India
- Jan- 2022 -29 January
‘സച്ചിനെ ഓർത്ത് എനിക്ക് വല്ലാത്ത സഹതാപം തോന്നുന്നു’: മുൻ പാക് താരം ഷോയിബ് അക്തർ
ഇസ്ലാമാബാദ് : ഐസിസിയുടെ പുതിയ പരിഷ്കരണങ്ങൾക്കെതിരെ പാക് മുൻ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ രംഗത്ത്. പണ്ടത്തേതില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്‍മാര്‍ക്കു കുറേക്കൂടി…
Read More » - 29 January
‘ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ കോടതിയെ വിമർശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ എവിടെ പോയി’: ബിഷപ്പ് തോമസ്
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റ വിടെ നസീർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധിയിൽ ചർച്ചകളോ വിമർശനങ്ങളോ ഉന്നയിക്കാത്ത സാംസ്കാരിക നായകർക്കെതിരെ വിമർശനവുമായി സീറോ മലബാർ…
Read More » - 29 January
മണിപ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സിപിഐഎമ്മും സഖ്യത്തിലേക്ക്
മണിപ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂരിൽ കോൺഗ്രസ് വിവിധ പാർട്ടികളുമായി സഖ്യം ചേർന്നു. മണിപ്പൂർ കോൺഗ്രസ് പിസിസി അദ്ധ്യക്ഷൻ എൻ. ലോക്കെൻ സിംഗ് ആണ് സിപിഐഎം അടക്കമുള്ള…
Read More » - 29 January
സ്മാര്‍ട്ട് ഫോണുകളുടെ വില ഇനിയും വര്‍ദ്ധിക്കുമോ ? ഏവരും ആകാക്ഷയോടെ ഉറ്റുനോക്കി 2022 ലെ കേന്ദ്ര ബജറ്റ്
ന്യൂഡല്‍ഹി: 2022ലെ കേന്ദ്ര ബജറ്റിനായി രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കും. കോവിഡ് സാഹചര്യത്തില്‍…
Read More » - 29 January
മതപരിവർത്തനം തടയുക തന്നെ വേണം’ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: മതപരിവർത്തനം തടയുക തന്നെ വേണമെന്നും അതിനെതിരെ നിയമനിർമാണം നടത്തണമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഇത്തരം നിയമങ്ങൾ ആരെയും തെറ്റായി…
Read More » - 29 January
കോവിഡ് കേസുകള്‍ കുറഞ്ഞു : സ്കൂളുകള്‍ ജനുവരി 31ന് തുറക്കും
ബംഗളൂരു : കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യു പിന്‍വലിച്ചു. ജനുവരി 31 മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായി. ശനിയാഴ്ച…
Read More » - 29 January
രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയത്: വിമര്‍ശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി : ചാരസോഫ്റ്റ്വെയറായ പെഗാസസ് ഇസ്രയേലിൽ നിന്ന് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്ന്…
Read More » - 29 January
കമ്മ്യൂണിസ്റ്റ് ആശയം തോട്ടിലെറിഞ്ഞാലേ നാട് നന്നാവൂ എന്ന് ബോധ്യമുള്ള ഒരാൾ, മുഖ്യമന്ത്രിയെ പ്രശംസിച്ച് ഫേസ്ബുക് പോസ്റ്റ്
ദുബായിൽ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ചിത്രം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയകളിൽ പ്രശംസാ പോസ്റ്റുകളും ട്രോളുകളും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്…
Read More » - 29 January
ബജറ്റിന് ദിവസങ്ങൾ മാത്രം ബാക്കി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ച് കേന്ദ്രം: ഡോ. വി. അനന്ത നാഗേശ്വര ചുമതലയേറ്റു
ദില്ലി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി. അനന്ത നാഗേശ്വർ ചുമതലയേറ്റു. ബജറ്റിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേന്ദ്രം ഡോ. വെങ്കിട്ടരാമൻ അനന്ത നാഗേശ്വറിനെ…
Read More » - 29 January
യോഗി സർക്കാരിന്റേത് മികച്ച പ്രവർത്തനം: സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ
ലക്നൗ : ആരൊക്കെ മത്സരിച്ചാലും എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും യുപിയിൽ യോഗിക്കൊപ്പമേ നിൽക്കൂവെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ. ദേശീയ മാധ്യമം നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു ഇവരുടെ പ്രതികരണം .…
Read More » - 29 January
‘ജെയിംസ് ബോണ്ട് സിനിമയെ വെല്ലുന്ന കഥ, മലയാളി പൊട്ടന്മാരല്ല’: ബാലചന്ദ്രകുമാറിന്റെ വാദങ്ങളെ പൊളിച്ചടുക്കി സജി നന്ത്യാട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്ത് വന്നതോടെയാണ് ദിലീപിനെതിരെ പോലീസ് വീണ്ടും കേസെടുത്തത്. അതിലെ…
Read More » - 29 January
ഫോണുകൾ പൊലീസിന് കൊടുക്കണ്ട, കോടതിയിൽ ഹാജരാക്കിയാൽ മതി: ഹൈക്കോടതിയിൽ ഇന്ന് നടന്ന യഥാർത്ഥ കാര്യങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ തന്റെ ഫോണുകൾ നൽകിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന…
Read More » - 29 January
കോർപ്പറേറ്റുകൾക്ക് ഇളവു നൽകും, 2 ലക്ഷം കോടി രൂപയുടെ പൊതുമേഖല വിൽക്കും ഇതാണ് കേന്ദ്ര ബജറ്റ്: പ്രവചിച്ച് തോമസ് ഐസക്
തിരുവനന്തപുരം: 2022-23-ലേയ്ക്കുള്ള കേന്ദ്ര ബജറ്റ് പ്രവചിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. കോർപ്പറേറ്റുകൾക്ക് കൂടുതൽ ഇളവു നൽകുമെന്നും, 2 ലക്ഷം കോടി രൂപയുടെയെങ്കിലും പൊതുമേഖല വിൽക്കുമെന്നും തോമസ്…
Read More » - 29 January
26 പെൺകുട്ടികളെ ദത്തെടുത്ത് ഇന്ത്യൻ സൈന്യം : സ്വയം പര്യാപ്തരാക്കി മാറ്റുക ലക്ഷ്യം
ന്യൂഡൽഹി: പൂഞ്ചിലെ അനാഥാലയത്തിലുള്ള 26 പെൺകുട്ടികളെ ദത്തെടുത്ത് ഇന്ത്യൻ സൈന്യം. സമൂഹത്തിൽ അനാഥരായ കുട്ടികളെയും സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി, ഉൽപാദനക്ഷമതയുള്ള വിഭാഗത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ…
Read More » - 29 January
ബിജെപിയുടെ സൂര്യന് അസ്തമിക്കും, ഞങ്ങളവരെ ഇവിടെ നിന്ന് കെട്ടുകെട്ടിക്കും: അഖിലേഷ് യാദവ്
ന്യൂഡൽഹി: യു പിയിൽ നിന്ന് ബി ജെ പിയെ കെട്ടുകെട്ടിക്കുമെന്ന പ്രഖ്യാപനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. മീററ്റില്‍ വെള്ളിയാഴ്ച നടത്തിയ സംയുക്ത…
Read More » - 29 January
ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം: തീരുമാനത്തിൽ നിന്ന് കേരള സർക്കാർ പിൻതിരിയണമെന്ന് ഹരീഷ് വാസുദേവൻ
കൊച്ചി: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുളള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻതിരിയണമെന്നും ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആവശ്യപ്പെടുന്നതായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.…
Read More » - 29 January
പ്രതിക്കെതിരായ തെളിവ് പ്രതി തന്നെ നൽകണമെന്ന് പറഞ്ഞാൽ പിന്നെ പോലീസ് എന്തിനാണ്?: ബി എ ആളൂരിന് പറയാനുള്ളത്
നടി ആക്രമിക്കപ്പെട്ട കേസിൽ അസാധാരണമായ നീക്കത്തിലേക്ക് ആണ് പ്രോസിക്യൂഷൻ നീങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ദിലീപ് മുൻകൂർ ജ്യാമ്യത്തിന് അർഹനല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുമ്പോഴും…
Read More » - 29 January
‘പണത്തിന് വേണ്ടി അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി, ആരോരുമില്ലാതെ അമ്മ തെരുവിൽ കിടന്ന് മരിച്ചു’: സിദ്ദുവിനെതിരെ സഹോദരി
ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് പത്രിക സമർപ്പിക്കാനൊരുങ്ങവേ, സിദ്ദുവിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി സുമന് രംഗത്ത്. അച്ഛന്റെ മരണശേഷം…
Read More » - 29 January
ഒരേസമയം നൂറു കാറുകൾ ചാർജ് ചെയ്യാം : ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് ഈ നഗരത്തിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് ഗുരുഗ്രാമിൽ നിലവിൽ വന്നു. ഹരിയാനയിലെ പ്രധാന നഗരത്തിലെ ഈ ചാർജിങ് പോയിന്റിൽ, ഒരേസമയം നൂറ് കാറുകൾ…
Read More » - 29 January
ക്ലാസ് മുറിയിൽ നമസ്കരിക്കാൻ വിദ്യാർത്ഥികളെ അനുവദിച്ച പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
ബംഗളൂരു: സർക്കാർ സ്കൂളിൽ മുസ്ലിം കുട്ടികൾക്ക് വെള്ളിയാഴ്ചകളിൽ നിസ്കരിക്കാൻ സൗകര്യമൊരുക്കി നൽകിയ സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടി. ബംഗളൂരു-ചിറ്റൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ബാലെ ചങ്കപ്പ ഗവൺമെന്റ് ഹയർ…
Read More » - 29 January
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കൊലപ്പെടുത്തി 41-കാരി: സ്ത്രീയ്ക്കെതിരെ കേസെടുക്കാതെ പോലീസ്
ചെന്നൈ : പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സ്ത്രീയ്ക്കെതിരെ കൊലപാതകത്തിന് കേസെടുക്കാതെ തമിഴ്നാട് പോലീസ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 100 പ്രകാരമാണ് പ്രതിയായ…
Read More » - 29 January
ലൗ, സെക്സ്, വ്യായാമം ഇതിനൊക്കെ സമയം വേണ്ടേ? കെ റയിൽ വന്നാൽ 1000 മണിക്കൂറോളം ലാഭിക്കാം: വിനോദ് നാരായൺ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് വ്ലോഗർ വിനോദ് നാരായണൻ രംഗത്ത്. 1000 പേർ 5 മണിക്കൂര്‍ യാത്ര ചെയ്യുന്നത് കെ റെയിൽ വന്നാൽ നാലായി കുറയുമെന്നും…
Read More » - 29 January
കോവിഡ് മൂന്നാം തരംഗം: രോഗം ഭേദമായവരിൽ വിവിധ ചർമ്മ, സന്ധി രോഗങ്ങൾ ബാധിക്കുന്നതായി ആരോഗ്യവിദഗ്ധർ
മുംബൈ : കോവിഡ് മൂന്നാം തരംഗത്തിൽ രോഗം ബാധിച്ച് ഭേദമായവരിൽ വിവിധ രോഗങ്ങൾ കണ്ടുവരുന്നതായി ഡോക്ടർമാർ. കോവിഡ് ബാധിച്ചത് മൂലം പ്രതിരോധ ശേഷി കുറയുന്നതാണ് ഇത്തരം രോഗാവസ്ഥയ്ക്ക്…
Read More » - 29 January
ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ കെട്ടുകെട്ടിക്കും: പ്രഖ്യാപനാവുമായി മഹാസഖ്യം
മീററ്റ്: ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ കെട്ടുകെട്ടിക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യം നേതാക്കളായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും. മീററ്റില്‍…
Read More » - 29 January
മുഹൂര്‍ത്ത സമയത്ത് വരനെ വിവാഹം കഴിക്കാനാകില്ലെന്ന് വധു
ലക്നൗ : മുഹൂര്‍ത്ത സമയത്ത് വരണമാല്യം വലിച്ചെറിഞ്ഞ വരനെ വിവാഹം കഴിക്കാനാകില്ലെന്ന് വധു . ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കോട്വാലിയിലെ നവീന്‍ ബസ്തിയിലാണ് സംഭവം.…
Read More »