Writers’ Corner
- Mar- 2019 -5 March
പാകിസ്ഥാനിലെ മദ്രസകള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ഭീകരവാദം
തകര്‍ന്ന മനുഷ്യരെ നന്നാകുന്നതിനേക്കാള്‍ എളുപ്പം കരുത്തുറ്റ കുട്ടികളെ വാര്‍ത്തെടുക്കുന്നതാണ് അമേരിക്കന്‍ സാമൂഹിക പരിഷ്കര്‍ത്താവായ ഫ്രെഡറിക് ഡൗഗ്ലസിന്റെ വാക്കുകളാണിവ. കുട്ടികളാണ് സമൂഹത്തിന്റെ ഭാവി. ജനിക്കുന്ന ഒരു കുഞ്ഞിന്റെ മനസ്…
Read More » - 5 March
സര്‍ജിക്കല്‍ സ്ട്രൈക്ക്; ‘കോട്ടയം പത്ര’ത്തിന് ദേശവിരുദ്ധ നിലപാടോ?എന്‍ഐഎ ഉള്‍പ്പടെ പരിശോധിക്കട്ടെ
പാക്കിസ്ഥാനില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിനെ വാഴ്ത്തിപ്പാടുക; ഇന്ത്യയില്‍ എന്തെങ്കിലും നല്ലത് നടന്നാല്‍ അതിനെ തുറന്നുകാട്ടിക്കൊണ്ട് മാതൃരാജ്യത്തിന് അപമാനം ഉണ്ടാക്കുക. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുമ്പോള്‍ അതിനെ…
Read More » - 4 March
ജീവിതത്തിലെ വഴിത്തിരിവാകുന്ന പെണ്ണ് കാണൽ ചടങ്ങിൽ നിങ്ങളുടെ മുഖത്തേയ്ക്ക് ചായയോടൊപ്പം ഒരു പാളിയ നോട്ടം എത്തിയിട്ടുണ്ടാകും, നമ്മുടെ ജീവിതവും ചായയും തമ്മിൽ..
തണുപ്പ് ഉറഞ്ഞ വെളുപ്പാൻ കാലങ്ങളിലും നേർത്ത നൂൽ മഴ പെയ്യുന്ന സന്ധ്യകളിലും ഗ്രാമങ്ങളിലെ കവലകളിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ പ്രകാശത്തിൽ ഒരു ചായക്കട തുറന്നിരിപ്പുണ്ടാകും. ആളിക്കത്തുന്ന…
Read More » - 4 March
മെഴുകുതിരി
ദീപാ.റ്റി.മോഹന്‍ വര്‍ഷങ്ങള്‍ കടന്നു പോയതറിയാതെ കടന്നുപോയ തിരക്കുപിടിച്ച ജീവിതം. ഓഹ് ! സമയം പോയതറിഞ്ഞില്ല .ഫയല്‍ മടക്കി വച്ചു ,രാവിലെ മുതല്‍ തുടങ്ങിയ ജോലിയുടെ ക്ഷീണത്താലാകും തലവേദന…
Read More » - 3 March
തമിഴകത്തെ ബി ജെ പി -എഐഎഡിഎംകെ സഖ്യം നിര്‍ണായകം : ജയിച്ചാല്‍ കൈ കൊടുത്ത് മുന്നേറാം, തോറ്റാല്‍ കൈ കൊടുത്ത് പിരിയാം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ക്ക് തീ പിടിക്കാന്‍ തുടങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി കശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമം. ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ കഴിവുകേടായി പ്രതിപക്ഷം അതിനെ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയപ്പോള്‍…
Read More » - 2 March
മോദിയുടെ ലോകയാത്രകള്‍ വെറുതെയായിരുന്നില്ല ഐഒസിയും ഇന്ത്യയും കൈകൊടുക്കുമ്പോള്‍ വിജയിക്കുന്നത് മോദി തന്ത്രം
ഇന്ത്യയുടെ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷനില്‍ അഭിസംബോധന ചെയുന്നത് ഒരു ചരിത്ര മുഹൂര്‍ത്തമാണ്. ഇന്ത്യയും മധ്യ ഏഷ്യയും തമ്മിലുള്ള ബന്ധം സുദൃഢമാകുന്നതില്…
Read More » - Feb- 2019 -28 February
നാഷണല്‍ ഹെറാള്‍ഡ് : സോണിയ പരിവാര്‍ കൊള്ള നടത്തിയത് കോടതിക്കും ബോധ്യമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തോട് മാപ്പ് പറയുമോ
‘നാഷണല്‍ ഹെറാള്‍ഡ്’ കേസില്‍ ദല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഇന്ന് പുറപ്പെടുവിച്ച ഉത്തരവ് അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിനും അതിലുപരി രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടിയാണ്. രാജ്യത്തെ വഞ്ചിച്ചുകൊണ്ട് കുടുംബ…
Read More » - 28 February
അതിര്‍ത്തിയിലെ പടനീക്കം പാകിസ്ഥാന് ചോദിച്ചുവാങ്ങുന്നത്; ഇനിയും വിശ്വസിക്കണമോ ഭീകരരുടെ സംരക്ഷകരെ
ഉപഭൂഖണ്ഡത്തില്‍ തന്ത്രപ്രധാനമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് പര്യാപ്തമാണ് ഇന്ത്യ പാകിസ്താന് അതിര്‍ത്തിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. സ്ഥിതി ഇപ്പോഴും നിര്‍ണായകമാണ്. കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുകയും അടിയന്തരപ്രതിസന്ധിയിലേക്കുള്ള യാത്രയുടെ…
Read More » - 27 February
ഗതികെട്ട് പാകിസ്ഥാന്- തെളിയുന്നത് ഭീകരബന്ധം; നിഷേധം കഴിവില്ലായ്മ മറയ്ക്കാന്‍
ഐ.എം.ദാസ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണരേഖയ്ക്ക് അപ്പുറം സൈന്യത്തിന്റെ പ്രത്യേക കമാന്‍ഡോ സംഘം ആക്രമണം നടത്തി ഭീകര ക്യാമ്പ് തകര്‍ത്തപ്പോള്‍ ആ സംഭവം നിഷേധിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്റെ ആദ്യപ്രതികരണം.…
Read More » - 26 February
ഇന്ത്യ തിരിച്ചടിച്ചു; രണ്ടാംസര്‍ജിക്കല്‍ സ്ട്രൈക്ക് ഭീകര ക്യാമ്പുകള്‍ തകര്‍ത്തു, കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നു
രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക്. ഒന്നാം റൗണ്ടാണ് ഇത്. ബാക്കി പിന്നാലെ ഉണ്ടാവണം.അതെ, നമ്മുടെ വീര വ്യോമ സേനാംഗങ്ങള്‍ അത് ചെയ്തുകഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ ലക്ഷ്യമിട്ടത് ജെയ്ഷ് ഇ…
Read More » - 22 February
മോദിക്ക് രണ്ടാമൂഴം ഉറപ്പാക്കാന്‍ ചാണക്യതന്ത്രങ്ങളുമായി ഷാ; സഖ്യകക്ഷികളില്‍ അടിത്തറ ശക്തമാക്കി ബിജെപി
നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കടന്നാക്രമണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുമ്പോള്‍ പക്ഷേ സര്‍വേ ഫലം വീണ്ടും മോദിക്ക് അനുകൂലമാകുന്നു. മോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് ടൈംസ് ഓഫ്…
Read More » - 20 February
ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല- മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി കാബൂളിൽ നിന്നും ജനീവയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ മാസം അബുദാബിയിൽ ഇറങ്ങിയിരുന്നു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ള ഒരു വലിയ സംഘം എൻജിനീയർമാർ യു എ…
Read More » - 20 February
ഇമ്രാന് ഭായി, ചാവേറായത് കശ്മീരിയാണ്, പക്ഷേ എന്ജിന് റൂം പാകിസ്ഥാനിലാണ് – പ്രമുഖ മാധ്യമപ്രവര്ത്തകന് പാക് പ്രധാനമന്ത്രിക്കെഴുതിയ കത്ത്
കാര്‍ടാര്‍പൂര്‍ കോറിഡോര്‍ വഴി ഇന്ത്യയുമായി സൗഹൃദബന്ധം തുറക്കാന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് താങ്കള്‍ അവകാശപ്പെടുന്നെങ്കില്‍ കാശ്മീരിലെ അതിര്‍ത്തിരേഖ കടന്നെത്തുന്ന ഭീകരതയെ തടയാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തവും നിങ്ങളുടേതാണ്. – പ്രമുഖ…
Read More » - 19 February
സാംസ്കാരികജീവികള് സ്ഥലത്തുണ്ടോ ? എന്തേ പിണറായിയുടെ പുരസ്കാരങ്ങള്‍ തിരികെ നല്‍കാത്തത് ?
രതി നാരായണന് കണ്ണൂരിനെ കണ്ണീരിന്റെ നാടാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തം സിപിഎമ്മിന് പതിച്ചുനല്കിയേ തീരൂ. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബികള്‍ അധികാരകേന്ദ്രങ്ങളിലെത്തി കണ്ണൂര്‍ മോഡല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 18 February
സഖാക്കള്‍ മനുഷ്യരെ അരിഞ്ഞുവീഴ്ത്തുമ്പോള്‍ അരുത് സര്‍ക്കാരേ സമത്വവാദം
ഐ.എം ദാസ് അരിയില്‍ ഷുക്കൂറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ പ്രബല നേതാവ് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കേരളം ചര്‍ച്ച ചെയ്ത്…
Read More » - 17 February
പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിലേക്കല്ല ആദ്യം ഉന്നം വെക്കേണ്ടത്. ഇന്ത്യക്കകത്തെ ഇവറ്റകളുടെ സംരക്ഷകരുടെയും, പിന്തുണക്കുന്നവരുടെയും നേരെയാണ് ബുള്ളെറ്റുകൾ നിലക്കാതെ പായേണ്ടത്- ജിതന്‍ ജേക്കബ് എഴുതുന്നു
ജിതന്‍ കെ. ജേക്കബ് 1972 ലെ മ്യൂണിക് ഒളിപിക്സ് വേദി. ഒളിമ്പിക്സ് ഗ്രാമത്തിൽ താമസിച്ചിരുന്ന 11 ഇസ്രായേലി കായികതാരങ്ങളെ പലസ്തീൻ തീവ്രവാദികൾ ബന്ധികളാക്കുകയും തുടർന്ന് നിർദയം കൂട്ടക്കൊല…
Read More » - 15 February
സഹിഷ്ണുത ഭീരുത്വമല്ല: അനുവദിച്ചുകൂടാ പാകിസ്ഥാന്റെ കാടത്തങ്ങള്‍
കഴിവുകെട്ട ഭരണാധികാരികളുടെയും നിഷ്ക്രിയമായ സംവിധാനങ്ങളുടെയും രാജ്യമല്ല ഇന്ത്യ എന്ന് പാകിസ്ഥാന് നന്നായി മനസിലാക്കണം. പുല്വാമിയയിലെ ആക്രമണം മോദി സര്‍ക്കാരിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ മുന്‍ കാലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍…
Read More » - 14 February
ആദ്യം പരസ്പരം വിശ്വസിക്കൂ പിന്നെ പ്രണയിക്കാം: ആ പ്രണയമാണ് സത്യം
ഷാനിത സുരേന്ദ്രന് പ്രണയത്തിന് അടിസ്ഥാനമെന്തെന്ന് കൃത്യമായ നിര്വചനങ്ങളൊന്നുമില്ലെങ്കിലും ചില പ്രത്യേകതകളാല്‍ അത് സത്യമാണെന്ന് ഭാരതവും വിശ്വസിക്കുന്നു. അതുകൊണ്ടാണ് പ്രണയത്തിലൂടെ നിര്‍വ്വാണം എന്നത് താന്ത്രിക് ബുദ്ധിസത്തിന്റെ അടിസ്ഥാനമായതും. പ്രണയം…
Read More » - 13 February
നരേന്ദ്ര മോഡിക്ക് പിന്തുണയുമായി മുലായം സിങ് യാദവ് ലോകസഭയിൽ: പ്രതിപക്ഷ നിരയിൽ ഞെട്ടൽ, അങ്കലാപ്പ് : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
നരേന്ദ്ര മോദിക്ക് വേണ്ടി ലോകസഭയിൽ മുലായം സിങ് യാദവ്. പ്രതിപക്ഷ നിരയെ അപ്പാടെ ഞെട്ടിച്ചുകൊണ്ട് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി ജയിച്ചുവരണം എന്ന് തുറന്നുപറയാൻ അദ്ദേഹം തയ്യാറായി.…
Read More » - 13 February
ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാകുമ്പോള്‍
മറ്റേതൊരു തെരഞ്ഞെടുപ്പിനെയും നേരിടുന്നതുപോലെയാകില്ല ബിജെപിക്ക് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പ്. വളക്കൂറുള്ള മണ്ണ് നനച്ച് വിത്തുപാകുന്നതുപോലെ ശ്രദ്ധയോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി തെരഞ്ഞെടുപ്പ് ഗോദായിലെത്തിച്ചാല് വിജയം തള്ളിക്കളയാനാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പ്…
Read More » - 13 February
‘മഞ്ഞനാരകം’ തുറന്നാല്‍ ശരിക്കും പരക്കും നാരങ്ങാമണം, ഇത് നാരകമണമുള്ള നോവല്‍
നോവലിന്റെ പേര് മഞ്ഞനാരകം. കവര്‍ പേജ് മുറിച്ച നാരങ്ങ, പുസ്തകം കയ്യിലെടുക്കുമ്പോള്‍ തന്നെ മഞ്ഞനാരകത്തിന്റെ സുഗന്ധം പരക്കും. കാല്‍പ്പനികമായ വിശേഷണമല്ല യഥാര്‍ത്ഥത്തില്‍ നാരകമണമുള്ള പോജുകള്‍ തന്നെയാണ് ഈ…
Read More » - 13 February
എഴുത്തുകാരന് എം.മുകുന്ദനെ തേടി പത്തുലക്ഷം രൂപയുടെ അവാര്‍ഡ്
മയ്യഴി : എഴുത്തുകാരന് എം.മുകുന്ദന് പുതുച്ചേരി സര്‍ക്കാരിന്റെ ആദരം. എഴുത്തച്ഛന് അവാര്‍ഡ് നേടിയ എം.മുകുന്ദന് 10 ലക്ഷം രൂപയുടെ അവാര്‍ഡും ഉചിതമായ അദരവും നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി…
Read More » - 12 February
വിവരക്കേടുമായി രാഹുൽ ഗാന്ധി വീണ്ടും; അതും പൊളിഞ്ഞു എയർ ബസ് ഇടപാടിന് ചെന്ന അംബാനിയെ റഫാലുമായി ബന്ധപ്പെടുത്തി – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് വീണ്ടും കള്ളക്കഥയുമായി രാഹുൽ ഗാന്ധി. ഇന്ന് ഒരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ച കെട്ടുകഥ വാർത്താസമ്മേളനം വിളിച്ചുചേർത്ത് അവതരിപ്പിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ തയ്യാറായത്.…
Read More » - 12 February
ഉടനെത്തും ആര്‍ത്തവ ഇമോജി: ഇത് എഴുത്തും വായനയും അപ്രസക്തമാകുന്ന ഇമോജി യുഗം
ശാന്തി എസ് കൃഷ്ണ ആര്‍ത്തവം അശുദ്ധമല്ലെന്നും അതൊരു ശാരീരിക പ്രക്രിയ മാത്രമായി അംഗീകരിക്കപ്പെടണമെന്നും ആവശ്യമുയരുന്നതിനിടയ്ക്ക് ദാ എത്തുന്നു ആര്‍ത്തവ ഇമോജികള്‍. മനുഷ്യന് എത്ര സാമൂഹിക ജീവിയായാലും സ്വകാര്യമായി…
Read More » - 11 February
റഫാൽ : ‘ഹിന്ദു’- വിന്റെ രണ്ടാമത്തെ കള്ളക്കഥയും പൊളിഞ്ഞു: നിലവിലെ വ്യവസ്ഥകൾ ഉണ്ടാക്കിയത് എ.കെ ആന്റണി: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച കഥകൾ മെനഞ്ഞ് സ്വയം അപഹാസ്യമാവുകയാണ് ‘ഹിന്ദു’ ദിനപത്രം. ഇതുപോലൊരു അബദ്ധത്തിൽ അവർ ചെന്ന് പെട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ആ മുത്തശ്ശി…
Read More »