജ്യങ്ങളിലും. 2050 ഓടെ 2.5…
Read More » - 22 March
വരുംതലമുറയ്ക്കായി ഓരോ തുള്ളിയും ശേഖരിക്കാം.’ഇന്ന് ലോകജലദിനം’
പഞ്ചഭൂതങ്ങളില്ലെങ്കില് ഈ ഭൂമിയില്ല. ഭൂമിയില്ലെങ്കില്‍ ജീവജാലങ്ങളില്ല,സര്‍വ്വോപരി മനുഷ്യനില്ല! പ്രകൃതിയുടെ,ജീവന്റെ ഉറവിനും നിലനില്പിനും കാരണമായ പഞ്ചഭൂതങ്ങളിലൊന്നാണ് ജലം! പൈപ്പിലൂടെ ചീറ്റുന്ന ജലം കണ്ടുശീലിച്ച,ആവശ്യത്തിനും അനാവശ്യത്തിനും പാഴാക്കിക്കളയുന്ന ഇന്നത്തെ ജനതയ്ക്ക്…
Read More » - 21 March
”ബുരാ ന മാനോ ഹോളി ഹെ!”
#ആയിരേ ഹോളി ആയിരേ…രംഗോം കി ബാരിഷ് ലായിരേ. വസന്താഘോഷങ്ങള്ക്ക് തുടക്കം കുറിച്ച് ‘ഹോളി’! വര്‍ണ്ണങ്ങള്‍ കൊണ്ടൊരു മഴ! അതില്‍ മതിമറന്നൊരു ജനത! അതാണ് ഉത്തരേന്ത്യയ്ക്ക് ഹോളി.ചെറിയവനെന്നോ, വലിയവനെന്നോ…
Read More » - 21 March
ആദ്യം സുരക്ഷയുടെ മതില്‍ക്കെട്ടുകള്‍ പണിയൂ! പിന്നീട് പോരേ വനിതാവിപ്ലവവും നവോത്ഥാനവും
കത്വയെ മാത്രം ഫോക്കസ് ചെയ്ത് നമ്മള് കരഞ്ഞപ്പോള്‍, ഇവിടെ ചതച്ചരയ്ക്കപ്പെടുകയായിരുന്നു കുരുന്നുകളെന്നുളള വലിയ സത്യത്തെ നമ്മള് മറന്നു രാഷ്ട്രീയ-മതഭേദങ്ങളുടെ കയത്തില്‍ അവയെ സൗകര്യപൂര്‍വ്വം ഒളിപ്പിച്ചു.. പാലക്കാട്ട് തൂങ്ങിയാടിയ…
Read More » - 20 March
അങ്ങ് വിദൂരതയിലിരുന്ന് ഒരു അവാർഡ് നക്ഷത്രം എന്നെ നോക്കി പറയുന്നുണ്ട്-ഐ ലവ് യൂ എന്ന്; അഭിനവ ബുദ്ധിജീവി പുരോഗമനവാദ നായികാ-നായകന്മാരെ ട്രോളി അഞ്ജു പാര്‍വതി പ്രഭീഷ്
മങ്ങിയ മിഴികൾ പടിക്കലേയ്ക്ക് ചായ്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്ന ഈച്ചരവാര്യരെ ഞാൻ കാണുന്നത് വടകരയിൽ കെ.മുരളീധരനു രമ പിന്തുണ പ്രഖ്യാപിച്ചപ്പോഴാണ്! മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ പുത്രദുഃഖത്തെ കൃത്യമായി തെരഞ്ഞെടുപ്പ്…
Read More » - 16 March
പ്രിയങ്കക്ക് യു.പിയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല : നരേന്ദ്ര മോദിയുടെ പിന്തുണ ഉയരുന്നു; ‘ മേം ഭി ചൗക്കിദാർ ‘ എന്ന മുദ്രാവാക്യവുമായി ബിജെപി – മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഉത്തർപ്രദേശിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കാണാതെ പോകാനാവില്ലല്ലോ. കോൺഗ്രസിന്റെ രക്ഷകയായി അവതരിപ്പിക്കപ്പെട്ട പ്രിയങ്ക വാദ്ര അവിടെ ഒന്നും ചെയ്യാനാവാതെ വട്ടം തിരിയുകയാണ്; അവർ നടത്തിയ ചില കരുനീക്കങ്ങളാവട്ടെ…
Read More » - 16 March
ഹൃദയരാഗങ്ങളുടെ കാവല്ക്കാരന് ; ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് പിറന്നാള്‍
മലയാളചലച്ചിത്രഗാനശാഖയില്‍ ഹൃദയത്തില്‍ നിന്നടര്‍ന്ന പ്രണയതൂലികയില്‍ ,അതിമധുരം വിതറി അനുപമസുന്ദരഗാനങ്ങളുടെ ഇലഞ്ഞിപ്പൂമണം മലയാളിയുടെ ഇന്ദ്രിയങ്ങളിലേയ്ക്ക് പടര്‍ത്തിയ അനുഗ്രഹീതനായ ഹിറ്റ്മേക്കര്‍ക്ക് ഇന്ന് ജന്മദിനത്തില് ഒരായിരം ആശംസകള്‍.മലയാളിയുടെ ചുണ്ടില്‍ മായാത്ത ഈണങ്ങളുടെ ഉഷഃസന്ധ്യകളുണര്ത്തി,ഹൃദയസരസ്സിലെ…
Read More » - 14 March
തിരുവല്ലയില്‍ നടന്ന സംഭവം പോലെ എത്രയോ നടന്നിരിക്കുന്നു മുന്‍പും
സാധാരണക്കാരായ മാതാപിതാക്കളെക്കാള്‍ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയില്‍ നില്ക്കുന്ന കൗണ്‍സിലര്‍ കൂടി ആയ വ്യക്തികള്‍ കൂടുതല്‍ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ…
Read More » - 13 March
“സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം പ്രവാചകഃ ബലദേവാനന്ദസാഗരഃ” നമ്മുടെ റേഡിയോക്കാലങ്ങൾ
“സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം പ്രവാചകഃ ബലദേവാനന്ദസാഗരഃ” കാവിൽ വിളക്ക് കൊളുത്തി വരുമ്പോഴേക്കും 8 മണിക്ക് സംസ്കൃത വാർത്തകൾ ബല ദേവാനന്ദ സാഗര ഇതു പോലെ വായിച്ചു തുടങ്ങിയിട്ടുണ്ടാകും.…
Read More » - 11 March
ശബരിമലയെ ഭയക്കുന്നത് ആരൊക്കെ : മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നീക്കം വിവാദത്തിലേക്ക് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ഒരു സംസ്ഥാനത്തെ വല്ലാതെ അലട്ടിയ, തിളച്ചുമറിച്ച ഒരു വിഷയം എങ്ങിനെ ആ നാട്ടിൽ തിരഞ്ഞെടുപ്പ് വിഷയം ആവാതിരിക്കും ?. സ്വാഭാവികമാണ് ഈ ചോദ്യം. എന്നാൽ കേരളത്തിൽ ഇന്നിപ്പോൾ…
Read More » - 11 March
സഖ്യം കരുത്താക്കി കോണ്‍ഗ്രസും ബിജെപിയും :നിലനിര്‍ത്താന്‍ ബിജെപി, തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്
രമാകാന്തന് നായര്‍ ലോക്സഭാതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ് ബിജെപിയും കോണ്‍ഗ്രസും. രണ്ട് പാര്‍ട്ടികള്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നും സഖ്യകക്ഷികളെ ആശ്രയിക്കണമെന്നുമാണോ ഇത് സൂചിപ്പിക്കുന്നത്. പഴയതുപോലെ…
Read More » - 10 March
അവഗണിക്കാനാകില്ല തൊഴിലില്ലായ്മ നിരക്ക് : നീതി പുലര്‍ത്തണം സാധാരണക്കാരന്റെ തൊഴില്‍ സങ്കല്‍പ്പങ്ങളോട്
ഐ.എം.ദാസ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയാണെന്നാണ് പഠനറിപ്പോര്‍ട്ടുകളും വിദഗ്ധരുടെ വിശകലനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അതൊടൊപ്പം വായിക്കാതെ പോകുന്ന മറ്റൊരു കണക്കുകൂടിയുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ അല്ലെങ്കില്‍ ആവശ്യമെന്ന് കരുതുന്നവരുടെ എണ്ണത്തിലും…
Read More » - 8 March
വനിതാദിനം; ചില ഓര്‍മ്മപ്പെടുത്തലുകള്‍
‘പെണ്ണേ നീ അബലയാണ് പുരുഷന് മുന്പില് എന്നും തല കുനിക്കേണ്ടവള്‍. സമൂഹത്തില്‍ ഒച്ചയുണ്ടാക്കാതെ എന്നും ഉള് വലിയേണ്ടവള് ‘ ഓരോ മാതാപിതാക്കളുടെയും ഓര്‍മ്മപ്പെടുത്തലുകളാണ്. പ്രാചീന കാലം മുതല്ക്കേ…
Read More » - 7 March
തിരുത്തപ്പെടുമോ പരസ്പരം കൊന്നൊടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയനയം
സാക്ഷരതയില്‍ മുന്നിലാണെങ്കിലും സംസ്കാര സമ്പന്നരാണെങ്കിലും പരസ്പരം കൊല്ലാന്‍ മലയാളികളെപ്പോലെ മടിയില്ലാത്തവര്‍ രാജ്യത്ത് മറ്റെവിടെയെും ഉണ്ടാകില്ല. വ്യക്തിപരമായോ കുടുംബപരമായോ ഒരു അഭിപ്രായവ്യത്യാസമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിന്റെപേരില്‍ വെട്ടിയും കുത്തിയും മൃഗിയമായി മനുഷ്യനെ…
Read More » - 6 March
ലിംഗസമത്വമില്ലാതെ കേരളത്തിലെ തൊഴില്‍ മേഖലതൊഴില്‍ പങ്കാളിത്തം കുറവ് മലപ്പുറത്ത്
പലകാര്യങ്ങളിലും പുരുഷന്മാരേക്കാളും ഒരു പടി മുമ്പിലോ അല്ലെങ്കില്‍ അവര്‍ക്കൊപ്പമോ സ്ത്രീകളുമുണ്ടെന്ന് ഗവേഷണങ്ങളില്‍ കൂടി വ്യക്തമായതാണ്. ഒരേ സമയം പലകാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള കഴിവിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍.…
Read More » - 5 March
കൗമാരക്കാർക്കിടയിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
അക്ഷരത്തിന്റെ,ഭാഷയുടെ , പരിധികൾ , നിയമങ്ങൾ , നിയന്ത്രണരേഖകൾ ഒന്നും അറിയാതെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു തുടങ്ങിയ , ഇടുന്ന ഒരാളാണ് ഞാൻ. എന്റെ തട്ടകം…
Read More »