India
- Nov- 2021 -12 November
കനത്ത മഴയ്ക്ക് ശമനം, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നു
ചെന്നൈ: ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്കിയ കനത്ത മഴയ്ക്ക് ശമനമായി. തോരാമഴയില്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിലാണ്. മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.…
Read More » - 12 November
ഇന്ത്യയിൽ നിന്ന് പുറത്തുകടത്തിയ പുരാവസ്തുക്കൾ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ച് കേന്ദ്രം: ഏഴ് രാജ്യങ്ങളുമായി ചർച്ച
ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് പുറത്തുകടത്തിയ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ. പതിറ്റാണ്ടുകളായി രാജ്യത്തിന് പുറത്തേക്ക് മോഷ്ടിച്ച് കടത്തിയ പുരാവസ്തുക്കള്‍ വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ടി വിദേശകാര്യ സാംസ്കാരിക…
Read More » - 12 November
നടി കങ്കണയെ അറസ്റ്റ് ചെയ്യണം, മയക്കുമരുന്നിന്റെ പുറത്താണ് താരം ഇത്തരം പരാമര്‍ശം നടത്തിയത് : നവാബ് മാലിക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് നടി കങ്കണ റണൗട്ട് നടത്തിയ പരാമര്‍ഷം വിവാദമായതോടെ നടിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തി. മയക്കുമരുന്നിന്റെ…
Read More » - 12 November
കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് മടങ്ങില്ല : രാകേഷ് ടികായത്
ന്യൂഡല്‍ഹി : കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത് . നിയമങ്ങള്‍…
Read More » - 12 November
പുലർച്ചെയുള്ള ബാങ്ക് വിളി രോഗികളുടെ രക്തസമ്മർദം കൂട്ടുന്നു, ഉറക്കം കെടുത്തുന്നു: പ്രഗ്യാസിങ് ഠാക്കൂർ
പുലർച്ചെയുള്ള ബാങ്ക് വിളി രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂർ. പുലർച്ചെ ലൗഡ് സ്പീക്കറിലൂടെയുള്ള ശബ്ദം ജനങ്ങളുടെ ഉറക്കവും സന്ന്യാസിമാരുടെ സാധനയും ഒപ്പം രോഗികളായ…
Read More » - 12 November
പൊള്ളാച്ചിയിൽ 13 കാരിയെ വിവാഹം കഴിച്ച 21 കാരന് അറസ്റ്റില്‍: പോക്സോ കേസെടുത്ത് പോലീസ്
പൊള്ളാച്ചി: 13 കാരിയെ വിവാഹം കഴിച്ച 21 കാരന് പൊള്ളാച്ചിയിൽ അറസ്റ്റില്‍. പുറവി പാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. Also…
Read More » - 12 November
വീടിന് മുകളില്‍ പാകിസ്ഥാന് പതാക നാട്ടി : നാല് പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
ഗൊരഖ്പുര്‍: വീടിന് മുകളില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയ നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ചൗരി ചൗരായിലെ മുന്ദേര ബസാര്‍ പ്രദേശത്തെ വീട്ടിലാണ് പാകിസ്ഥാന് പതാക നാട്ടിയത്.…
Read More » - 12 November
കപ്പലണ്ടി തിന്നാൻ മാസ്ക് മാറ്റിയ പാവത്തിന് പിഴ: മാസ്കില്ലാതെ മുഖ്യന്റെ മകൾക്കും മരുമകനും ബീച്ചിൽ ഉല്ലസിക്കാൻ എസ്കോർട്ട്
തിരുവനന്തപുരം: കപ്പലണ്ടി കഴിക്കാൻ മാസ്ക് മാറ്റിയ തൊഴിലാളിക്ക് 500 രൂപ പിഴചുമത്തിയതിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പൊലീസ്…
Read More » - 12 November
നാല് കാമുകിമാരും ഒരേസമയം വീട്ടിലെത്തി: കള്ളത്തരം കൈയ്യോടെ പൊക്കിയപ്പോൾ ആത്മഹത്യാശ്രമവുമായി യുവാവ്
കൊല്‍ക്കത്ത: അതീവരഹസ്യമായി നാല് യുവതികളുടെ ബന്ധം സ്ഥാപിച്ച യുവാവ് ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിൽ. നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതോടെ മറ്റൊരു വഴിയുമില്ലാതെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ…
Read More » - 12 November
പെട്രോളും ഡീസലും ഗ്യാസും നല്‍കരുത്: വാക്സിനെടുക്കാത്തവര്‍ക്ക് തിരിച്ചടിയായി ജില്ലാ ഭരണകൂടം
മുംബൈ: സംസ്ഥാനത്ത് കൊവിഡ് വാക്സിന് ഒരു ഡോസ് പോലും എടുക്കാത്തവര്‍ക്ക് തിരിച്ചടിയായി ഭരണകൂട നിർദ്ദേശം. വാക്സിൻ എടുക്കാത്തവർക്ക് റേഷനും പെട്രോളും ഡീസലും ഗ്യാസും നൽകരുതെന്നാണ് മഹാരാഷ്ട്രയിലെ ഔംറഗാബാദ്…
Read More » - 12 November
കുറുപ്പ് കേരളത്തിൽ, കാണാൻ വലിയ ജനക്കൂട്ടം: ഇത് തിരിച്ചു വരവിന്റെ ചരിത്രം
തിരുവനന്തപുരം: ആറ് മാസങ്ങൾ ശേഷം തിയേറ്ററുകളിൽ ആരവം അലയടിക്കുന്നുവെന്നാണ് ദുല്‍ഖര്‍ സല്മാന് നായകനായ ‘കുറുപ്പ് സിനിമയുടെ ആദ്യ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നഷ്ടപ്പെട്ട പ്രതാപങ്ങൾ തിയേറ്ററുകൾ…
Read More » - 12 November
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച കള്ളക്കടത്ത് സംഘത്തെ വധിച്ചു
ദില്ലി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച കള്ളക്കടത്ത് സംഘത്തെ വധിച്ചെന്ന് റിപ്പോർട്ട്. രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലെ രണ്ട് പേരെ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് വധിച്ചത്. കൊല്ലപ്പെട്ടവർ ബംഗ്ലാദേശ്…
Read More » - 12 November
‘ജയ് ഭീം സിനിമയും സി.പി.എമ്മും തമ്മിൽ യാതൊരു ബന്ധവുമില്ല’: തുറന്നുപറഞ്ഞ് യഥാര്‍ത്ഥ നായകന് ജസ്റ്റിസ് ചന്ദ്രു
സൂര്യ നായകനായ ‘ജയ് ഭീം’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ പറഞ്ഞ സന്ദേശത്തെയും അതിന്റെ സമകാലീന പ്രസക്തിയെയും കുറിച്ചെല്ലാം തമിഴ് മാധ്യമങ്ങളും നിരൂപകരും വാനോളം പുകഴ്ത്തുമ്പോൾ…
Read More » - 12 November
‘ഹിന്ദുത്വത്തെ നമ്മള് അംഗീകരിക്കണമെന്നില്ല’: ഹിന്ദുത്വ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് ഗുലാം നബി ആസാദ്
ന്യൂഡൽഹി: സല്മാന് ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ (Sunrise over Ayodhya: Nationhood in our Times) എന്ന പുസ്തകത്തിലെ വിവാദമായിരിക്കുന്ന…
Read More » - 12 November
അണക്കെട്ട് തുറന്നതറിയാതെ പാറക്കെട്ടില്‍ പ്രീവെഡ്ഡിങ്ങ് ഷൂട്ട്: വധൂവരന്മാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
രാജസ്ഥാൻ: വിവാഹത്തിന്റെ ആദ്യ നാളുകളായ സേവ് ദ ഡേറ്റ് മുതല്‍ വിവാഹം കഴിഞ്ഞ് കുഞ്ഞു പിറന്ന് പിന്നീട് അങ്ങോട്ടുള്ള എല്ലാ ഓര്‍മ്മകളും ചിത്രങ്ങളിലൂടെ കാത്തു സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്…
Read More » - 12 November
ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് അന്താരാഷ്ട്ര പഠന റിപ്പോർട്ട്
ഹൈദരാബാദ്: ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിൻ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ലക്ഷണങ്ങളില്ലാത്ത കൊവിഡിനെതിരെ ഇത് 63.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായും…
Read More » - 12 November
രാജ്യം 5 ജിയിലേക്ക്..: ഏപ്രിൽ മെയ് മാസങ്ങളിലായി 5ജി സ്പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: 2022 പകുതിയോടെ രാജ്യം 5 ജിയിലേക്ക് മാറുമെന്ന് കേന്ദ്ര സർക്കാർ. ഏപ്രിൽ മെയ് മാസങ്ങളിലായി 5 ജി സ്പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.…
Read More » - 12 November
അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്താന്‍ ശ്രമം: രണ്ട് പേര് പിടിയില്‍
കൊല്‍ക്കത്ത: ഇന്തോ-ബംഗ്ലാ അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര് പിടിയില്‍.അതിര്‍ത്തി സംരക്ഷണ സേനയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിന് വില…
Read More » - 12 November
മന്ത്രിക്ക് എല്ലാം അറിയാമായിരുന്നു? മരം മുറി ഫയൽ നീക്കം അഞ്ചുമാസം മുമ്പ് തുടങ്ങി, ഇ ഫയൽ രേഖകൾ തെളിവ്
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിയ്ക്കാനുള്ള ഫയൽ നീക്കം അഞ്ചു മാസം മുമ്പേ തുടങ്ങിയെന്ന് രേഖകൾ. തമിഴ്നാടിന്റെ മരംമുറി ആവശ്യത്തിൽ തീരുമെടുക്കാൻ മെയ് മാസത്തിലാണ് വനംവകുപ്പിൽ നിന്ന് ഫയൽ…
Read More » - 12 November
നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ: ദൗത്യം പുറപ്പെട്ടു
വാഷിംഗ്ടൺ: നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ. തെലങ്കാനയിൽ ബന്ധുത്വമുള്ള യുഎസ് എയർഫോഴ്സ് പൈലറ്റായ രാജ ചാരിയാണ് ദൗത്യം നയിക്കുന്നത്. രാജ ചാരി നയിക്കുന്ന നാലംഗ…
Read More » - 12 November
വിവാഹത്തിന് വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്താൻ ശ്രമം: കുത്തിയത് 18 തവണ
ഹൈദരാബാദ് : ഹൈദരാബാദിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 18 തവണ യുവതിയെ കുത്തി പരിക്കേല്പിച്ചിരുന്നു. സംഭവത്തിൽ പ്രതിയായ മുൻ കാമുകൻ ബസവരാജിനെ…
Read More » - 12 November
‘ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, ചൈനയാണ്‘: ജനറൽ ബിപിൻ റാവത്ത്
ഡൽഹി: ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, അത് ചൈനയാണെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. അതിർത്തിയിൽ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിർബ്ബന്ധിക്കണമെന്നും ശേഷം…
Read More » - 12 November
കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി
ബംഗളൂരു: കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് (07390) തമിഴ്നാട് ധർമപുരിക്ക് സമീപം പാളം തെറ്റി. വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിമദ്ധ്യേ ആയിരുന്നു അപകടം. Also Read…
Read More » - 12 November
പ്രളയം തടയുന്നതിൽ സർക്കാരിനു വീഴ്ച: ഡാം മാനേജ്മെന്റിലെ പരാജയങ്ങൾ ഉൾപ്പെടെ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോർട്ട്
തിരുവനന്തപുരം : കേരളത്തിൽ 2018 ലുണ്ടായ പ്രളയം തടയുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലകളെക്കുറിച്ചു…
Read More » - 12 November
2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്: കങ്കണ
മുംബൈ: ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരമാര്‍ശത്തിനെതിരെ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്ത്. കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത്…
Read More »