മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മിന്നും വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് പഞ്ചാബ് കിങ്സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തോല്പിച്ചത്. 33 പന്തുകൾ ശേഷിക്കെയാണ് കൊല്‍ക്കത്തയുടെ വിജയം.
read also: ഐഎസ് നശിക്കണം, മതവും ഭീകരവാദവും ഉപേക്ഷിച്ചതിനു പിന്നില്‍ കുറ്റബോധം : മൂസ സെറന്റോണിയോ
പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത വെറും 14.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 31 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയ്ക്ക് വിജയക്കൊടി സമ്മാനിച്ചത്.
Post Your Comments