India
- May- 2024 -26 May
കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം നാട്ടിലെത്തിച്ചു: ഒന്നരക്കോടി രൂപയുമായി മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താനായില്ല
ചാലക്കുടി: കാനഡയില്‍ കൊല്ലപ്പെട്ട, പടിക്കല വീട്ടില്‍ സാജന്റെയും ഫ്ളോറയുടെയും മകള്‍ ഡോണ(29)യുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടില്‍ കൊണ്ടുവന്നു. മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » - 26 May
ഹരിയാന എംഎൽഎ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു
ഛണ്ഡീഗഡ്: ഹരിയാനയിലെ ബാദ്ഷാപൂർ എംഎൽഎ രാകേഷ് ദൗൽത്തബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു. 44 വയസ്സായിരുന്നു. ഹരിയാനയിൽ ബിജെപി സർക്കാരിന് പിന്തുണ നൽകിയിരുന്ന ഏക സ്വതന്ത്ര എംഎൽഎ ആണ്…
Read More » - 26 May
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം: ഏഴ് നവജാത ശിശുക്കൾ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കള്‍ മരിച്ചതായി എ എൻ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു…
Read More » - 25 May
അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി, ഭയന്ന് വിറച്ച് നാട്ടുകാര്‍: സംഭവം ഇങ്ങനെ
ഗൂഡല്ലൂര്‍: അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി കുടുങ്ങി. ഗൂഢല്ലൂര്‍ ചേമുണ്ഡി കുന്നേല്‍ വീട്ടില്‍ പരേതനായ പാളിയം പാപ്പച്ചന്റെ വീട്ടിലാണ് പുലി കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിനകത്ത്…
Read More » - 25 May
ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു: പ്രമുഖര്‍ വോട്ടുരേഖപ്പെടുത്തി
ന്യൂഡല്‍ഹി : ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി.…
Read More » - 25 May
അയോദ്ധ്യ രാമക്ഷേത്രത്തില്‍ വിഐപികളുടെയും വിവിഐപികളുടെയും മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്
ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച ചേര്‍ന്ന രാം മന്ദിര്‍ ട്രസ്റ്റിന്റെയും അഡ്മിനിസ്ട്രേഷന്റെയും യോഗത്തിലാണ് തീരുമാനം.സാധാരണ ഭക്തര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് നേരത്തെ…
Read More » - 25 May
ആക്രി കച്ചവടമെന്ന പേരിൽ 1170 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് : തിരുവനന്തപുരത്ത് ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രികച്ചവടമെന്ന പേരിൽ ജിഎസ്ടി വെട്ടിപ്പിലൂടെ കോടികളുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തൽ. സംഭവത്തെ ഒരാൾ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി സന്ദീപ് സതി സുധയാണ് പിടിയിലായത്. ഓപ്പറേഷൻ…
Read More » - 25 May
കേരളത്തിലുള്ളവർ ശ്രദ്ധിക്കുക, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഇങ്ങനെ
സംസ്ഥാനത്ത് കനത്ത മഴ തുടർന്നതോടെ, ഡാമുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം പുറത്ത് വന്നു. അത് ഇപ്രകാരം,…
Read More » - 25 May
കാസർഗോഡ് പത്തു വയസുകാരിയെ പീഡിപ്പിച്ചത് വീടിനുള്ളിൽ നിന്നും എടുത്തുകൊണ്ടുപോയി: സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കാസർഗോഡ് : കാഞ്ഞങ്ങാട് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ആന്ധ്രയിലെ അഡോണിയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയ…
Read More » - 24 May
ജോലിയിൽ നിന്നും വിരമിക്കാന്‍ ആറ് ദിവസം: 1000 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അറസ്റ്റില്‍
വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം പരാതിക്കാരന് ഓഫീസിലെത്തി തുക കൈമാറി
Read More » - 24 May
നടി ലൈലയെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ
പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു
Read More » - 24 May
ഞായറാഴ്ച രാത്രിയോടെ ‘റിമാല്‍’ ചുഴലിക്കാറ്റ് കര തൊടും: അതിതീവ്രമഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം
ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയി ഉയരും
Read More » - 24 May
ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ട് പോകാന്‍ അമ്മ തയ്യാറായില്ല: അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
ജബല്‍പൂര്‍: ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ട് പോകാന്‍ അമ്മ തയ്യാറാകാത്തതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ജബല്‍പൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര…
Read More » - 24 May
ഭാര്യ വീണ്ടും പെണ്‍കുഞ്ഞിനെ പ്രസവിക്കുമെന്ന് പുരോഹിതൻ, പെണ്ണാണോ എന്നറിയാൻ ഭാര്യയുടെ വയറു കീറി പരിശോധിച്ച് യുവാവ്
ലഖ്നൗ: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം മനസിലാക്കാൻ ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ബുദൗണിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള പന്നലാല്‍ (46) ആണ്…
Read More » - 24 May
അബ്ദുൽ റഹീമിന്റെ മോചനം: ദിയാധനമായ 34 കോടി രൂപ റിയാദ് ഇന്ത്യൻ എംബസിക്ക് കൈമാറി
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനമായ ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) റിയാദ് ഇന്ത്യൻ എംബസിക്ക് കൈമാറി.…
Read More » - 24 May
പേടിഎം 5,000-6,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഈ സാമ്പത്തിക വര്‍ഷം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കമ്പനി…
Read More » - 24 May
ട്രാവ്ലറില് ട്രക്ക് ഇടിച്ച് വന്‍ അപകടം, ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ദാരുണ മരണം: 25 പേര്‍ക്ക് പരിക്ക്
അംബാല: ട്രാവ്ലറില് ട്രക്ക് ഇടിച്ച് ഏഴ് പേര് മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ അംബാലയിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. മരിച്ചവര്‍ എല്ലാവരും ഒരെ…
Read More » - 24 May
നടി ഹേമ ഉൾപ്പെടെ 27 യുവതികളുടെ മൂത്രസാംപിളുകൾ പരിശോധിച്ചു: ലഹരി ഉപയോഗിച്ചതായി തെളിഞ്ഞ് പരിശോധനാ ഫലം
ബെംഗളൂരു: തെലുങ്ക് നടി ഹേമ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റേവ് പാർട്ടിയിൽ താരത്തിനും മറ്റുള്ളവർക്കും കുരുക്കായി മൂത്രപരിശോധനാ ഫലം. ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന…
Read More » - 24 May
മർദ്ദനമേറ്റ് നിലവിളിച്ചപ്പോൾ പോലും ആരും തടഞ്ഞില്ല: നുണ പരിശോധനയ്ക്ക് തയ്യാര്‍, സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം: സ്വാതി
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുകയാണെന്ന് സ്വാതി മലിവാള്‍ എംപി. തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സ്വാതി മലിവാള്‍ പറഞ്ഞു. അരവിന്ദ് കെജ്രിവാള്…
Read More » - 24 May
തൊഴിലില്ലായ്മയിലും കേരളം നമ്പർ വൺ: സംസ്ഥാനത്ത് ജോലിയില്ലാത്തവരിൽ ഭൂരിഭാഗവും യുവതികൾ- സർവേ റിപ്പോർട്ട്
ന്യൂഡൽഹി: തൊഴിലില്ലായ്മയിലും കേരളം നമ്പർ വൺ എന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിലാണ്…
Read More » - 24 May
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
റായ്പുർ: ഛത്തീസ്ഗഢിലെ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടൽ നടന്നയിടത്തുനിന്നും അക്രമികളുടെ ആയുധങ്ങളും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. കൊല്ലപ്പെട്ട…
Read More » - 24 May
അനാവശ്യ യാത്രകൾ വേണ്ട: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…
Read More » - 23 May
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം: മരണ സംഖ്യ ഉയരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവ്ലിയില്‍ വന്‍ സ്ഫോടനം. ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ നാല് മരണം സ്ഥിരീകരിച്ചു. ഫാക്ടറിക്കുള്ളില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സൂചന. പ്രദേശത്ത്…
Read More » - 23 May
വരൻ വധുവിന് ചുംബനം നൽകി: പ്രകോപിതരായി ബന്ധുക്കൾ തമ്മിൽത്തല്ലി, വിവാഹമണ്ഡപം ഗുസ്തിക്കളമായി
വിവാഹ വാർത്തകളിൽ ചിലത് രസകരമായത് ആകുമ്പോൾ ചിലത് മുഴുവൻ വഴക്കും തല്ലുമൊക്കെ കൊണ്ടാവും വൈറലാകുന്നത്. നിസാര കാര്യങ്ങൾക്ക് തുടങ്ങുന്ന പ്രശ്നങ്ങൾ വിവാഹ ചടങ്ങ് മുടങ്ങുന്നത് വരെയുള്ള അവസ്ഥയിലേക്കെത്തിക്കുന്നതും…
Read More » - 23 May
‘പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കും’: ഭീഷണിയെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലേയ്ക്ക്
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎ ഓഫീസിലേയ്ക്ക് ഭീഷണി സന്ദേശം. അജ്ഞാത സന്ദേശം എത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലാണ്. സംഭവത്തിന് പിന്നാലെ ചെന്നൈ പോലീസ് സൈബർ…
Read More »