India
- Mar- 2022 -30 March
ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഛണ്ഡീഗഡ്: ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ ഗോബിന്ദ് ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ്…
Read More » - 30 March
തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടല്ല: അമിത് ഷാ
ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേതൃത്വത്തിന്റെ ജനപ്രീതി, ആശയങ്ങള്‍, പദ്ധതികള്‍, സര്‍ക്കാരിന്റെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് ബിജെപി…
Read More » - 30 March
ആംബുലന്‍സില്‍ അതിക്രമിച്ച് കയറി മരിച്ച സ്ത്രീയ്ക്ക് ഡോ കഫീല്‍ ഖാന് ചികിത്സ നല്കി : കേസ് എടുത്ത് പോലീസ്
ലക്നൗ: ആംബുലന്‍സില്‍ കയറി മരിച്ച സ്ത്രീയ്ക്ക് ചികിത്സ നല്കിയ സംഭവത്തില്‍, ഡോക്ടര്‍ കഫീല്‍ ഖാനെതിരെ യുപി പോലീസ് കേസെടുത്തു. സമാജ്വാദി പാര്‍ട്ടിയുടെ ദിയോറിയ-കുശിനഗര്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ എംഎല്‍സി…
Read More » - 30 March
ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ആയിരം രൂപ പിഴ, അവസാന ദിവസം മാർച്ച് 31: വിശദവിവരങ്ങൾ
ഡൽഹി: പിഴ കൂടാതെ ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസരം നാളെ(2022 മാർച്ച് 31) അവസാനിക്കും. മാർച്ച് 31നകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി…
Read More » - 30 March
വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാര്‍, ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തം
ജയ്പൂർ: വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാന് സർക്കാര്‍. ഗര്‍ഭിണിയുടെ മരണത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് പോലീസ് കേസെടുത്തതിന് പിന്നാലെ വനിതാ ഡോക്ടർ ആത്മഹത്യ…
Read More » - 30 March
സംഗമേശ്വരനെ പുല്ല് വിലയാണെന്ന നിലപാടിൽ ഉറച്ച് നിന്ന് കൊണ്ട് അമ്പലത്തിൽ കേറാൻ ഒരാവകാശവും അവർക്കില്ല: ശങ്കു ടി ദാസ്
കാല് തന്നെ ബലിക്കല്ലിൽ തട്ടി ചോര പൊടിഞാൽ പോലും നടയടച്ചു ശുദ്ധിയും പുണ്യാഹവും നടത്തേണ്ട താന്ത്രിക പീഠങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങൾ
Read More » - 30 March
ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതില്ലെന്ന പിടിവാശിയില്‍ വിദ്യാര്‍ത്ഥിനികള്‍, പത്താം ക്ലാസ് പരീക്ഷ എഴുതിയില്ല
ബംഗളൂരു: ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളുടെ പരീക്ഷാ ബഹിഷ്കരണം തുടരുന്നു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതോടെ, 11 പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ…
Read More » - 30 March
താപനില ക്രമാതീതമായി ഉയരുന്നു, വരും ദിവസങ്ങളില്‍ ചൂടുകാറ്റിന് സാധ്യത : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് താപനില ക്രമാതീതമായി ഉയരുന്നു. വരുന്ന അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍, ചൂടുകാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളില്‍, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍…
Read More » - 30 March
കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ..
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുകൾ. കേരളത്തിൽ തിരുവനന്തപുരത്തുള്ള കേഡർ കണ്ട്രോൾ അതോറിറ്റിക്ക് ( കസ്റ്റംസ് ) കീഴിൽ 81 ഒഴിവുകളുണ്ട്. ജനറൽ -34,…
Read More » - 30 March
‘വെറുതെ പറയുന്നതെങ്ങനെ വധഗൂഢാലോചനയാകും?’ : ദിലീപിനെതിരെയുള്ള കേസിൽ സംശയം ഉന്നയിച്ച് കോടതി
തിരുവനന്തപുരം: ദിലീപിനെതിരൊയ വധഗൂഢാലോചനക്കേസിന്റെ നിലനില്പില് സംശയമുന്നയിച്ച് ഹൈക്കോടതി. ഗൂഢാലോചനക്കേസിന്റെ ഗൗരവവും വ്യാപ്തിയും നിലനില്പും പരിശോധിച്ചാണ്, കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. വെറുതേ പറയുന്നത് വധഗൂഢാലോചനയാകുമോ എന്നായിരുന്നു കോടതിയുടെ…
Read More » - 30 March
എയർപ്യൂരിഫയർ ഹെഡ്ഫോണുകൾ പുറത്തിറക്കി ഡൈസൺ
ന്യൂഡൽഹി: എയർപ്യൂരിഫയർ ഹെഡ്ഫോണുകൾ പുറത്തിറക്കി ഡൈസൺ. ഇൻ ബിൽട്ട് എയർ പ്യൂരിഫയറുള്ള ഹെഡ്ഫോണുകൾക്ക് ഡൈസൺ സോൺ എന്നാണ് പേര് നൽകിയിരിക്കുന്നത്. ആറു വർഷത്തെ ഗവേഷണങ്ങളുടെയും വികസനത്തിന്റെയും ഫലമാണ്…
Read More » - 30 March
വൺപ്ലസ് 10 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വില കുറച്ച് വൺപ്ലസ് 9 പ്രോ
ഡൽഹി: ഇന്ത്യയിൽ വൺപ്ലസ് 10 പ്രോ ലോഞ്ചിംഗിന് ഒരു ദിവസം മുമ്പ് വൺപ്ലസ് 9 പ്രോയുടെ വില കുറച്ചു. ഇപ്പോൾ 60,000 രൂപയിൽ താഴെ വിലയ്ക്ക് ഈ…
Read More » - 30 March
പണിമുടക്ക് ദിവസം വൃദ്ധനെ ബാങ്ക് ലോക്കറിനുള്ളിൽ പൂട്ടിയിട്ട് ജീവനക്കാർ: രക്ഷപ്പെടുത്തിയത് 18 മണിക്കൂറിന് ശേഷം
ഹൈദരാബാദ്: ദേശീയ പണിമുടക്ക് മറ്റു സംസ്ഥാനങ്ങളിൽ കാര്യമായി പ്രതിഫലിച്ചില്ല. അതുകൊണ്ടു തന്നെ, സർക്കാർ സ്ഥാപനങ്ങളും മറ്റും പതിവുപോലെ തുറന്നു പ്രവർത്തിക്കുകയും ചെയ്തു. ഇതിനിടെ, ഹൈദരാബാദിൽ നിന്നുള്ള ഒരു…
Read More » - 30 March
കെജ്രിവാളിന്റെ വസതിക്ക് പുറത്തെ പ്രതിഷേധം, മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമമെന്ന് മനീഷ് സിസോദിയ
ന്യൂഡല്‍ഹി: ‘കശ്മീര്‍ ഫയല്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പ്രതിഷേധിച്ച്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. യുവമോർച്ച ദേശീയ…
Read More » - 30 March
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്ഷന് വാങ്ങുന്നവര്‍ക്കും മൂന്ന് ശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 30 March
‘കടുവ’യും ‘സുൽത്താനും’ നഷ്ടപ്പെടുന്ന ടിപ്പു: ശരിയായ ചരിത്രം വീണ്ടെടുക്കാനുള്ള പാതയിലാണെന്ന് സമിതി
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ അടക്കമുള്ള മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പുസ്തകത്തിൽ നിന്നും വെട്ടിക്കുറച്ച കര്‍ണാടക സർക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധമുയരുന്നു. ടിപ്പുവിനെ മഹത്വവത്കരിക്കുന്നു എന്ന കണ്ടെത്തലിനെ…
Read More » - 30 March
ഹിജാബ് ധരിക്കാതെ പരീക്ഷയെഴുതില്ല, പഠനത്തിന് പ്രാധാന്യം കൊടുക്കുന്നില്ല
ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഉഡുപ്പി ജില്ലയില്‍ നിന്നുള്ള 40 വിദ്യാര്‍ത്ഥിനികളാണ് ചൊവ്വാഴ്ചത്തെ ആദ്യ…
Read More » - 30 March
വ്യാപാരബന്ധത്തിൽ ഉറച്ചുനിൽക്കുന്നു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി നാളെ ഇന്ത്യയിലെത്തും
ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യാഴാഴ്ച ഇന്ത്യയിലെത്തും. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് ശേഷം മോസ്കോയിൽ നിന്നുള്ള ഏറ്റവും ഉന്നത തലത്തിലുള്ള…
Read More » - 30 March
‘പരീക്ഷയില്ലാതെ വിജയിക്കുമെന്ന് കരുതിക്കാണും, ഹിജാബുമായി അതിന് ബന്ധമില്ല’: കർണാടക വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബോർഡ് പരീക്ഷകൾ 28 നാണ് കർണാടകയിൽ ആരംഭിച്ചത്. ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി വന്നതിന് ശേഷമുള്ള ആദ്യ പരീക്ഷ എഴുതാൻ, കോടതി…
Read More » - 30 March
‘ടിപ്പു സുൽത്താൻ മൈസൂർ കടുവയല്ല, എലിയാണ്’: 8,000 അമ്പലങ്ങളും പള്ളികളും തകർത്തുവെന്ന് എം.എൽ.എ അപ്പാച്ചു രഞ്ജൻ
ബംഗളൂരു: ടിപ്പു സുൽത്താനെ കുറിച്ചുള്ള ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്യുമെന്ന കർണാടക സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.എൽ.എ അപ്പാച്ചു രഞ്ജൻ. ടിപ്പുവിനെ പാഠപുസ്തകത്തിൽ…
Read More » - 30 March
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നിട്ടില്ലെന്ന് കെജ്രിവാൾ: മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചുതകർത്ത് ബിജെപി പ്രവർത്തകർ
ഡൽഹി: കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിനു നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ…
Read More » - 30 March
‘മദ്രസകളിൽ ആവശ്യമായ വിദ്യാഭ്യാസം നൽകുന്നില്ല, ടിപ്പുവിനെ അങ്ങനെ ചുമ്മാ കടുവ എന്ന് വിളിക്കണ്ട’: മന്ത്രി നാഗേഷ്
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ അടക്കമുള്ള മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗം പുസ്തകത്തിൽ നിന്നും കർണാടക സർക്കാർ വെട്ടിക്കുറച്ചെന്ന റിപ്പോർട്ടിൽ, വ്യക്തത വരുത്തി കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി…
Read More » - 30 March
വിനാശമേ നിന്റെ പേരോ സി.പി.എം? ത്രിപുരയുടെയും ബംഗാളിന്റേയും രാഷ്ട്രീയ വിവേകം ആർജിക്കാൻ എത്ര നാൾ വേണം? – എസ്.സുരേഷ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ പണിമുടക്കിനെ ഏറ്റെടുത്തത് കേരളം മാത്രമാണ്. കേരളത്തിലെ ജനങ്ങളെ വലച്ചുകൊണ്ടുള്ള പണിമുടക്കിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. സകല…
Read More » - 30 March
റഷ്യ – ഉക്രൈൻ യുദ്ധം: ഇന്ത്യയുടെ നിലപാട് ലോകം നേരിട്ട് കണ്ടു, കൃത്യമായ ധാരണയുണ്ടായിരുന്നു: രാജ്യത്തെ പൊക്കി ശശി തരൂർ
ഡല്‍ഹി: റഷ്യ – ഉക്രൈന് പ്രതിസന്ധിയിൽ ഇന്ത്യ സ്വീകരിച്ച നിലപാട് കൈയ്യടി അർഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍, ഇന്ത്യ സ്വീകരിച്ച നിലപാട് റഷ്യയെ…
Read More » - 30 March
കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടില്ല: ചരിത്ര ഗവേഷക കൗണ്‍സില്‍
ന്യൂഡൽഹി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷക കൗണ്‍സില്‍. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 200…
Read More »