India
- Jan- 2022 -10 January
ഡി – ലിറ്റ് : രാഷ്ട്രപതി പദവിയെ ഗവര്‍ണറും സര്‍വകലാശാലയും സര്‍ക്കാരും അപമാനിച്ചു, രൂക്ഷ വിമർശനവുമായി വി. ഡി സതീശൻ
തിരുവനന്തപുരം : ഗവര്‍ണറും സര്‍വകലാശാലയും അനധികൃതമായി ഇടപെട്ട സര്‍ക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളെ കണ്ടപ്പോള്‍ ‘ലോയല്‍ ഒപ്പോസിഷന്‍’ എന്ന വാക്ക്…
Read More » - 10 January
മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കടത്തുന്നത് ബിഎംഡബ്ലു കാറില്‍ : നേതാക്കളുടേത് ആഢംബര ജീവിതം
റാഞ്ചി: മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കടത്തുന്നത് ബിഎംഡബ്ലു കാറിലെന്ന് വെളിപ്പെടുത്തല്‍. ഝാര്‍ഖണ്ഡില്‍ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചത് ബിഎംഡബ്ല്യു, ഥാര്‍ തുടങ്ങിയ ആഡംബര കാറുകളാണെന്ന് അറസ്റ്റിലായ മാവോയിസ്റ്റ് അംഗങ്ങള്‍…
Read More » - 10 January
ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം കൂടി തടവ്
നയ്പിഡോ: മ്യാന്മറില് മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം കൂടി തടവ് വിധിച്ച് കോടതി. രാജ്യത്തേക്ക് അനധികൃതമായി വാക്കി ടോക്കികള്‍ ഇറക്കുമതി ചെയ്യുകയും, അത്…
Read More » - 10 January
ഇന്ത്യയുടെ അതീവ രഹസ്യമായ എസ്-4 മുങ്ങിക്കപ്പല്‍ നീറ്റിലിറക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
വിശാഖപട്ടണം : ഇന്ത്യയുടെ അതീവ രഹസ്യമായ എസ്-4 മുങ്ങിക്കപ്പല്‍ നീറ്റിലിറക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് . 2016ലാണ് ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് അരിഹന്ത് എന്ന മുങ്ങിക്കപ്പല്‍ കമ്മിഷന് ചെയ്തത്.…
Read More » - 10 January
‘യുപിയിലെ പോരാട്ടം 80 ശതമാനവും 20 ശതമാനവും തമ്മിൽ’ : പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിനെ 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.…
Read More » - 10 January
മാവോയിസ്റ്റ് ഭീകരർക്കിടയിൽ പ്രണയം : വിവാഹം കഴിക്കാൻ വേണ്ടി ഒളിച്ചോടിയവരെ മറ്റുള്ളവർ വെടിവെച്ചു കൊന്നു
ബസ്തർ: വിവാഹം കഴിക്കാൻ വേണ്ടി ഒളിച്ചോടിയ മാവോയിസ്റ്റ് ഭീകരരെ മറ്റുള്ള ഭീകരർ വെടിവെച്ചു കൊന്നു. ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ, ബസ്താർ മേഖലയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ജനുവരി…
Read More » - 10 January
മറ്റുള്ളവരുടെ പണം വാങ്ങുക, വോട്ട് ഞങ്ങൾക്ക് ചെയ്യുക’ : പെരുമാറ്റച്ചട്ടം ലംഘിച്ച ആം ആദ്മിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
പട്യാല: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആം ആദ്മിക്കെതിരെ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ സന്ദീപ് ഹാൻസാണ് പാർട്ടിക്കെതിരെ നടപടിയെടുത്തത്. ‘മറ്റുള്ള പാർട്ടികൾ നിങ്ങൾക്ക്…
Read More » - 10 January
മൂന്നാംഘട്ട പരിശീലനം നടക്കുന്നു : ഐഎൻഎസ് വിക്രാന്ത് ഈ വർഷം നാവികസേനയിലേക്ക്
മുംബൈ: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ മൂന്നാംഘട്ട പരിശീലനം ആരംഭിച്ചു. ഈ പരിശീലനഘട്ടം കൂടി പൂർത്തിയാക്കിയാൽ ഉടൻതന്നെ വിക്രാന്ത് ഇന്ത്യൻ നാവിക…
Read More » - 10 January
കോവിഡ് വരുമെന്ന് ഭയം: കൂട്ട ആത്മഹത്യയ്ക്ക് ശ്രമം, അമ്മയും കുഞ്ഞും മരിച്ചു
ചെന്നൈ : കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്ന് വിഷം കഴിച്ച 23 കാരിയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ ജോതികയാണ് മരണപ്പെട്ടത്. അമ്മയും…
Read More » - 10 January
വെട്ടിലായി വെട്ടിയാർ ജി, മി ടൂ വിവാദം കത്തുന്നു, പീഡനം, ഭീഷണി ഇത്യാദി: പൊളിറ്റിക്കൽ കറക്ട്നസിന്റെ സിംഹമെന്ന് പരിഹാസം
തിരുവനന്തപുരം: പ്രശസ്ത കോമേഡിയൻ താരം ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള മീ ടൂ വിവാദം സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നു. വിമൻ എഗൈൻസ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഗ്രൂപ്പിൽ വന്ന യുവതിയുടെ…
Read More » - 10 January
ഡൽഹി പോലീസിൽ കോവിഡ് വ്യാപനം : ടെസ്റ്റിൽ 300 പേർക്ക് പോസിറ്റീവ്
ന്യൂഡൽഹി: ഡൽഹി പോലീസിൽ രൂക്ഷമായ കോവിഡ് വ്യാപനം. നിലവിൽ, 300 പോലീസുകാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 300 പൊലീസ്…
Read More » - 10 January
പരാതിക്കാരിയെ പീഡിപ്പിച്ചത് 9പേർ, കൂടുതൽ ആസക്തിയുള്ള ഭാര്യമാരുമായി ബന്ധപ്പെടാൻ അവിവാഹിതരായ സ്റ്റഡ്സിന് 14000 രൂപ
കോട്ടയം: സോഷ്യൽ മീഡിയ വഴി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവത്തില്‍ പരാതി നല്കിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേര്‍ പീഡിപ്പിച്ചതായാണ് പോലീസ്…
Read More » - 10 January
കാറിൽ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം: ഡ്രൈവര്‍ പിടിയില്‍
തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാറിന്റെ ഡ്രൈവര്‍ പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്. .കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് കാറുടമയെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന്…
Read More » - 10 January
ഭാര്യയെ ആദ്യം കൈമാറിയത് 4 വർഷം മുൻപ്, പണം വാങ്ങി പലർക്കും കാഴ്ച്ച വെച്ചു: യുവാവിന്റെ വീട്ടിൽ ലൈംഗിക ഉത്തേജക മരുന്നുകൾ
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വൻ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. 27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ…
Read More » - 10 January
മണിപ്പൂരില്‍ ഭരണം ഉറപ്പിച്ച് ബിജെപി, കോണ്‍ഗ്രസിന് തിരിച്ചടി: പി.സി.സി വൈസ് പ്രസിഡന്റ് ബി.ജെ.പിയില്‍
ഇംഫാല്‍: നിയസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിരിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മണിപ്പൂര്‍ പി.സി.സി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍…
Read More » - 10 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ: പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്
പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ. പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയിലെ 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് 2021 നവംബര്‍ 21 ന്…
Read More » - 10 January
‘എക്സ് മുസ്ലിംസ് ഓഫ് കേരള’ നിലവിൽ വന്നു, ആദ്യ യോഗം കൊച്ചിയിൽ ചേർന്നു: മതം ഉപേക്ഷിച്ചവർക്ക് പിന്തുണ നൽകുക ലക്ഷ്യം
കൊച്ചി: പല കാരണങ്ങളാൽ ഇസ്ലാം മതം ഉപേക്ഷച്ചവർക്കായി ഒരു സംഘടന. എക്സ് മുസ്ലിംസ് ഓഫ് കേരള (Ex-Muslims of Kerala) എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മ നിലവിൽ വന്നു.…
Read More » - 10 January
ബിജെപി നടപ്പിലാക്കിയ പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകി കോൺഗ്രസ്: പരിഹസിച്ച് സോഷ്യൽമീഡിയ
ന്യൂഡൽഹി : ആസാമിൽ ബിജെപി സർക്കാർ പുറത്തിറക്കിയ പിങ്ക് ബസിന്റെ ഫോട്ടോ ഉപയോഗിച്ച് സ്ത്രീകൾക്ക് ബസ് സർവീസ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കി കഴിഞ്ഞ…
Read More » - 10 January
ബി.ജെ.പിയെ ഉന്നംവെച്ച് തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം: അലൊഡോക്സാഫോബിയക്ക് ശേഷം അനോക്രസി
ന്യൂഡൽഹി: ബി.ജെ.പിയെ ഉന്നംവെച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം. ‘അനോക്രസി’ എന്ന വാക്കാണ് ഞായറാഴ്ച തന്റെ ട്വീറ്റിലൂടെ തരൂര്‍ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന…
Read More » - 10 January
ജന്മദിനത്തിൽ ആളൊഴിഞ്ഞ ഫ്ലാറ്റിൽ വിളിച്ചുവരുത്തി, ക്രൂരബലാത്സംഗവും ബ്ലാക്ക്മെയിലിംഗും: ശ്രീകാന്ത് വെട്ടിയാറിനെതിരെ മീടൂ
ആലപ്പുഴ : സോഷ്യൽ മീഡിയ താരം ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ ആരോപണം. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്ത് വെട്ടിയാർ തന്നെ ആളൊഴിഞ്ഞ…
Read More » - 10 January
ഗുജറാത്ത് തീരത്തോടു ചേര്‍ന്ന് അറബിക്കടലില്‍ പാക്കിസ്ഥാന് ബോട്ട്: പത്ത് പേര് പിടിയില്‍
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന് ബോട്ട് കണ്ടെത്തി. പത്ത് ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന പാക്കിസ്ഥാന് ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് യാസീന്‍ എന്നു പേരുള്ള…
Read More » - 10 January
കശ്മീരിൽ സൈന്യം വേട്ട തുടരുന്നു : രണ്ട് അൽ ബദ്ർ ഭീകരർ കൂടി കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭീകര വേട്ട തുടരുന്നു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ, തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് അൽ ബദ്ർ ഭീകരർ കൂടി…
Read More » - 10 January
ഹൈദരാബാദിൽ സിപിഎം സി.സി. യോഗത്തിൽ പങ്കെടുത്ത പ്രകാശ് കാരാട്ട് ഉൾപ്പെടെ നേതാക്കൾക്ക് കോവിഡ്! പിണറായിയും പങ്കെടുത്തു
ന്യൂഡൽഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത പാർട്ടി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, നേതാക്കളായ വൃന്ദ കാരാട്ട്, മുരളീധരൻ, എ.ആർ. സിന്ധു തുടങ്ങിയവർ…
Read More » - 10 January
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന: യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്കി രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലേക്കെത്തിയേക്കും. ഒമിക്രോണ്‍ രോഗികളുടെ…
Read More » - 10 January
യുപിയിൽ സിപിഎമ്മിന്റെ ലക്ഷ്യം ബിജെപിയെ തോൽപ്പിക്കുക, കോൺഗ്രസിനൊപ്പമില്ല: യെച്ചൂരി
ന്യൂഡൽഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറുമുതല്‍ 10 വരെ കണ്ണൂരില്‍. രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്കി. ബി.ജെ.പിയെ തോല്പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് സീതാറാം…
Read More »