India
- Jan- 2022 -20 January
ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന വെബ്സൈറ്റുകളും യൂട്യൂബുകളും നിരീക്ഷണത്തില്‍, 20 ചാനലുകള്‍ക്ക് പൂട്ടുവീണു
ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വര്‍ദ്ധിച്ചതോടെ അതിനെ തടയിടാനുള്ള ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജപ്രചാരണങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന്…
Read More » - 20 January
ശ്രീലങ്കയ്ക്ക് 2.4 ബില്യൺ ഡോളർ ധനസഹായം നൽകും : കടക്കെണിയിൽ നിന്നും ശ്രീലങ്ക രക്ഷപ്പെടണമെന്ന് ഇന്ത്യ
ന്യൂഡൽഹി: കടക്കെണിയിലകപ്പെട്ട് കിടക്കുന്ന ശ്രീലങ്കയ്ക്ക് ധനസഹായം നൽകുമെന്ന് അറിയിച്ച് ഇന്ത്യ. ശ്രീലങ്കയ്ക്ക് 2.4 ബില്യൺ ഡോളർ ധനസഹായം നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.…
Read More » - 20 January
വിവാഹവാഗ്ദാനം നൽകി മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 40-ലധികം സ്ത്രീകളെ പറ്റിച്ചു: യുവാവ് അറസ്റ്റില്‍
മുംബൈ : വിവാഹവാഗ്ദാനം നൽകി മാട്രിമോണിയല്‍ സൈറ്റുകളിലൂടെ സ്ത്രീകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ. ബി.ടെക്,എം.ബി.എ ബിരുദധാരിയായ അനുരാഗ് ചവാൻ എന്ന വിശാൽ സുരേഷ് ചവാനെയാണ്(34) മുംബൈ പോലീസ്…
Read More » - 20 January
യുപിയിൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി: രാജി നൽകി റായ്ബറേലി എം.എല്‍.എ, മത്സരം ബി.ജെ.പി ടിക്കറ്റില്‍
റായ്ബറേലി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമായി റായ്ബറേലി എം.എല്‍.എ അതിഥി സിംഗിന്റെ തീരുമാനം. കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയില്‍ നിന്നുള്ള എം.എല്‍.എ അതിഥി സിംഗ് ഫെബ്രുവരിയില്‍…
Read More » - 20 January
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഏറ്റവും ഉയർന്ന നിരക്കിലായിട്ടും രാജ്യത്ത് മാറ്റമില്ലാതെ ഇന്ധനവില
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിക്കുമ്പോഴും രാജ്യത്ത് മാറ്റമില്ലാത്തെ പെട്രോള്‍, ഡീസല്‍ വില. ക്രൂഡോയില്‍ വില 2014 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ബ്രെന്റ്…
Read More » - 20 January
ഇന്ത്യൻ അതിർത്തിക്കുള്ളിൽ കയറി യുവാവിനെ തട്ടിക്കൊണ്ടു പോയി : പ്രകോപനവുമായി ചൈന
ഡൽഹി: അതിർത്തിക്കുള്ളിൽ കയറി ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ സിയാങ് ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള മിരം താരോൺ എന്ന…
Read More » - 20 January
‘ഞാൻ കേരളത്തിലാണ്, ഉമ്മയെ വെറുതെ വിടൂ’:വീട്ടിൽ റെയ്ഡിനെത്തിയവരോട് മന്ത്രി റിയാസുമായുള്ള സന്ദർശനത്തിന് ശേഷം കഫീല്‍ ഖാന്
ലക്നൗ: വീട്ടിൽ റെയ്ഡിനെത്തിയ യു.പി പോലീസിനോട് താൻ കേരളത്തിലാണെന്നും തന്റെ ഉമ്മയെ ഭയപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ച് ഡോക്ടര്‍ കഫീല്‍ ഖാൻ. കഫീൽ ഖാന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉത്തര്‍പ്രദേശ് പോലീസിനോടായിരുന്നു…
Read More » - 20 January
യുപിയിൽ അഖിലേഷിന് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിൽ
ലക്നൗ: യുപിയിൽ അടിക്ക് തിരിച്ചടി നൽകി ബിജെപി. മുലായം സിംഗിന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടൽ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നൽകി…
Read More » - 20 January
വൈഫ് സ്വാപ്പിങ്: യുവതിയോട് ഏറ്റവും ക്രൂരത കാട്ടിയെന്ന് പറയുന്ന ഒളിവിൽ പോയ പാലാ സ്വദേശിയായ പ്രതി പിടിയിൽ
കോട്ടയം: സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴി ഗ്രൂപ്പുണ്ടാക്കി പങ്കാളികളെ കൈമാറ്റം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂർ…
Read More » - 20 January
തണുപ്പിനെ പ്രതിരോധിക്കാൻ മുറിയിൽ അടുപ്പ് കത്തിച്ചു: അമ്മയ്ക്കും മക്കൾക്കും ദാരുണാന്ത്യം
ന്യൂഡൽഹി: തണുപ്പ് മാറാൻ കത്തിച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയ്ക്കും നാല് കുട്ടികൾക്കും ദാരുണാന്ത്യം. ഷഹ്ദാരയിലെ സീമാപുരി മേഖലയിലാണ് സംഭവം. മോഹിത് കാലി എന്ന നിർമാണ…
Read More » - 20 January
അമിത് ഷായെയും ജനറൽ എംഎം നരവനയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലഷ്കർ ഭീകരന് വേണ്ടി ലണ്ടനിൽ അപേക്ഷ
ലണ്ടൻ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കരസേനാ മേധാവി ജനറൽ എംഎം നരവനയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ പോലീസിൽ അപേക്ഷ. കൊല്ലപ്പെട്ട ലഷ്കർ…
Read More » - 20 January
രാജ്യത്തെ ഡിജിറ്റൽ പെയ്മെന്റുകളിൽ വൻ വളർച്ച : 40 ശതമാനം വാർഷിക വളർച്ച കൈവരിച്ചെന്ന് റിസർവ്വ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റുകൾ വൻ വളർച്ച രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കി കണക്കുകൾ. 40 ശതമാനം വാർഷിക വളർച്ചയാണ് ഡിജിറ്റൽ പെയ്മെന്റുകളിൽ ഉണ്ടായിരിക്കുന്നത്. റിസർവ്വ് ബാങ്ക് ഓഫ്…
Read More » - 20 January
വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യക്കെതിരെ പൗരത്വ പ്രക്ഷോഭങ്ങളുൾപ്പെടെ ധനസഹായവും: എൻജിഒയുടെ ലൈസൻസ് റദ്ദാക്കി
വഡോദര: 2021 ഡിസംബറിൽ വഡോദര ആസ്ഥാനമായുള്ള അമേരിക്കൻ ഫെഡറേഷൻ ഓഫ് മുസ്ലീംസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AFMI) എന്ന എൻജിഒയുടെ FCRA (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്)…
Read More » - 20 January
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ പാങ്ഗോങ് തടാകത്തിനു സമീപം ചൈന പാലം നിര്‍മിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 20 January
ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പ്രതിസന്ധികളെ സ്വയം ക്ഷണിച്ചുവരുത്തി : വിദേശകാര്യ വക്താക്കള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പ്രതിസന്ധികളെ സ്വയം ക്ഷണിച്ചുവരുത്തിയതെന്ന് വിദേശകാര്യ വിദഗ്ദ്ധന്മാരുടെ വിലയിരുത്തല്‍. ഇന്ത്യ എക്കാലത്തും ചെറു അയല്‍രാജ്യങ്ങളെ ഒപ്പം നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ…
Read More » - 19 January
കശ്മീരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമിത് ഷായും എം.എം നരവനെയും : വിചിത്ര ആരോപണവുമായി പാക് പിന്തുണയുള്ള സംഘടന
ലണ്ടന്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കരസേനാ മേധാവി ജനറല്‍ എം.എം നരവനെയെയും ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ . കൊല്ലപ്പെട്ട ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്…
Read More » - 19 January
ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യമില്ല: ലോകാരോഗ്യ സംഘടന
ജനീവ: കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സിന്…
Read More » - 19 January
എന്റെ രോമങ്ങളെക്കുറിച്ചാണെങ്കില് അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല: നടിയുടെ വാക്കുകൾ വൈറൽ
അതില്‍ ഏറ്റവും മോശം എന്ന് പറയുന്നത് നമ്മള് ഒരാളോട് ഹെലോ പറയുന്നത് പോലെ തിരിച്ചും ഒരു സോറി ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ്
Read More » - 19 January
സംയുക്തസൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിലേക്ക്
ഉത്തരാഖണ്ഡ്: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ കേണൽ വിജയ് റാവത്ത് ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി…
Read More » - 19 January
വിദേശ ഫണ്ട് ഉപയോഗിച്ച് അനധികൃത കൂട്ട മതപരിവർത്തനവും, പൗരത്വ പ്രക്ഷോഭങ്ങൾക്ക് ധനസഹായവും: എൻജിഒയുടെ ലൈസൻസ് റദ്ദാക്കി
വഡോദര: 2021 ഡിസംബറിൽ വഡോദര ആസ്ഥാനമായുള്ള അമേരിക്കൻ ഫെഡറേഷൻ ഓഫ് മുസ്ലീംസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AFMI) എന്ന എൻജിഒയുടെ FCRA (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്)…
Read More » - 19 January
പാങ്ഗോങില്‍ ചൈനയുടെ പാലം നിര്‍മ്മാണം, പ്രധാനമന്ത്രി മോദി ചൈനയോട് പ്രതികരിക്കാത്തതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ പാങ്ഗോങ് തടാകത്തിനു സമീപം ചൈന പാലം നിര്‍മിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 19 January
നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം: പ്രതി പിടിയിൽ, സിസിടിവി ദൃശ്യങ്ങൾ തെളിവായി
അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നിക്കി ഗല്‍റാണിയുടെ വീട്ടില്‍ ജോലിക്കെത്തിയത്.
Read More » - 19 January
ദുരൂഹസാഹചര്യത്തില്‍ കാണാതായ 9 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ റോഡരുകിലെ വീപ്പയില്‍ കണ്ടെത്തി
സിഡ്നി: കാണാതായ 9 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ വീപ്പയില്‍ നിന്ന് കണ്ടെത്തി. ആസ്ട്രേലിയയിലാണ് സംഭവം. സിഡ്നിക്കടുത്തുള്ള ബ്ലൂ മൗണ്ടന്‍സില്‍ നിന്ന് കാണാതായ ഒമ്പത് കാരിയാണ് കൊല ചെയ്യപ്പെട്ടത്.…
Read More » - 19 January
കോണ്‍ഗ്രസിന്റെ വനിതാ മുഖം പാര്‍ട്ടി വിടുന്നു, ബിജെപിയില്‍ ചേരും: പ്രിയങ്കയ്ക്ക് യുപിയിൽ വൻ തിരിച്ചടി
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നടത്തുന്ന പ്രചാരണത്തിന് വന്‍ തിരിച്ചടി. യുപിയിലെ കോൺഗ്രസിന്റെ വനിതാമുഖമായിരുന്ന പ്രമുഖ വനിതാ നേതാവ് പ്രിയങ്ക…
Read More » - 19 January
രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി. കേന്ദ്ര വ്യോമയാന മന്ത്രാലയം ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ്…
Read More »