India
- Apr- 2024 -26 April
നിങ്ങള്‍ പ്രതീക്ഷിക്കാത്ത പലരും ജൂണ്‍ 4ന് ബിജെപിയില്‍ എത്തും, ജയരാജനുമായി പലഘട്ടങ്ങളിലും ചര്‍ച്ച നടന്നു- കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ജൂണ്‍…
Read More » - 26 April
‘പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപി’, ജയരാജന് കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പിണറായി വിജയൻ
കണ്ണൂര്‍: ഇ പി ജയരാജന് ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 26 April
ജനറൽ കോച്ചുകളിലെ യാത്രക്കാർക്കായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം: പ്ലാറ്റ്ഫോമിൽ ഇനി കൗണ്ടറുകൾ ഒരുക്കാൻ റെയിൽവേ
കൊച്ചി: ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്ഫോമിൽ ഭക്ഷണമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കാൻ തയാറെടുക്കുന്നത്. ഐ.ആർസി.ടി.സി.യുമായി ചേർന്നാണ്…
Read More » - 26 April
പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചിട്ടില്ല, ഇപ്പോൾ നടക്കുന്നത് തനിക്കെതിരെയുള്ള ഗൂഢാലോചന: ജയരാജന്
കണ്ണൂര്‍: കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന് ബിജെപിയിലേക്ക്…
Read More » - 26 April
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. നാൽപത് ദിവസം നീണ്ട പ്രചാരണം പൂർത്തിയാക്കിയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 20 മണ്ഡലങ്ങളിലായി…
Read More » - 26 April
ജയിലിൽ കെജ്രിവാളിനെ 24 മണിക്കൂറും നിരീക്ഷിക്കാൻ ക്യാമറയുണ്ടെന്നും ഇത് അനീതിയാണെന്നും പ്രധാനമന്ത്രിക്ക് കത്തയച്ച് എഎപി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ ജയിലിൽ 24 മണിക്കൂറും നിരീക്ഷിക്കാൻ ക്യാമറയുണ്ടെന്ന ആരോപണം ഉന്നയിച്ച് ആം ആദ്മി പാർട്ടി എംപി സഞ്ജയ്…
Read More » - 25 April
ഝാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ്: അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന ഹേമന്ത് സോറന്റെ ഭാര്യ സ്ഥാനാര്‍ത്ഥി
ജനുവരി 31നാണ് ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
Read More » - 25 April
ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് മുമ്പ് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നു: വിദ്യ ബാലൻ
കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ഇപ്പോഴിതാ രാജ്യത്തിന്റെ സാമൂഹികാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലൻ. ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്ക്ക് മതപരമായ ഒരു…
Read More » - 25 April
ലോക്സഭ തിരഞ്ഞെടുപ്പ്: ഡ്രൈവിംഗ് ലൈസന്‍സ് മുതല്‍ പെന്ഷന് രേഖ വരെ – വോട്ട് ചെയ്യാന്‍ ഈ 12 തിരിച്ചറിയല്‍ രേഖകള്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് നാളെ പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍…
Read More » - 25 April
ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു
പാറ്റ്ന: ബിഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു. ജെഡിയു നേതാവ് സൗരവ് കുമാറിനെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ നാല് പേര് സൗരഭ്…
Read More » - 25 April
ലോക്സഭ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ സഖ്യം’ വിജയിച്ചാല്‍ 5 വര്‍ഷം 5 പേര് രാജ്യം ഭരിക്കേണ്ട അവസ്ഥ:പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രി കസേരയില്‍ ലേലം വിളിയായിരിക്കും നടക്കുകയെന്ന് നരേന്ദ്ര മോദി. ഓരോ വര്‍ഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരിക്കുമെന്ന് മാധ്യമ…
Read More » - 25 April
‘റോബര്‍ട്ട് വദ്ര അബ് കി ബാര്‍’-സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അമേഠിയിൽ ഫ്ലക്സുകളും പോസ്റ്ററുകളും
ന്യൂഡൽഹി: അമേഠിയില്‍ കളി തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്…
Read More » - 25 April
എന്റെ സഹോദരൻ മുട്ടുവേദന പോലും മറന്ന് രാജ്യത്തെ ഒരുമിപ്പിക്കാൻ നടക്കുന്നു, വാരാണസിയിൽ അവരുടെ എംപിയെ കാണാൻ കിട്ടാറില്ല
മലപ്പുറം: സ്വന്തം മണ്ഡലമായ വാരാണസിയിൽ സാധാരണക്കാരന്റെ വീട്ടിൽ നരേന്ദ്രമോദി പോയിട്ടുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരാണസിയിലെ ജനങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവരുടെ എംപിയെ…
Read More » - 25 April
പ്രിയങ്കയും രാഹുലും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കും: അമേഠിയിലും റായ്ബറേലിയിലും ഇരുവരും മത്സരിക്കുമെന്ന് സൂചന
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുവരും അയോധ്യയിൽ സന്ദർശനം…
Read More » - 24 April
രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും: മോഹനവാഗ്ദാനവുമായി രാഹുൽ ഗാന്ധി
മുബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി. കഴിഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചതെന്നും ചരിത്രത്തിൽ ആദ്യമായി…
Read More » - 24 April
MDH, എവറസ്റ്റ് മസാല ഉല്‍പ്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തി: ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം?
ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം ഡി എച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍…
Read More » - 24 April
സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം: പിന്നില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണെന്ന് ക്രൈംബ്രാഞ്ച്
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിക്കെതിരെയും സഹോദരന് അന്മോല് ബിഷ്ണോയിക്കെതിരെയും തെളിവുകള്‍ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്. പ്രതികള്‍ നാല്…
Read More » - 24 April
കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത 4000 കിലോ മാമ്പഴവും 2500 കിലോ ഏത്തപ്പഴവും പിടികൂടി
ചെന്നൈ: കൃത്രിമമായി രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴ വര്‍ഗ്ഗങ്ങള്‍ പിടികൂടി. നഗരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 4000…
Read More » - 24 April
കപ്പലുകള്‍ക്ക് പോകാന്‍ പാലം കുത്തനെ ഉയരും, ട്രെയിനിന് പോകാന്‍ നേരെ താഴേക്ക്: വിസ്മയമായി പുതിയ പാമ്പന്‍ പാലം
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമായ, ‘പാമ്പന്‍ പാലം’ വീണ്ടും യാഥാര്‍ത്ഥ്യമാകുന്നു. രാമനാഥപുരത്തെ മണ്ഡപം മുതല്‍ രാമേശ്വരം വരെ കടലിന് മീതേ നിര്‍മിക്കുന്ന പാലത്തിന്റെ…
Read More » - 24 April
എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അമിത അളവില്‍ കണ്ടെത്തി
ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം ഡി എച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍…
Read More » - 24 April
2-ാം ഘട്ട വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം, മോദി ഭരണത്തിന് തയ്യാറെടുത്ത് ബിജെപി: വലിയ പ്രതീക്ഷയില്ലാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രണ്ടാംഘട്ട വിധിയെഴുത്തിന് തയ്യാറെടുത്ത് രാജ്യം. കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ 71 ശതമാനം സീറ്റും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്…
Read More » - 24 April
അളിയന് സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി, അമേഠി സീറ്റില്‍ പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്ത്. അളിയന് സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി. മറ്റാളുകള്‍ കൈവശപ്പെടുത്താതിരിക്കാന്‍ ബസിലെ സീറ്റില്‍ ചിലര്‍ തൂവാല ഇട്ടിട്ട് പോകുന്നത്…
Read More » - 24 April
സീറോ ഷാഡോ ഡേ അഥവാ നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു
ബെംഗളൂരു: സീറോ ഷാഡോ ഡേ എന്ന അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:17-ഓടെയാണ് ഈ പ്രതിഭാസം നടന്നത്. സൂര്യന് നേരിട്ട് തലയക്ക് മുകളില്‍…
Read More » - 24 April
മഹാരാഷ്ട്രയില്‍ സഹകരണ ബാങ്കുകള്‍ക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍
മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ വിവാദമായ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം. 25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ…
Read More » - 24 April
ആലുവ മോഷണക്കേസിലെ പ്രതികളെ കേരളാ പോലീസ് സാഹസികമായി പിടികൂടിയത് അജ്മീറിൽ വച്ച്
എറണാകുളം: ആലുവയിൽ മോഷണം നടത്തി മുങ്ങിയ പ്രതികളെ അജ്മീറിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ ശേഷം സ്ഥലംവിട്ട പ്രതികളെ പോലീസ് അതിസാഹസികമായാണ് പിടികൂടി…
Read More »