India
- Jan- 2022 -20 January
മതം മാറാൻ നിർബന്ധം, ഹോസ്റ്റൽ മുറികൾ എല്ലാം കഴുകിക്കും: ലാവണ്യയുടെ മരണത്തിനു പിന്നിൽ ഹോസ്റ്റൽ വാർഡന്റെ ഉപദ്രവവും ശകാരവും
മതം മാറാൻ നിർബന്ധം, ഹോസ്റ്റൽ മുറികൾ എല്ലാം കഴുകിക്കും : ലാവണ്യയുടെ മരണത്തിനു പിന്നിൽ ഹോസ്റ്റൽ വാർഡന്റെ ഉപദ്രവവും ശകാരവും
Read More » - 20 January
എല്ലാത്തിനും കാരണഭൂതനായ അങ്ങ് ഞങ്ങളെ നോക്കാൻ ഏൽപ്പിച്ചത് ഒരു കിറുക്കനെയായിരുന്നല്ലേ: മുഖ്യന് കത്തയച്ച് സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് കത്തയച്ച് കെ സുധാകരൻ. എല്ലാത്തിനും കാരണഭൂതനായ അങ്ങ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന്…
Read More » - 20 January
പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനില്‍ നിന്ന് ഇഡി പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത കോടികളുടെ കള്ളപ്പണം
ചണ്ഡിഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ സഹോദരീപുത്രന് ഭൂപീന്ദര്‍ സിങ്ങിന്റെ പക്കല്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്തത് 8 കോടി രൂപ. കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്റ്…
Read More » - 20 January
തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വര്‍ഷ ഗെയ്ഖ്വാദ്
വിദ്യാഭ്യാസ വകുപ്പ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നല്കി
Read More » - 20 January
ട്രെയിന്‍ വഴി കോടികളുടെ സ്വര്‍ണ കള്ളക്കടത്ത് പിടികൂടി ഡിആര്‍ഐ
റായ്പൂര്‍: ട്രെയിന്‍ വഴി കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ വിദേശ സ്വര്‍ണം പിടികൂടി ഡിആര്‍ഐ. ഇന്‍ഡോര്‍ സോണല്‍ യൂണിറ്റിന്റെ ഡിആര്‍ഐ സംഘവും റെയില്‍വേ പോലീസും ചേര്‍ന്ന് റായ്പൂരില്‍…
Read More » - 20 January
ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തി ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം
വിശാഖപട്ടണം: ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്.…
Read More » - 20 January
ലഷ്കർ-ഇ-ത്വയ്ബ തലവൻ ജഹാംഗീർ അഹമ്മദ് നായ്കൂ പിടിയിൽ
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരൻ അറസ്റ്റിൽ. ലഷ്കർ-ഇ-ത്വയ്ബ തലവൻ ജഹാംഗീർ അഹമ്മദ് നായ്കൂ ആണ് സുരക്ഷാസേനയുടെ പിടിയിലായത്. ഷോപ്പിയാനിലെ മേമാന്ദർ സ്വദേശിയാണ് പിടിയിലായ ജഹാംഗീർ അഹമ്മദ്. ചന്ദൂരയിലെ സുരക്ഷാ…
Read More » - 20 January
രവീന്ദ്രൻ പട്ടയം കൊണ്ട് യാതൊരു ഉപകാരവുമില്ല, അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കും: കെ രാജൻ
തിരുവനന്തപുരം: രവീന്ദ്രൻ പട്ടയം കൊണ്ട് യാതൊരു ഉപകാരവുമില്ലെന്ന് മന്ത്രി കെ രാജൻ. ഈ പട്ടയത്തിന് നിയമസാധുതയില്ലെന്നും നിലവിലുള്ളത് നികുതി അടക്കാനോ, ലോണെടുക്കാനോ കഴിയാത്ത പട്ടയമാണെന്നും മന്ത്രി പറഞ്ഞു.…
Read More » - 20 January
കെ റെയിലിന് അനുമതി നല്കുന്നതില് തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ : പിണറായി സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കുന്നതില് തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഡിപിആര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നീതി ആയോഗ് അടക്കം ഡിപിആര്‍ പരിശോധിക്കും. അതിനുശേഷമേ…
Read More » - 20 January
മതം മാറണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരുടെ പീഡനം: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ചെന്നൈ: മതം മാറണമെന്ന് ആവശ്യപ്പെട്ടുള്ള സ്കൂൾ അധികൃതരുടെ പീഡനം സഹിക്കാനാകാതെ സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ തിരുക്കാട്ടുപാളി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ…
Read More » - 20 January
‘കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാൻ പോയപ്പോൾ…’: പരിഹസിച്ച് പി വി അൻവർ
കെ റെയില്‍ വിശദീകരണ യോഗത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. സംഭവത്തില്‍ റിജില്‍ മാക്കുറ്റി…
Read More » - 20 January
പൊതുജന സേവനത്തിനായുള്ള മികച്ച വേദി ബിജെപിയാണ് : പ്രിയങ്ക മൗര്യ
ലക്നൗ : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം വ്യക്തമാക്കി പ്രിയങ്ക മൗര്യ. പൊതുജന സേവനമാണ് തന്റെ ലക്ഷ്യമെന്നും ഇതിനായിട്ടുള്ള മികച്ച വേദി പ്രധാനം…
Read More » - 20 January
‘എന്ത് ചെയ്താലും മോദി മിണ്ടാതിരിക്കും എന്ന ആത്മവിശ്വാസം ചൈനയ്ക്കുണ്ട്’: പ്രധാനമന്ത്രിക്കെതിരെ ഷമ മുഹമ്മദ്
ഡൽഹി: അതിർത്തിക്കുള്ളിൽ കയറി ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ്. എന്ത് ചെയ്താലും…
Read More » - 20 January
‘ഞങ്ങളെ സംരക്ഷിക്കാൻ യോഗി സർക്കാരിന് മാത്രമേ കഴിയൂ’: യു.പിയിൽ യോഗി ആദിത്യനാഥിന് കട്ട സപ്പോർട്ടുമായി ജനങ്ങൾ
ലക്നൗ : ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സർക്കാരിന് പൂർണപിന്തുണയുമായി കൈരാന പ്രദേശത്തെ ആളുകൾ. യോഗി സർക്കാരിന് മാത്രമേ തങ്ങളെ സംരക്ഷിക്കാൻ സാധിക്കൂ എന്നും സമാജ്വാദി…
Read More » - 20 January
പ്രധാനമന്ത്രിയെ അവഹേളിച്ച അരുൺ കുമാറിനെതിരെ ഗവർണർക്ക് പരാതി നൽകി ബിജെപി
ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറം വേദിയിൽ നടന്ന പ്രധാനമന്ത്രിയുടെ വിർച്വൽ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴപ്പവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി…
Read More » - 20 January
രാഷ്ട്രീയ ചുവടുമാറ്റം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും അഖിലേഷ് യാദവിന്റെ ബന്ധു പ്രമോദ് ഗുപ്തയും ബിജെപിയില്‍ ചേർന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ് വാദി പാർട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സമാജ് വാദി പാർട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഓരോ പ്രമുഖ നേതാക്കള്ക്കൂടി വ്യാഴാഴ്ച…
Read More » - 20 January
സീറ്റ് ബെല്‍റ്റും മാസ്കുമില്ല: ഓടുന്ന കാറില്‍ ഡാന്‍സ് ചെയ്ത പോലീസുകാര്‍
ഗാന്ധിനഗർ : ഓടുന്ന കാറില്‍ മാസ്കും സീറ്റ് ബെല്‍റ്റും ധരിക്കാതെ ഡാന്‍സ് ചെയ്ത പോലീസുകാര്‍. ഗുജറാത്തിലെ കച്ച് ജില്ല പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ജഗദീഷ് സോളങ്കി, ഹരേഷ്…
Read More » - 20 January
‘യോഗി യു.പി നിയമസഭയിൽ എത്തരുത്, യോഗിക്കെതിരെ ഞാനുണ്ടാകും’: ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചന്ദ്രൻശേഖർ ആസാദ്
ലഖ്നൗ: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ താൻ ഭീം ആർമി…
Read More » - 20 January
ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന വെബ്സൈറ്റുകളും യൂട്യൂബുകളും നിരീക്ഷണത്തില്‍, 20 ചാനലുകള്‍ക്ക് പൂട്ടുവീണു
ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വര്‍ദ്ധിച്ചതോടെ അതിനെ തടയിടാനുള്ള ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജപ്രചാരണങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന്…
Read More » - 20 January
ശ്രീലങ്കയ്ക്ക് 2.4 ബില്യൺ ഡോളർ ധനസഹായം നൽകും : കടക്കെണിയിൽ നിന്നും ശ്രീലങ്ക രക്ഷപ്പെടണമെന്ന് ഇന്ത്യ
ന്യൂഡൽഹി: കടക്കെണിയിലകപ്പെട്ട് കിടക്കുന്ന ശ്രീലങ്കയ്ക്ക് ധനസഹായം നൽകുമെന്ന് അറിയിച്ച് ഇന്ത്യ. ശ്രീലങ്കയ്ക്ക് 2.4 ബില്യൺ ഡോളർ ധനസഹായം നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.…
Read More » - 20 January
വിവാഹവാഗ്ദാനം നൽകി മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 40-ലധികം സ്ത്രീകളെ പറ്റിച്ചു: യുവാവ് അറസ്റ്റില്‍
മുംബൈ : വിവാഹവാഗ്ദാനം നൽകി മാട്രിമോണിയല്‍ സൈറ്റുകളിലൂടെ സ്ത്രീകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ. ബി.ടെക്,എം.ബി.എ ബിരുദധാരിയായ അനുരാഗ് ചവാൻ എന്ന വിശാൽ സുരേഷ് ചവാനെയാണ്(34) മുംബൈ പോലീസ്…
Read More » - 20 January
യുപിയിൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി: രാജി നൽകി റായ്ബറേലി എം.എല്‍.എ, മത്സരം ബി.ജെ.പി ടിക്കറ്റില്‍
റായ്ബറേലി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമായി റായ്ബറേലി എം.എല്‍.എ അതിഥി സിംഗിന്റെ തീരുമാനം. കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയില്‍ നിന്നുള്ള എം.എല്‍.എ അതിഥി സിംഗ് ഫെബ്രുവരിയില്‍…
Read More » - 20 January
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഏറ്റവും ഉയർന്ന നിരക്കിലായിട്ടും രാജ്യത്ത് മാറ്റമില്ലാതെ ഇന്ധനവില
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിക്കുമ്പോഴും രാജ്യത്ത് മാറ്റമില്ലാത്തെ പെട്രോള്‍, ഡീസല്‍ വില. ക്രൂഡോയില്‍ വില 2014 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ബ്രെന്റ്…
Read More » - 20 January
ഇന്ത്യൻ അതിർത്തിക്കുള്ളിൽ കയറി യുവാവിനെ തട്ടിക്കൊണ്ടു പോയി : പ്രകോപനവുമായി ചൈന
ഡൽഹി: അതിർത്തിക്കുള്ളിൽ കയറി ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ സിയാങ് ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള മിരം താരോൺ എന്ന…
Read More » - 20 January
‘ഞാൻ കേരളത്തിലാണ്, ഉമ്മയെ വെറുതെ വിടൂ’:വീട്ടിൽ റെയ്ഡിനെത്തിയവരോട് മന്ത്രി റിയാസുമായുള്ള സന്ദർശനത്തിന് ശേഷം കഫീല്‍ ഖാന്
ലക്നൗ: വീട്ടിൽ റെയ്ഡിനെത്തിയ യു.പി പോലീസിനോട് താൻ കേരളത്തിലാണെന്നും തന്റെ ഉമ്മയെ ഭയപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ച് ഡോക്ടര്‍ കഫീല്‍ ഖാൻ. കഫീൽ ഖാന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉത്തര്‍പ്രദേശ് പോലീസിനോടായിരുന്നു…
Read More »