India
- Dec- 2021 -13 December
പിറന്നുവീണത് ജയിലിൽ, വളർന്നത് ജുവനൈൽ ഹോമിൽ: അപ്പു ഇനി ബ്ളാസ്റ്റേഴ്സ് ടീമിൽ
തൃശൂർ: ജുവനൈൽ ഹോമിലെ ഫുട്ബാൾ താരമായിരുന്ന അപ്പു എസ് ഇനി മുതൽ കേരളം ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സി അണിയുംബ്ലാസ്റ്റേഴ്സ് അണ്ടർ 19 ടീമിലേക്കാണ് അപ്പുവിനെ തിരഞ്ഞെടുത്തത്. കുട്ടിക്കാലം…
Read More » - 13 December
തലവേദന മാറ്റാനായി തലയിലും ദേഹത്തും അടിച്ചു: യുവതിയ്ക്ക് മരണം വിധിച്ച് ആള്‍ദൈവം
ബംഗ്ലൂരു: അന്ധവിശ്വാസത്തെ തുടർന്ന് യുവതിയ്ക്ക് ദാരുണന്ത്യം. തലവേദന മാറ്റാനായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ്…
Read More » - 13 December
19 ആം വയസിൽ 46 കാരനുമായി വിവാഹം, അജിത്തുമായുള്ളത് മൂന്നാമത്തെ വിവാഹം: അജിത് നഷ്ടപരിഹാരം തരണമെന്ന് നസിയ
അജിത്ത് തനിക്ക് നഷ്ടപരിഹാരം തരണമെന്ന് ആവശ്യവുമായി രണ്ട് മാസക്കാലമായി ചർച്ച ചെയ്യുന്ന അജിത്ത്-അനുപമ വിഷയത്തിലെ, അജിത്തിന്റെ ആദ്യ ഭാര്യ നസിയ രംഗത്ത്. ഒരു യുട്യൂബ് ചാനലിന് നൽകിയ…
Read More » - 13 December
വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സ്വന്തം: നേട്ടം 21 വർഷത്തിന് ശേഷം
ന്യൂഡൽഹി: വിശ്വസുന്ദരി പട്ടം ( miss universe ) 21 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യയുടെ ഹർനാസ് സന്ധു പുതിയ മിസ്സ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കിയത്.…
Read More » - 13 December
ഒമിക്രോൺ : ബൂസ്റ്റര്‍ ഡോസ് നൽകുന്നത് ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധർ
ന്യൂഡൽഹി : കോവിഡ് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധർ. രാജ്യത്ത് ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ്…
Read More » - 13 December
ഡോക്ടർമാരുടെ സമരം തുടരുന്നു, രോഗികളെ തിരിച്ചയച്ചു: ഓപികളില്‍ വന്‍ തിരക്ക്, ശസ്ത്രക്രിയകള്‍ മാറ്റി
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തിൽ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം. ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു. ശസ്ത്രക്രിയകള്‍ മാറ്റി. ശസ്ത്രക്രിയ പ്രതീക്ഷിച്ചുവന്ന അവശരായ രോഗികളെപോലുമാണ് തിരിച്ചയക്കേണ്ടി വരുന്നത്.…
Read More » - 13 December
നിരോധിത മേഖലയിലേക്ക് ഫൊട്ടോഗ്രഫറും കൂട്ടരും എന്തിന് പോയി? മലയാളി ഫോട്ടോഗ്രഫറുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്
ചെന്നൈ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യം പകർത്തിയ ആളുടെ മൊബൈൽ…
Read More » - 13 December
സാക്ഷാത്കരിപ്പെടുന്നത് ഇന്ത്യയുടെ സ്വപ്ന പദ്ധതി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
വരണാസി : ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രി ഇടനാഴി…
Read More » - 13 December
കുറ്റക്കാരായ സൈനികർക്ക് എതിരെ നടപടി എടുക്കാതെ സഹായധനം സ്വീകരിക്കില്ല: നിലപാടുമായി കൊല്ലപ്പെട്ടവരുടെ കുടുംബം
ന്യൂഡൽഹി: സൈന്യം നടത്തിയ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ, സർക്കാർ പ്രഖ്യാപിച്ച സഹായ ധനം സ്വീകരിക്കില്ലെന്ന് നാഗാലാൻഡിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരുമാനം. കുറ്റക്കാരായ സൈനികർക്ക് എതിരെ നടപടി…
Read More » - 13 December
ഈഴവരുടെ എണ്ണം കുറയാൻ കാരണം ലവ് ജിഹാദും മതപരിവർത്തനവും: ആനുകൂല്യങ്ങൾ കവരുന്നത് ന്യൂനപക്ഷമെന്ന പേരുകാർ – വെള്ളാപ്പള്ളി
തൃശൂർ: വോട്ടിനുവേണ്ടി മതനിരപേക്ഷത പ്രചരിപ്പിക്കുന്നത് മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ഈഴവരുടെ അവകാശങ്ങൾ പിടിച്ചു പറ്റുന്നത് ന്യൂനപക്ഷമെന്ന പേരിൽ…
Read More » - 13 December
നേരിട്ട് പച്ചക്കറി വാങ്ങൽ നീക്കം അട്ടിമറിച്ച് ഇടനിലക്കാർ : കർഷകസമരത്തെ പിന്തുണച്ചവർക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തമിഴ്നാട്ടിൽനിന്ന് പച്ചക്കറി സംഭരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. തമിഴ്നാട്ടില്‍ പച്ചക്കറി ക്ഷാമമുണ്ടാകുമെന്ന വാദമുയര്‍ത്തി അവിടത്തെ ഇടനിലക്കാരാണ് നീക്കം അട്ടിമറിച്ചത്. ഇടനിലക്കാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള…
Read More » - 13 December
ഹിന്ദുത്വവാദികളെ പുറത്താക്കി, സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം തിരികെ കൊണ്ടുവരണം : രാഹുല്‍ ഗാന്ധി
ജയ്പുര്‍ : കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍…
Read More » - 12 December
ഈ മാസം മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സന്ദര്‍ശനം നടത്തും: മഹാപഞ്ചായത്തുകള്‍ തുടരുമെന്ന് രാകേഷ് ടികായത്
ഡൽഹി: മഹാപഞ്ചായത്തുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സന്ദര്‍ശനം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്. ഈ മാസം 19ന് മഹാരാഷ്ട്രയിലും 17ന് തമിഴ്നാട്ടിലും…
Read More » - 12 December
രാജ്യത്ത് 38 ഒമൈക്രോണ്‍ കേസുകള്‍
ദില്ലി: രാജ്യത്ത് ഇതുവരെ 38 മൈക്രോൺ കേസുകൾ സ്ഥിതീകരിച്ചു. കേരളത്തിലും ഇന്ന് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആദ്യത്തെ കേസാണ് കേരളത്തിലേത്. ബ്രിട്ടനില്‍ നിന്ന് അബുദാബി…
Read More » - 12 December
ഹിന്ദുമതം എന്നാൽ ത്യാഗം, രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ല: പരിഹസിച്ച് ബിജെപി
ഡൽഹി: രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമർശത്തിന് മറുപടിയുമായി ബിജെപി. രാഹുൽ ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന പരിഹാസവുമായി ഭാരതീയ ജനതാ പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ രംഗത്ത്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും…
Read More » - 12 December
പ്രണയം അവസാനിപ്പിച്ച കാമുകിയെ വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ ശ്രമിച്ച് കാമുകന്
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം
Read More » - 12 December
ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സൈനികന്റെ മകൾക്ക് നേരെ സൈബർ ആക്രമണം
ഡൽഹി: ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ മകൾ ആഷ്ന ലിഡ്ഡർക്കു (17) നേരെ സൈബർ ആക്രമണം രൂക്ഷം. ആഷ്ന മുൻപ് സോഷ്യൽ മീഡിയയിൽ…
Read More » - 12 December
സ്ഥലം അനധികൃതമായി കയ്യേറിയതായി 4,500 ഏക്കര്‍ സ്ഥലം കയ്യേറിയതായി റിപ്പോര്‍ട്ട്
ഭുവനേശ്വര്‍ : ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അനധികൃതമായി കയ്യേറിയതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ആറ് ക്ഷേത്രങ്ങളുടെ ഉടമസ്ഥതയലുള്ള 4,500 ഏക്കര്‍ സ്ഥലത്താണ് അനധികൃതമായി അധിനിവേശം നടത്തിയിരിക്കുന്നത്. കോംപ്ട്രോളര്‍ ആന്റ്…
Read More » - 12 December
നേരിട്ടുള്ള യുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ കീഴടക്കി, നിഴൽ യുദ്ധത്തിലും നമ്മൾ തന്നെ ജയിക്കും: രാജ്നാഥ് സിംഗ്
ഡൽഹി:1971ൽ നേരിട്ടുള്ള യുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ കീഴടക്കിയെന്നും, പാക്കിസ്ഥാൻ നടത്തുന്ന നിഴൽ യുദ്ധത്തിലും നമ്മൾ തന്നെ ജയിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 1971 ഇന്ത്യ-പാക്ക്…
Read More » - 12 December
നമ്മുടെ സൈന്യത്തെ കുറിച്ച് നമുക്ക് അഭിമാനമുണ്ട്: ജനറൽ ബിപിൻ റാവത്തിന്റെ അവസാന സന്ദേശം സൈന്യം പുറത്തുവിട്ടു (വീഡിയോ)
ഡൽഹി: കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് ഒരു ദിവസം…
Read More » - 12 December
‘ഞാൻ ഒരു ഹിന്ദുവാണ് , ഹിന്ദുക്കൾ അധികാരത്തിൽ വരണം, ഈ രാജ്യം ഹിന്ദുക്കളുടേതാണ്’ – രാഹുൽ ഗാന്ധി
ജയ്പുര്‍: രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ രാഹുൽ ഗാന്ധിയുടെ പ്രസംഗം വൈറലാകുന്നു. ബിജെപിക്കെതിരെ എന്ന രീതിയിൽ മതം പറഞ്ഞാണ് രാഹുലിന്റെ രൂക്ഷവിമര്‍ശനം. ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള…
Read More » - 12 December
ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദിക്കുന്ന വീഡിയോ പ്രചരിച്ച സംഭവം : പോലീസ് കേസെടുത്തു
ബംഗളൂരു : വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദിച്ച വീഡിയോ വൈറലായതിനെ തുടർന്ന് നടപടിയെടുക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഹൈസ്കൂളിലാണ് സംഭവം. സാമൂഹ്യ…
Read More » - 12 December
രാജ്യത്തിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള: ജമ്മു ഇന്ത്യയുടെ ഭാഗമല്ലെന്ന് വാദം
ശ്രീനഗർ : രാജ്യത്തിനെതിരെ വീണ്ടും വിവാദ പരാമർശം നടത്തി നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ജമ്മു കശ്മീരിനെ ഇന്ത്യയോട് ചേർത്തിട്ടില്ലെന്നാണ്…
Read More » - 12 December
ഇന്ത്യയില്‍ വരുന്നു, കണ്ണടച്ച് തുറക്കുമ്പോള്‍ ലക്ഷ്യത്തിലെത്തുന്ന ഹൈപ്പര്‍ലൂപ്പുകള്‍
ന്യൂഡല്‍ഹി : ഹൈപ്പര്‍ ലൂപ്പ് എന്ന നൂതന ഗതാഗത സംവിധാനം ഇന്ത്യയിലും വരുന്നു. ഇത് സംബന്ധിച്ച് പഠനം ആരംഭിച്ചു കഴിഞ്ഞു. നിതി ആയോഗ് ഹെപ്പര്‍ ലൂപ്പിന്റെ പഠനത്തിനായി…
Read More » - 12 December
ഇന്ത്യന്‍ മുസ്ലിംകള് രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുത്: അസദുദ്ദീന്‍ ഒവൈസി
ഡൽഹി: ഇന്ത്യന്‍ മുസ്ലിംകള് രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന് ആഹ്വാനം ചെയ്ത് ഓള് ഇന്ത്യ മജ്ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ‘ഇന്ത്യയിലെ മുസ്ലിംകള്ക്ക് മതേതരത്വത്തില്‍ നിന്ന്…
Read More »