India
- Jan- 2022 -2 January
രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ചത് വീട്ടമ്മയുടെ സിം കാർഡ്, മൊബൈൽ കട ഉടമ അറസ്റ്റിൽ
ആലപ്പുഴ: ബിജെപി നേതാവ് അഡ്വക്കേറ്റ്. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ചിരുന്നത് ആലപ്പുഴയിലെ നിരപരാധിയായ വീട്ടമ്മയുടെ സിംകാർഡ്. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ തിരിച്ചറിയൽ രേഖകൾ…
Read More » - 2 January
വിവിധ പരിപാടികളിൽ പങ്കെടുക്കാനും ശിലാസ്ഥാപനത്തിനുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിൽ
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. രാവിലെ നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം കപ്പൽശാലയിൽ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദർശിക്കും. തുടർന്ന്…
Read More » - 2 January
കോവിഡ് കേസുകൾ വർധിക്കുന്നു: ഡൽഹി ആരോഗ്യ മാതൃക സമ്പൂർണ പരാജയമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ലാഹോർ : കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ഡൽഹി ആരോഗ്യ മാതൃക സമ്പൂർണ പരാജയമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. ഡൽഹിയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്ന…
Read More » - 2 January
ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും ഓയില്‍ പെയിന്റും: പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്ത്രി
ബെംഗളൂരു: ഗോമൂത്രത്തില്‍ നിന്ന് നൂറിലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന പ്രഖ്യാപനവുമായി മന്ത്രി പ്രഭുട്ടുകണ്ട് ചൗഹാന്. ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും ഓയില്‍ പെയിന്റും നിര്‍മിക്കാനാണ് പദ്ധതി.…
Read More » - 2 January
ലക്ഷദ്വീപിൽ വികസനക്കുതിപ്പുമായി മോദി സർക്കാർ: രണ്ട് ആർട്സ് ആന്റ് സയൻസ് കോളേജുകൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
കവരത്തി : പുതുവത്സരത്തിൽ ലക്ഷദ്വീപിൽ അടിമുടി മാറ്റങ്ങളുമായി മോദി സർക്കാർ. ഇതിന്റെ മുന്നോടിയായി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കേന്ദ്ര സർക്കാർ…
Read More » - 2 January
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധന: പ്രതിദിനം കാല് ലക്ഷത്തില്‍ അധികം രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം കാല് ലക്ഷം കടന്നു. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വ്യാപിച്ചതിനെ…
Read More » - 2 January
21-കാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചു: കേസെടുത്ത് പോലീസ്
ന്യൂഡൽഹി : ഡൽഹിയിൽ 21-കാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ജിമ്മിലെ ജീവനക്കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലാണ് ക്രൂരമായ പീഡനം നടന്നത്.…
Read More » - 2 January
ആധുനിക ജനാധിപത്യ കേരളത്തിന്റെ സൃഷ്ടാവാണ് ഗുരു, പത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും: സജി ചെറിയാൻ
തിരുവനന്തപുരം: ശിവഗിരിതീര്ഥാടന മഹാമഹത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് പത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്നും, അതില്‍ ഒരെണ്ണം വര്‍ക്കലയിലായിരിക്കുമെന്നും…
Read More » - 2 January
കൂനൂർ കോപ്റ്റർ അപകടം: അന്വേഷണ റിപ്പോർട്ട് പുറത്ത്, അപകടത്തിന് പിന്നിലെ നിർണ്ണായക വിവരങ്ങൾ
ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരിച്ച കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. പ്രതികൂല കാലാവസ്ഥ തിരിച്ചറിയുന്നതിൽ പൈലറ്റിനു സംഭവിച്ച പിഴവാണ്…
Read More » - 2 January
പുതുവർഷത്തിൽ അയോധ്യയിൽ വൻ ഭക്തജനത്തിരക്ക്: ദർശനത്തിനെത്തിയത് ഒരു ലക്ഷത്തിലധികം പേർ
ലക്നൗ : പുതുവർഷത്തിൽ ശ്രീരാമലല്ല ദർശനത്തിനായി അയോദ്ധ്യയിലെത്തിയത് ഒരു ലക്ഷത്തിലധികം ഭക്തർ. ഭാരതത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നമായ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം 2023 ഡിസംബറിൽ തുറക്കും. പുതുവത്സരത്തോട് അനുബന്ധിച്ച്…
Read More » - 2 January
ജി.എസ്.ടി വരുമാനത്തിൽ വൻ കുതിപ്പ് , ഡിസംബറില്‍ മാത്രം ലഭിച്ചത് 1.29 ലക്ഷം കോടി രൂപ: കേരളത്തിന് ലോട്ടറി
കൊച്ചി: സമ്പദ്പ്രവര്‍ത്തനങ്ങള്‍ ഉഷാറായി തുടരുന്നുവെന്ന് വ്യക്തമാക്കി ഡിസംബറിലും ലഭിച്ചത് മികച്ച ജി.എസ്.ടി വരുമാനം. 1.29 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 22,578 കോടി രൂപ കേന്ദ്ര…
Read More » - 2 January
‘നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുക’: പുതുവത്സരദിനത്തിൽ പാക്കിസ്ഥാൻ സേനയ്ക്ക് മധുരം നൽകി ഇന്ത്യൻ ആർമി
ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ പാക്കിസ്ഥാൻ സേനയ്ക്ക് മധുരം നൽകി ഇന്ത്യൻ സേന. തിത്വൽ ക്രോസിംഗ് പോയിന്റിലെ ചിലെഹാനയിൽ വച്ചാണ് രാജ്യങ്ങൾ പരസ്പരം സൌഹൃദം പുതുക്കി മധുരം പങ്കുവച്ചത്.…
Read More » - 2 January
ഏവർക്കും സൗജന്യവൈദ്യുതി: യുപിയില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അഖിലേഷ് യാദവ്
ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി…
Read More » - 2 January
മോദിയും വിലക്കയറ്റവും രാജ്യത്തിന് ഹാനികരം: കോൺഗ്രസ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പണപ്പെരുപ്പവും രാജ്യത്തിന് ഹാനികരമാണെന്ന് കോൺഗ്രസ്. മോദിയുണ്ടെങ്കിൽ വിലക്കയറ്റവും ഉണ്ടാകുമെന്നും കേന്ദ്ര സർക്കാരിൻ്റെ ചരക്ക് സേവന നികുതി ‘ഗബ്ബർ സിംഗ് ടാക്സ്’ ആണെന്നും…
Read More » - 2 January
പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു : വില കുറവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. പൊതുമേഖല കമ്പനികളാണ് വില കുറച്ചത്. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. വില…
Read More » - 2 January
കര്‍ഷകര്‍ക്ക് 20,000 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പുതുവര്‍ഷ പിറവിയില്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ സഹായ ധനം ലഭിച്ചു. കര്‍ഷകര്‍ക്ക് നല്കി വരുന്ന കിസാന്‍ സമ്മാന്‍ നിധി പ്രധാനമന്ത്രി പുതുവത്സര ദിനത്തില്‍ വിതരണം ചെയ്തു.…
Read More » - 2 January
പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ താലിബാന്
ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ വന്നതിന് ശേഷം പാകിസ്താന് തിരിച്ചടിയുടെ കാലമാണ്. അഫ്ഗാന് താലിബാന് പിടിച്ചടക്കിയതിനു ശേഷം പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 1 January
2021 അടയാളപ്പെടുത്തുക കൊവിഡിനെതിരായ ഇന്ത്യയുടെ ചെറുത്ത് നിൽപ്പിന്റെ പേരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കൊവിഡിനെതിരായ ഇന്ത്യയുടെ ചെറുത്തുനില്പിന്റെ പേരിലാവും 2021 അടയാളപ്പെടുത്തുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, പ്രധാനമന്ത്രി കിസാന്‍ സ്കീമിന്റെ ഭാഗമായി സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. Also…
Read More » - 1 January
പുതുവത്സര ദിനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ- പാക് സൈനികര്‍ പരസ്പരം മധുരം കൈമാറിയതായി സൈനിക വക്താവ്
ശ്രീനഗര്‍ : ഇന്ത്യ-പാക് പുതുക്കിയ വെടിനിര്‍ത്തല്‍ കരാറിന് ഒരു വര്‍ഷം തികയാനിരിക്കെ, പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് പുതുവത്സര ദിനത്തില്‍ അതിര്‍ത്തിയില്‍ മധുരവിതരണം ചെയ്തതായി റിപ്പോര്‍ട്ട്.…
Read More » - 1 January
ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് പേടിസ്വപ്നമായി ഇന്ത്യന്‍ സുരക്ഷാ സേന
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരും ഇന്ത്യന്‍ സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സൈന്യം. അതിര്‍ത്തിവഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെയാണ് സുരക്ഷാ…
Read More » - 1 January
ലക്ഷദ്വീപുകാർക്ക് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം: ദ്വീപിൽ രണ്ട് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഉദ്ഘാടനം ചെയ്തു
കവരത്തി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരിന്റെ പുതുവത്സര സമ്മാനമായി രണ്ട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ്…
Read More » - 1 January
സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ ഏവർക്കും സൗജന്യവൈദ്യുതി: യുപിയില്‍ വാഗ്ദാനവുമായി അഖിലേഷ് യാദവ്
ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി…
Read More » - 1 January
തൊഴിലില്ലായ്മയും പണപ്പെരുപ്പവും മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം, മോദിയും വിലക്കയറ്റവും രാജ്യത്തിന് ഹാനികരം:കോൺഗ്രസ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പണപ്പെരുപ്പവും രാജ്യത്തിന് ഹാനികരമാണെന്ന് കോൺഗ്രസ്. മോദിയുണ്ടെങ്കിൽ വിലക്കയറ്റവും ഉണ്ടാകുമെന്നും കേന്ദ്ര സർക്കാരിൻ്റെ ചരക്ക് സേവന നികുതി ‘ഗബ്ബർ സിംഗ് ടാക്സ്’ ആണെന്നും…
Read More » - 1 January
100 വര്‍ഷത്തിനിടെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി
ഹൈദരാബാദ് : 100 വര്‍ഷത്തിനിടെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി . തെലങ്കാനയിലെ ‘യാദാദ്രി’ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ…
Read More » - 1 January
പിഎം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് : അമിത് ഷാ
ന്യൂഡല്‍ഹി : പുതുവര്‍ഷ ദിനത്തില്‍ തന്നെ രാജ്യത്തെ കര്‍ഷകര്‍ക്ക് സഹായധനം വിതരണം ചെയ്ത പ്രധാനമന്ത്രിയുടെ നടപടിക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷകരെ…
Read More »