India
- Nov- 2021 -13 November
പുടിൻ അടുത്ത മാസം ഇന്ത്യയിലേക്ക്: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പ്രതിരോധം,…
Read More » - 13 November
ലക്ഷദ്വീപിന് അതിവേഗ ഇന്റർനെറ്റും ഫോണും പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ: 1072 കോടി ചിലവിട്ട് കടൽ വഴി കേബിൾ പദ്ധതി
കൊച്ചി: ലക്ഷദ്വീപിന് അതിവേഗ ഇന്റർനെറ്റും ഫോണും ലഭ്യമാക്കാൻ കോടികൾ ചിലവിട്ട് കടൽ വഴി കേബിൾ പദ്ധതി നടപ്പിലാക്കും. കേന്ദ്ര ടെലികോം വകുപ്പിന്റെ ‘ഐയ്ലൻഡ് സബ്മറൈൻ ടകേബിൾ’ എന്ന…
Read More » - 13 November
രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിയ്ക്കാനുള്ള തെരഞ്ഞെടുപ്പാണ് യുപിയിലേത്: പ്രചാരണത്തിന് തുടക്കം കുറിച്ച് അമിത് ഷാ
ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ആവേശോജ്ജ്വലമായി തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല. യുപിയിലെ വിജയം 2024ലെ വിജയത്തിലേക്കാണ്…
Read More » - 13 November
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി: പഞ്ചാബില്‍ അഭിപ്രായ സര്‍വേ
ചണ്ഡിഗഡ്: സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ പ്രവചനം. എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഈ കാര്യം പറയുന്നത്. 2022 ലാണ് പഞ്ചാബില്‍…
Read More » - 13 November
കൊവിഡ് കാലത്ത് ‘സ്പെഷ്യൽ’ ആക്കിയ ട്രെയിൻ സർവ്വീസുകൾക്ക് ടിക്കറ്റ് നിരക്ക് വീണ്ടും പഴയ രീതിയിൽ ആക്കി
ദില്ലി: രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള സ്പെഷ്യൽ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ…
Read More » - 13 November
‘ഇന്ത്യൻ മണ്ണിൽ നിർമ്മാണ പ്രവർത്തനം നടത്താൻ ചൈനക്ക് സാധിച്ചിട്ടില്ല‘: ജനറൽ ബിപിൻ റാവത്ത്
ഡൽഹി: വടക്ക് കിഴക്കൻ മേഖലയിൽ ചൈന കടന്നു കയറി എന്ന വാർത്ത നിഷേധിച്ച് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്. വർഷങ്ങളായി ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് അവർ…
Read More » - 13 November
കാപ്പന് നീതി ലഭിക്കാൻ യോഗിയുടെ ഫാസിസ്റ്റ് സർക്കാർ അനുവദിക്കുന്നില്ല, കാപ്പൻ ഒരു രോഗി: നജീബ് കാന്തപുരം
യു.പിയിൽ യോഗി ആദിത്യനാഥിന്റെ ഫാസിസ്റ്റ് സർക്കാർ ഒരു വർഷമായി വിചാരണ പോലുമില്ലാതെ തടവിലിട്ടിരിക്കുന്ന സിദ്ദീഖ് കാപ്പനെ പുറത്തിറക്കുന്നതിനുവേണ്ടി വലിയ മുറവിളികളുയർന്നിട്ടും സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് നജീബ്…
Read More » - 13 November
ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ്, വിഭജനത്തിന്റെ ഉത്തരവാദിത്വം ജിന്നയ്ക്കല്ല : ഒവൈസി
മൊറാദാബാദ്: ഇന്ത്യയെ രണ്ടായി വിഭജിച്ചതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് ആണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. മുസ്ലീങ്ങളെയോ മുഹമ്മദാലി ജിന്നയേയോ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും ഒവൈസി പറഞ്ഞു. മൊറാദാബാദിലെ പൊതുയോഗത്തില്‍…
Read More » - 12 November
ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് മൊബൈല്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയെന്ന് സൂചന
മുംബൈ: ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് മൊബൈല്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയെന്ന് സൂചന . ചികിത്സാ ചെലവും ഫോണിന്റെ തുകയും പ്രമുഖ മൊബൈല്‍ കമ്പനിയായ വണ്‍പ്ലസ് നല്‍കിയെന്നാണ്…
Read More » - 12 November
‘ഉയര്‍ന്ന’ വ്യക്തികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിർബന്ധിച്ചു: പരാതിയുമായി റിയാസ് ഭാട്ടിയുടെ ഭാര്യ
ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍ എന്നിവര്‍ക്കെതിരേ മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് റെഹ്നുമ.
Read More » - 12 November
വരനും സംഘവും വിവാഹ വേദിയിലെത്തിയത് കുടിച്ച് ലക്കുകെട്ട്, ഇങ്ങനെയൊരാളെ തനിക്ക് ഭര്‍ത്താവായി വേണ്ടെന്ന് പ്രഖ്യാപിച്ച് വധു
ഭോപ്പാല്‍ : സ്ത്രീക്കും പുരുഷനും ഒരു പോലെ പ്രധാനപ്പെട്ട ദിവസമാണ് വിവാഹ ദിനം. ഒരുപാട് പുതിയ പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേയ്ക്ക് ഇരുവരും പ്രവേശിക്കുന്ന ദിവസം. എന്നാല്‍ ആ…
Read More » - 12 November
വനിതാ എസ്ഐയുടെ പരിശ്രമം വിഫലമായി: തോളിലേറ്റി ആശുപത്രിയിലെത്തിച്ച 25കാരന് മരണത്തിന് കീഴടങ്ങി
ചെന്നൈ: കനത്ത മഴയ്ക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. 25കാരനായ ഉദയ് കുമാറാണ് മരിച്ചത്. ചെന്നൈയിലെ ടി പി ചത്രം മേഖലയില്‍…
Read More » - 12 November
കോൺഗ്രസിന് ക്ഷീണം, കാരണം ബിജെപി: രാഹുൽ ഗാന്ധി
ദില്ലി: കോൺഗ്രസിന്റെ ക്ഷീണത്തിന് കാരണം ബിജെപിയാണെന്ന് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ ആശയം മൂലമാണ് കോൺഗ്രസിന് ക്ഷീണം സംഭവിയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.…
Read More » - 12 November
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് നികുതി പിടിക്കാമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
ന്യുഡല്‍ഹി: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് വരുമാനനികുതി പിരിക്കാമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്.…
Read More » - 12 November
ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപകന്റെ പേര് എഴുതിവെച്ച് പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
കോയമ്പത്തൂര്‍: ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിലെ ഫിസിക്സ് അധ്യാപകനായ മിഥുന് ചന്ദ്രവര്‍ത്തിയുടെ പേര്…
Read More » - 12 November
കെഎസ്ആർടിസി യാത്രക്കാർ മൊബൈല്‍ ലൗഡ് സ്പീക്കറിലിട്ട് വീഡിയോ കാണുകയോ,പാട്ടു കേള്‍ക്കുകയോ ചെയ്യരുത്; ഹൈക്കോടതി
ബംഗളൂരു: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോൾ മൊബൈല്‍ ഫോണില്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി പാട്ട് കേള്‍ക്കുന്നതും വീഡിയോ കാണുന്നതും വിലക്കേർപ്പെടുത്തി ഹൈക്കോടതി.കര്‍ണാടക ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുമ്പോൾ…
Read More » - 12 November
ലഹരിമരുന്ന് ആദ്യമായി ഉപയോഗിച്ചാല്‍ തടവ് ശിക്ഷയില്ല: നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആദ്യമായി ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാര്‍ക്കോട്ടിക്…
Read More » - 12 November
നഗ്നയായ സ്ത്രീ മുന്നില്‍ വന്നിരുന്നാല്‍ നിധി തനിയെ പുറത്തേയ്ക്ക് വരും: പുരോഹിതന് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
നഗ്നയായ സ്ത്രീ തനിക്ക് മുന്നില്‍ വന്നിരുന്നാല്‍ നിധി തനിയെ പുറത്തേയ്ക്ക് വരും :പുരോഹിതന് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
Read More » - 12 November
നവാബ് മാലിക്കിന് തിരിച്ചടി: സമീർ വാങ്കഡെയുടെ പിതാവ് താൻ ദളിത് ആണെന്ന് തെളിയിക്കുന്ന 28 രേഖകൾ ഹാജരാക്കി
മുംബൈ: എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കിന്റെ ആരോപണങ്ങൾ തള്ളി സമീർ വാങ്കഡെയുടെ പിതാവിന്റെ നിർണായക നീക്കം. എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ്…
Read More » - 12 November
പ്രതാപൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റില്ല: പിന്തുണയുമായി അനിൽ അക്കര
കൊച്ചി: ടി എൻ പ്രതാപൻ എം.പി മദ്യപിച്ച് പാർട്ടിയിൽ പങ്കെടുത്തെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയെകുറിച്ച് പ്രതികരണവുമായി മുൻ എം എൽ എ അനിൽ അക്കര രംഗത്തെത്തി. ‘…
Read More » - 12 November
കൊവിഡ് 19: ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നൽകി ബഹറിൻ
മനാമ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഘട്ടത്തിൽ ഉപയോഗത്തിന് അനുമതി നൽകി ബഹറിൻ. കൊവാക്സിന് ലോകാരോഗ്യ സംഘടന ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് ഇത്. കൊവാക്സിൻ…
Read More » - 12 November
പൊതുസ്ഥലത്തെ നിസ്കാരം: ഗ്രൗണ്ടില്‍ വോളിബാള്‍ കോര്‍ട്ട് നിർമ്മിച്ച് പ്രതിഷേധവുമായി നാട്ടുകാർ
ഹരിയാന: ഗുഡ്ഗാവില്‍ മുസ്ലീം മതവിശ്വാസികള്‍ പൊതു സ്ഥലത്ത് നിസ്കരിക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തി വന്നിരുന്ന പ്രതിഷേധം വീണ്ടും രൂക്ഷമായി. സ്ഥലത്ത് മുസ്ലീം മതവിശ്വാസികള്‍ നിസ്കരിക്കാനെത്തുന്ന ഗ്രൗണ്ടിൽ പ്രദേശവാസികള്‍ വോളിബാള്‍…
Read More » - 12 November
സിദ്ദീഖ് കാപ്പനെ ആർക്കാണ് പേടി? പിണറായി കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നൽകിയില്ല: നജീബ് കാന്തപുരം
യു.എ.പി.എ ചുമത്തപ്പെട്ടത് ജയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കേരള സർക്കാറിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്ന് നജീബ് കാന്തപുരം എം.എൽ.എ. നീതിക്ക് വേണ്ടി വലിയ മുറവിളികളുയർന്നിട്ടും കേരളത്തിലെ…
Read More » - 12 November
ഒരു മതത്തെയും വിമര്‍ശിക്കരുത് എന്നത് അലിഖിതമായ ഒരു ആഗോള മതനിയമം, ഭരണകൂടം മതത്തിന് ദാസ്യപ്പണി ചെയ്യുന്നു: രവിചന്ദ്രൻ സി
തിരുവനന്തപുരം: ‘ഒരു മതത്തെയും വിമര്‍ശിക്കരുത്’ എന്നത് അലിഖിതമായ ഒരു ആഗോള മതനിയമമാണെന്ന് രവിചന്ദ്രൻ സി. മതത്തിന് ദാസ്യപ്പണി ചെയ്യുന്ന ഭരണകൂടങ്ങളാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും മനുഷ്യസ്വാതന്ത്ര്യവും വ്യക്തിബോധവും…
Read More » - 12 November
ഇന്ത്യയിലെ ലോകോത്തര നിലവാരത്തിലുള്ള ആദ്യ റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും
ഭോപ്പാല്‍: ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുന്നു. ഭോപ്പാലിലെ ഹബിബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുക. ഈ മാസം…
Read More »