India
- Jan- 2022 -1 January
ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ല, ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണ്: വിമർശിച്ച് സിപിഎം
കൊല്ലം: ചൈനയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സിപിഎം ജില്ലാ പ്രതിനിധികൾ. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ലെന്നും, ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണെന്നും സിപിഎം വിമർശിച്ചു. Also Read:കൊച്ചിയിൽ…
Read More » - 1 January
‘കേരള പോലീസിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, മദ്യം കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊടുത്തു’: സ്വീഡിഷ് പൗരന്
കോവളത്ത് മദ്യം വാങ്ങിയ ബില്ല് കൈവശം വയ്ക്കാത്തതിനെ തുടര്‍ന്ന് പൊലീസ് തടയുകയും കൈയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ച് കളയേണ്ടിയും വന്ന സംഭവത്തില്‍ പ്രതികരണവുമായി സ്വീഡിഷ് പൗരന് സ്റ്റീവ് ആസ്…
Read More » - 1 January
രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു: അതീവ ജാഗ്രതാ നിർദേശം
ദില്ലി: രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് രാജസ്ഥാനിലെ 73കാരൻ. ഡിസംബര്‍ 15നാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഡിസംബര്‍ 21നും 22നും നടത്തിയ പരിശോധനയില്‍…
Read More » - 1 January
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 83 കോടി ജനം മോദി സര്‍ക്കാരിന്റെ ഏജന്‍സികളുടെ നീരീക്ഷണത്തിലാണ്: എസ്.ആര്.പി
തിരുവനന്തപുരം: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 83 കോടി ജനങ്ങളും മോദി സര്‍ക്കാരിന്റെ ഏജന്‍സികളുടെ നീരീക്ഷണത്തിലാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. എല്ലാം വരുതിയിലാക്കാനുള്ള ആര്.എസ്.എസ് ശ്രമങ്ങള്‍ക്ക്…
Read More » - 1 January
കോണ്‍ഗ്രസാണ് രാജ്യം നേരിടുന്ന പ്രശ്നം: പാർട്ടിയെ ഇവിടെ നിന്ന് വേരോടെ പിഴുത് എറിയുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : കോൺഗ്രസിനെതിരെ വിമർശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന് ഒരു പ്രശ്നമാണ്. കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും…
Read More » - 1 January
‘ശ്രീരാമൻ എന്റെ പാർട്ടിയുടേത്, ഉടൻ അയോധ്യ സന്ദർശിക്കും’: ഒരു വർഷത്തിനുള്ളിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് അഖിലേഷ് യാദവ്
ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സർക്കാർ ഉണ്ടായിരുന്നെങ്കിൽ ഒരു വർഷത്തിനുള്ളിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കപ്പെടുമായിരുന്നുവെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. വർഷങ്ങളോളം രാമജന്മഭൂമി…
Read More » - 1 January
ഭര്‍ത്താവിനൊപ്പം കഴിയണമെന്നുള്ള കുടുംബ കോടതിയുടെ നിര്‍ദേശം ആദ്യ ഭാര്യക്ക് നിരസിക്കാം: ഹൈക്കോടതി
ഗാന്ധിനഗര്‍: കോടതി വിധിയിലൂടെ പോലും ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. കുടുംബ കോടതി വിധി റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങണമെന്നും…
Read More » - 1 January
യോഗിയുടെ റാലിയിൽ പങ്കെടുത്ത കർഷകന് ഊരുവിലക്ക്: ഭാരത് മാതാ കീ ജയ് വിളിച്ചു എന്നാരോപണം, പോലീസ് സുരക്ഷ നൽകി
മീററ്റ്: കർഷകന് സ്വന്തം മതത്തിലെ തീവ്ര നിലപാടുകാരുടെ ഊരുവിലക്ക്. യോഗി ആദിത്യനാഥിന്റെ റാലിയിൽ പങ്കെടുക്കുകയും ഭാരത് മാതാ കീ ജയ് എന്നും ജയ് ശ്രീറാം എന്നും വിളിച്ചതിനുമുള്ള…
Read More » - 1 January
ഇത് വെറുമൊരു പകൽക്കിനാവല്ല, കെ റയിലിനെ തൊട്ട് കളിച്ചാൽ കൈ പൊള്ളും: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെ അനുകൂലിച്ച് വീണ്ടും കോടിയേരി ബാലകൃഷ്ണൻ. കെ റയിൽ വെറുമൊരു പകൾക്കിനാവല്ല, തൊട്ട് കളിച്ചാൽ കൈ പൊള്ളുമെന്ന് കോടിയേരി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം…
Read More » - 1 January
രാഹുല്‍ ഇറ്റലിയിലേക്ക് പറന്നതോടെ കോൺഗ്രസിൽ മുറുമുറുപ്പ്: ഗത്യന്തരമില്ലാതെ പഞ്ചാബിലെ റാലിയുടെ ഉദ്ഘാടനവും മാറ്റി
ചണ്ഡീഗഢ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വകാര്യസന്ദർശനത്തിനായി വിദേശത്തേക്കു പറന്നതോടെ തിങ്കളാഴ്ച പഞ്ചാബിൽ തുടക്കം കുറിക്കാനിരുന്ന തിരഞ്ഞെടുപ്പു റാലികളുടെ ഉദ്ഘാടനം മാറ്റിവെക്കേണ്ടിവന്നു. റാലിക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നതായും…
Read More » - 1 January
കാർഷിക രംഗത്ത് പുതിയ വിപ്ലവം, കേരളത്തിലെ പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവരും: മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവരുമെന്ന് മന്ത്രി പി പ്രസാദ്. സുരക്ഷിത ഭക്ഷണത്തിന്റെ ഉത്പാദനം ഉറപ്പുവരുത്തുന്നതിനായുള്ള ജൈവ കാര്‍ഷിക മിഷന് കൃഷി വകുപ്പ് ഈ വര്‍ഷം രൂപം…
Read More » - 1 January
നിരോധനം കൊണ്ടും പഠിച്ചില്ല! ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പ് കയ്യോടെ പൊക്കി കേന്ദ്രം, 1000 കോടി വരെ പിഴയിട്ടേക്കും
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയതില്‍ നടപടിയെടുക്കാന്‍ ഒരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ ആഴ്ച രാജ്യത്ത് നടത്തിയ വിവിധ റെയ്ഡുകള്‍ക്ക്…
Read More » - 1 January
‘സത്യം പറയുന്ന ആളല്ല അദ്ദേഹം’: ശരദ് പവാറിന്റെ വാദം തള്ളി ബിജെപി
മുംബൈ : മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി സഖ്യമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ വാദത്തെ പരോക്ഷമായി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 1 January
മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുള്ള അപകടം: മരണനിരക്ക് ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: രാജ്യത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നായ കത്രയിലെ മാതാ വൈഷ്ണോ ദേവിക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ടന്നുണ്ടായ അപകടത്തിൽ മരണ നിരക്ക് ഉയരുന്നു. ഇതുവരെ 12 തീര്‍ത്ഥാടകര്‍ മരിച്ചതായാണ് റിപ്പോർട്ട്.…
Read More » - 1 January
5000 വർഷം മുൻപ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ ഭഗവാൻ കൃഷ്ണൻ അംഗീകരിച്ചു, അദ്ദേഹം വായിച്ചിരുന്നത് ഈ പുല്ലാങ്കുഴൽ: യോഗി
ലക്നൗ: 5000 വർഷങ്ങൾക്ക് മുൻപ് തന്നെ ഭഗവാൻ കൃഷ്ണൻ ഉപയോഗിച്ചിരുന്നത് പിലിബിത്ത് നിർമിത പുല്ലാങ്കുഴൽ ആയിരുന്നെന്നു ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തിൽ സർക്കാർ മെഡിക്കൽ കോളജ്…
Read More » - 1 January
രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഇന്ന് മുതൽ
ന്യൂഡൽഹി: രാജ്യത്തെ കൗമാരക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. കോവിൻ ആപ്പിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തീയതി…
Read More » - 1 January
കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ വൻ തിരക്ക്: 6 മരണം
കശ്മീർ: ജമ്മു കശ്മീരിലെ കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെയാണ് സംഭവം. പരുക്കേറ്റവരുടെ…
Read More » - 1 January
രാജ്യത്ത് ആയിരം കടന്ന് ഒമിക്രോണ്‍ കേസുകള്‍: രോഗലക്ഷണമുള്ളവര്‍ ആന്റിജന്‍ പരിശോധന നടത്തണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. പ്രതിധിന കൊവിഡ് കേസുകളുടെ എണ്ണം 16,764 ആയി ഉയര്‍ന്നതിനൊപ്പം 1270 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന്…
Read More » - 1 January
കേരളത്തിന് മന്ത്രി മുഹമ്മദ് റിയാസിന്റെ പുതുവത്സര സമ്മാനം: സർപ്രൈസ് പങ്കുവച്ച് മന്ത്രി
തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി കേരളത്തിന് പി.ഡബ്ലിയു.ഡി യുടെ സമ്മാനം പങ്കുവച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ എല്ലാ സംവിധാനങ്ങളും ഇന്ന് മുതൽ ഇ…
Read More » - 1 January
രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിനെതിരെ ഭീഷണിയുമായി ചൈന : കത്തയച്ചു
ന്യൂഡൽഹി : തിബറ്റൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എംപിമാർക്കെതിരെ ഭീഷണി മുഴക്കി ചൈന. ഭീഷണിപ്പെടുത്തിക്കൊണ്ട് എംപിമാർക്ക് ചൈനീസ് എംബസ്സി കത്ത് അയച്ചു. വിഘടനവാദ രാഷ്ട്രീയ…
Read More » - 1 January
പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം: എല്ലാവർക്കും പുതുവത്സരാശംസകൾ
ന്യൂഡൽഹി : പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു. കഴിഞ്ഞ വർഷങ്ങളിലെ മഹാമാരി ഇത്തവണ ഉണ്ടാകരുതേയെന്ന പ്രാർത്ഥനകളോടെയാണ് മിക്ക ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടന്നത്. അതേസമയം പലയിടങ്ങളിലും ആഘോഷങ്ങൾ…
Read More » - 1 January
കോടികളുടെ ബാങ്ക് തട്ടിപ്പ് കേസിൽ എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർക്ക് തടവുശിക്ഷ
ഹൈദരാബാദ്: നാല് കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർക്ക് തടവുശിക്ഷ. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ റിസർച്ച് സെന്റർ ഇമരാത്ത് ബ്രാഞ്ചിലെ…
Read More » - 1 January
പുതുവര്‍ഷാരംഭത്തില്‍ ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
മുംബൈ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഭീകരാക്രമണ സാദ്ധ്യത…
Read More » - 1 January
രാജ്യത്തെ വിദേശ മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്
ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തി. കമ്പനി ഓഫീസുകളിലും കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓഫീസുകളിലുമാണ് പരിശോധന നടന്നത്.…
Read More » - Dec- 2021 -31 December
മകനെ കടിച്ചു: അയല്‍വാസിയുടെ നായക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിൽ പോലീസ് കേസെടുത്തു
ഗ്വാളിയോര്‍: മകനെ നായ കടിച്ച സംഭവത്തില്‍ അയല്‍വാസിയുടെ നായയെ കുട്ടിയുടെ പിതാവ് വെടിവച്ചു. മധ്യപ്രദേശിലെ വിജയ് നഗര്‍ പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഉപേന്ദ്ര ജാദൂണ്‍…
Read More »