India
- Mar- 2022 -22 March
ബീഹാറിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമുയരുന്നു: ഭൂമി ദാനം ചെയ്തത് മുസ്ലിം കുടുംബം
ചംമ്പാരന്‍: ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനായി, 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി ദാനം ചെയ്ത് മുസ്ലിം കുടുംബം. വര്‍ഗീയ വേര്‍തിരിവുകളെ കുറിച്ച് രാജ്യമെങ്ങും…
Read More » - 22 March
കിറ്റ് വാങ്ങിയവർ ഓർത്തില്ല കിടപ്പാടം വരെ കട്ടോണ്ട് പോകുമെന്ന്, ജയിപ്പിച്ചു വിട്ട മന്ത്രിയ്ക്കെതിരെ സമരക്കാർ
കെ റെയിലിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിമർശനങ്ങൾ രൂക്ഷമാകുന്നു. ജനങ്ങൾ തന്നെ നേരിട്ട് പ്രതിഷേധവുമായി ഉദ്യോഗസ്ഥർക്ക് മുൻപിലെത്തുമ്പോൾ കേരളം ചരിത്ര പ്രാധാന്യമായ…
Read More » - 22 March
കേന്ദ്രസർവ്വകലാശാലകളിലെ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനം ഇനി പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയല്ല: നിർണ്ണായക തീരുമാനം
ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനത്തിന് ഇനിമുതൽ പൊതുപരീക്ഷ നടത്തും. ജൂലൈ ആദ്യവാരം 13 ഭാഷകളിലാണ് പരീക്ഷ. ഏപ്രിൽ ആദ്യവാരം അപേക്ഷ ക്ഷണിക്കും. എൻസിഇആർടി പന്ത്രണ്ടാംക്ലാസ് സിലബസ്…
Read More » - 22 March
സുതാര്യമാണ് മീഡിയ വൺ, സത്യവും നീതിയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡം: പ്രമോദ് രാമൻ
റാസല്‍ഖൈമ: മീഡിയവണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ ഒന്നും തന്നെയില്ലെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. മനുഷ്യനായതു കൊണ്ടാണ് മീഡിയവണിനെതിരായ നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്നതെന്നും, സത്യവും നീതിയും മാത്രമാണ്…
Read More » - 22 March
സിൽവർ ലൈനിനെതിരായ പ്രതിഷേധം: രക്തസാക്ഷിയായി കിട്ടുമോയെന്നാണ് യുഡിഎഫ് ആലോചിക്കുന്നതെന്ന് എ.കെ ബാലന്
തിരുവനന്തപുരം: കെ.റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് ബോധപൂര്‍വ്വം നടത്തുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എ.കെ ബാലന്. സമരത്തിലേറെയും ഇറക്കുമതി ചെയ്ത ആളുകളാണെന്നും ഒരേ ആള്ക്കാര് തന്നെയാണ് പല സ്ഥലങ്ങളിലും…
Read More » - 22 March
സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജി: കോടിയേരി
തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വാതന്ത്ര്യസമരത്തിനു മുൻപും പിൻപുമായി 20 തവണയാണ് അദ്ദേഹത്തെ…
Read More » - 22 March
126-ാം വയസ്സിലും പൂര്‍ണ്ണ ആരോഗ്യവാൻ, യോഗ ദിനചര്യയാക്കിയ സ്വാമി ശിവാനന്ദ പദ്മപുരസ്കാരം ഏറ്റുവാങ്ങി: ആരോഗ്യ രഹസ്യമറിയാം
ന്യൂഡല്‍ഹി: ഇന്ത്യയിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ യോഗാചാര്യന് സ്വാമി ശിവാനന്ദയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. 126-ാം വയസ്സിലും പൂര്‍ണ്ണ ആരോഗ്യവാനായ…
Read More » - 22 March
പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കും,ഇതില്‍ ആര്‍ക്കാണ് പ്രശ്നം?300 കോടി രൂപയുടെ കരാറിൽ പ്രതികരിച്ച് കെസിആര്‍
ഹൈദരാബാദ്: ദേശീയതലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് റാവു പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായാണ് റിപ്പോർട്ട്.…
Read More » - 22 March
ഡൽഹിയിൽ 2 തവണ അധികാരത്തിലെത്തിയെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണമില്ല, ലോകസഭാ സീറ്റുമില്ല
ന്യൂഡൽഹി: രണ്ട് തവണ വന്‍ മാര്‍ജിനില്‍ ഡൽഹി പിടിച്ചെങ്കിലും ലോക്സഭാ തിരഞ്ഞടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തോല്‍ക്കാനാണ് എഎപിയുടെ വിധി. സംഘടന കരുത്തുറ്റതാണെന്ന് അറിയിക്കാന്‍ തദ്ദേശത്തില്‍ വിജയം എഎപിക്ക്…
Read More » - 22 March
വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള ബില്‍: സമിതിക്ക് മൂന്ന് മാസം കൂടുതല്‍ സമയം അനുവദിച്ച് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ പാര്‍ലിമെന്ററി സമിതിക്ക് മൂന്ന് മാസം കൂടുതല്‍ സമയം അനുവദിച്ച് രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു. വനിതാ-…
Read More » - 22 March
തിരഞ്ഞെടുപ്പ് കഴിഞ്ഞു : 137 ദിവസത്തിനു ശേഷം ഇന്ധന വില കൂടുന്നു
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ അവസാനിച്ചതോടെ, ഇന്ധന വില സൂചികയ്ക്ക് വീണ്ടും അനക്കം. ഒരു മാസത്തിനു ശേഷം ആദ്യമായി ഇന്ത്യയിൽ വീണ്ടും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന്…
Read More » - 22 March
പുസ്തകത്തേക്കാൾ അവർക്ക് വലുത് ഹിജാബ്, പ്രോത്സാഹിപ്പിക്കുന്നത് പോപ്പുലർ ഫ്രണ്ട്: ആർ.എസ്.എസ് നേതാവ്
ബംഗളൂരു: ഹിജാബ് വിഷയത്തിൽ ഉയരുന്ന പ്രതിഷേധം ജിഹാദിന്റെ ഒരു രൂപമാണെന്നും പുസ്തകത്തെക്കാൾ വലുതായി ഹിജാബ് തിരഞ്ഞെടുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾ വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും…
Read More » - 21 March
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു: 22കാരി നേരിട്ടത് ക്രൂരപീഡനം
മൂന്ന് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ കല്യാണം.
Read More » - 21 March
കെ റെയിൽ: കേരള സർക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ്
ഡൽഹി: കെ റെയിൽ സർവ്വേ നിർത്തിവെക്കാൻ കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി രമ്യ ഹരിദാസ് എംപി. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല എന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി അറിയിച്ചിട്ടും സർവ്വേ…
Read More » - 21 March
വീഡിയോ കോളിനിടെ സഭ്യേതരമായ അഭ്യർത്ഥനകൾക്കൊന്നും വഴങ്ങരുത്, ഹണി ട്രാപ്പിൽ പെടരുതെന്ന് കേരള പൊലീസ്
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ഹണി ട്രാപ്പിംഗ് അധികരിച്ചതോടെ ഉപഭോക്താക്കൾ സൂക്ഷിക്കണമെന്ന നിർദ്ദേശവുമായി കേരള പൊലീസ്. വീഡിയോ കോളിനിടെ സഭ്യേതരമായ അഭ്യർത്ഥനകൾക്കൊന്നും വഴങ്ങരുതെന്നും പരസ്പരം അറിയാത്ത ആളുകൾക്ക്…
Read More » - 21 March
അഞ്ച് വര്‍ഷത്തിനിടെ സംഘടനയിൽ ചേർന്നത് അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍: വ്യക്തമാക്കി ആര്‍എസ്എസ്
ഡൽഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍ സംഘടനയിൽ ചേര്‍ന്നതായി വ്യക്തമാക്കി ആര്‍എസ്എസ്. 20-35 വയസിനിടയില്‍ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍ അഞ്ച് വര്‍ഷത്തിനിടെ സംഘടനയിൽ…
Read More » - 21 March
സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന സജി ചെറിയാൻ്റെ വാദം തള്ളി കെ റെയിൽ എംഡി: ഇരുവശത്തും 10 മീറ്റർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകൾ തള്ളി കെ റെയിൽ എംഡി കെ.അജിത്ത് കുമാർ. നിലവിൽ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. അതേസമയം…
Read More » - 21 March
‘ക്യൂബളത്തിലെ ഏക പരിഷ്കാരിയാണ് കുറ്റിയപ്പൻ, കുറ്റിയപ്പനെ കോട്ടയത്തെ പൗരപ്രമുഖർ വിളിക്കുന്നത് കിറ്റുമാക്കാൻ എന്നാണ്’
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ സർവേ കുറ്റികൾ പലസ്ഥലത്തും സ്ഥാപിക്കുന്നതിനിടെ പ്രതിഷേധം ശക്തമാണ്. നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവർത്തകരും പദ്ധതിക്കെതിരെ രംഗത്തുണ്ട്. കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം…
Read More » - 21 March
വ്യാജരേഖ ചമച്ച് കാറ് സ്വന്തം പേരിലാക്കി: സുരേഷ് ഗോപിയുടെ സഹോദരനെതിരെ പുതിയ പരാതി
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. സുനിൽ ഗോപിയ്ക്ക് ഉപയോഗിക്കാൻ നൽകിയ കാറ് വ്യാജരേഖ ചമച്ച് സ്വന്തം പേരിലാക്കിയെന്നാണ് പരാതി.…
Read More » - 21 March
ഓടിയത് സൈനിക സ്വപ്നത്തിലേക്ക്, എന്നാൽ ഓടിക്കയറിയത് കോടിക്കണക്കിന് ജനഹൃദയത്തിലേക്ക്: വൈറലായി പ്രദീപ് മെഹ്റ
ന്യൂഡൽഹി: അർധരാത്രി നോയ്ഡയിലെ തെരുവിൽ ബാഗും തൂക്കി ഓടുന്ന ഒരു കൗമാരക്കാരൻ്റെ വീഡിയോ ഇന്നലെ മുതൽ വൈറലായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കപ്രിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 21 March
‘കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ?: ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ
മുംബൈ: കശ്മീര്‍ ഫയല്‍സ് സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ആദ്യം ലാഭം…
Read More » - 21 March
കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു: യുപി മോഡലിൽ പ്രതികളുടെ വീടുകളും മറ്റും പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം
ഇന്‍ഡോര്‍: ബലാത്സംഗക്കേസിലെ പ്രതികളുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് മധ്യപ്രദേശ് ജില്ലാ ഭരണകൂടം. കൂട്ടബലാത്സംഗ കേസിലെ 3 പ്രതികളുടെയും വീടുകളുമാണ് ജില്ലാ ഭരണകൂടം മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച്…
Read More » - 21 March
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: ശശി തരൂർ പങ്കെടുക്കുന്ന കാര്യത്തിൽ നിലപാടറിയിച്ച് സോണിയ ഗാന്ധി
ഡൽഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് ഹൈക്കമാന്‍ഡിന്റെ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി…
Read More » - 21 March
നരേന്ദ്ര മോദിയുടെ റഷ്യ-ഉക്രൈൻ നയത്തെ ഇമ്രാൻ ഖാൻ വാഴ്ത്തിയത് എന്തുകൊണ്ട്?
ഇസ്ലാമാബാദ്: ഉക്രൈന് – റഷ്യ പ്രതിസന്ധി പരിഹരിക്കപ്പെടാതെ നിൽക്കുന്ന സാഹചര്യത്തിലും, റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്…
Read More » - 21 March
73 കര്‍ഷക സംഘടനകളില്‍ 61 എണ്ണവും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നു, പ്രതിഷേധം മന:പൂര്‍വം
ന്യൂഡല്‍ഹി: രാജ്യത്തെ 3 കോടിയിലധികം വരുന്ന കര്‍ഷകരെ പ്രതിനിധീകരിച്ചിരുന്നത്, 71 കര്‍ഷക സംഘടനകള്‍ ആയിരുന്നു. ഇതില്‍, 61 കര്‍ഷക യൂണിയനുകളും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച…
Read More »