India
- Jun- 2022 -14 June
ബി.എസ്.എഫില്‍ അവസരം: നിരവധി ഒഴിവുകള്‍, വിശദവിവരങ്ങൾ
ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ 110 ഒഴിവുകള്‍. സബ് ഇന്‍സ്പെക്ടര്‍ (എസ്ഐ- ടെക്നിക്കല്‍), കോണ്‍സ്റ്റബിള്‍ (ടെക്നിക്കല്‍) തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ…
Read More » - 14 June
ഉദ്ധവ് താക്കറെയുടെ കാറില്‍ നിന്ന് ആദിത്യ താക്കറെയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാറില്‍നിന്ന് മകനും മന്ത്രിയുമായ ആദിത്യ താക്കറെയോട് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷ ജീവനക്കാര്‍. മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനുള്ള വിഐപികളുടെ…
Read More » - 14 June
ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ പോരാട്ടവുമായി ഒരുകൂട്ടം ഭര്ത്താക്കന്മാര്
മുംബൈ: ഭാര്യമാര്‍ തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു. അവരില്‍ നിന്ന് തങ്ങള്‍ നേരിടുന്നത് അനീതികളും പീഡനവുമാണെന്ന് ഒരുകൂട്ടം ഭര്ത്താക്കന്മാര് പറയുന്നു. ഭാര്യമാരുടെ പീഡനത്തിനെതിരെ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ഇവര്‍…
Read More » - 14 June
ഒന്നിച്ച് മരിക്കാൻ പുഴയിൽ ചാടാൻ കമിതാക്കൾ: 6 വയസ്സുള്ള കുട്ടിയുടെ അമ്മ നീന്തിക്കയറി, ചാടാത്ത കാമുകനെതിരെ കേസ്
ഡൽഹി: ആറുവയസ്സുള്ള കുട്ടിയുടെ അമ്മയായ കാമുകി, വിവാഹിതനായ കാമുകനുമൊത്ത് പുഴയിൽ ചാടി. തീവ്രപ്രണയമായിട്ടും ഒന്നിച്ചുജീവിക്കാൻ സമൂഹം അനുവദിക്കില്ലെന്ന് വ്യക്തമായതോടെ ഇരുവരും ചേർന്ന് പുഴയിൽ ചാടി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.…
Read More » - 14 June
‘അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി’: അപേക്ഷിക്കേണ്ടത് എങ്ങനെ?, വിശദവിവരങ്ങൾ
ഡൽഹി: സൈനിക സേവന റിക്രൂട്ട്മെന്റ് രംഗത്ത് കേന്ദ്രസർക്കാർ കൈക്കൊണ്ട വിപ്ലവകരമായ തീരുമാനമാണ് ‘അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി’. കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയ ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുക്കുന്ന സൈനികരെ…
Read More » - 14 June
മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനം പേടിച്ച് റബർ തോട്ടത്തിലൊളിച്ച 4 വയസുകാരിക്ക് ദാരുണാന്ത്യം
കന്യാകുമാരി: മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാർ…
Read More » - 14 June
മുഖ്യമന്ത്രിയും കുടുംബവും ഞാനുമായി ചര്‍ച്ചകൾ നടത്തിയതും തീരുമാനമെടുത്തതും മറന്നോ? എങ്കിൽ ഓര്‍മ്മിപ്പിച്ചു കൊടുക്കാം
തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മ്മിപ്പിക്കാമെന്നും…
Read More » - 14 June
24കാരിയേയും ഭര്‍ത്താവിനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്നാട്ടില്‍ കുംഭകോണത്ത് 24കാരിയേയും ഭര്‍ത്താവിനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. കുംഭകോണം തുലുക്കവേലി ഗ്രാമത്തിലായിരുന്നു സംഭവം. Read Also: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന്…
Read More » - 14 June
രാജ്യത്ത് പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് രൂപം നല്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കി. നാല് വര്‍ഷത്തേക്ക് മാത്രം സൈന്യത്തില്‍ ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണ് കേന്ദ്രം മുന്നോട്ട്…
Read More » - 14 June
കൂട്ടബലാത്സംഗത്തിന് ശേഷവും 17-കാരി പബ്ബിലെ ബെയ്സ്മെന്റിൽ ക്രൂര ലൈംഗികാതിക്രമം നേരിട്ടു
ഹൈദരാബാദ്: ഹൈദരാബാദില്‍ കാറിൽവെച്ച് കൂട്ടബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ അന്നേ ദിവസം തന്നെ പ്രതികള്‍ വീണ്ടും ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് പോലീസ് റിപ്പോര്‍ട്ട്. കാറിലെ കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പബ്ബില്‍ തിരിച്ച്…
Read More » - 14 June
നൂപൂർ ശർമ്മയെ പിന്തുണച്ച കൗമാരക്കാരനെ ആക്രമിച്ച സംഭവം: നൂറിലധികം പേർക്കെതിരെ കേസെടുത്തു
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പരാമർശത്തെ പിന്തുണച്ച വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ നൂറിലധികം ആളുകൾക്കെതിരെ കേസ്. 19 കാരനായ വിദ്യാർത്ഥി ആണ്…
Read More » - 14 June
ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കുറയുന്നു. 6,594 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18 കേസുകള്‍ കുറഞ്ഞു. 24 മണിക്കൂറിനിടയില്‍ 4,035 പേര് രോഗമുക്തരായി.…
Read More » - 14 June
പിരിയാൻ വയ്യ, ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു: കാമുകി ആദ്യം ചാടി, കാമുകൻ ചതിച്ചു – പുഴ നീന്തി കടന്ന് യുവതി
ഉത്തർപ്രദേശ്: പ്രണയബന്ധത്തിൽ നിന്നും പിരിയാൻ കഴിയാതെ വന്നതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച് കമിതാക്കൾ. പക്ഷെ, രണ്ടും പേരും ആത്മഹത്യ ചെയ്തില്ല. പകരം, കാമുകനെതിരെ യുവതി വധശ്രമത്തിന് കേസ്…
Read More » - 14 June
‘ഞങ്ങൾക്ക് നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണം’: പ്രതിഷേധ റാലിയിലെ കോളേജ് വിദ്യാർത്ഥിനികളുടെ മുദ്രാവാക്യം വിവാദമാകുന്നു
കശ്മീർ: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കശ്മീരിൽ വൻ പ്രതിഷേധം. നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണമെന്ന ആവശ്യവുമായി നിരവധി സ്ത്രീകളും പുരുഷന്മാരുമാണ്…
Read More » - 14 June
യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തി യമീന് സിദ്ദിഖി എന്ന യുവാവ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തി 23കാരനായ യമീന് സിദ്ദിഖി എന്ന യുവാവ്. തന്റെ നെഞ്ചിലാണ് യോഗിയുടെ ചിത്രം പച്ച കുത്തിയിരിക്കുന്നത്. യോഗിയാണ് തന്റെ…
Read More » - 14 June
കഠിനമായ വ്യായാമത്തേക്കാൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 യോഗാസനങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, ഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ വ്യായാമമെന്ന നിലയിൽ പലരും യോഗയെ കണക്കാക്കുന്നില്ല. വളരെ കുറഞ്ഞ ശാരീരികാധ്വാനമുള്ള ഈ വ്യായാമം ലോകമെമ്പാടും പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ,…
Read More » - 14 June
പ്രവാചക നിന്ദ നടത്താൻ നൂപുർ ശർമ്മയ്ക്ക് എന്തധികാരമെന്ന് ചോദിച്ചവർ തന്നെ ഇന്നവരെ ‘കെട്ടിത്തൂക്കുന്നു’!
ന്യൂഡൽഹി: ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശം ഉണ്ടാക്കിയ ‘അസുഖകരമായ’ സംഭവത്തിന്റെ ചൂട് ഇപ്പോഴും…
Read More » - 14 June
ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനം: യോഗയുടെ പിന്നിലെ ശാസ്ത്രം
യോഗ എന്നത് ഒരാൾ പായയിൽ ചെയ്യുന്ന ആസനങ്ങളുടെ ഒരു കൂട്ടം മാത്രമല്ല, മറിച്ച് ഒരു ജീവിതരീതിയാണ്. ആരോഗ്യമുള്ള ശരീരവും ശാന്തമായ മനസും ഉണ്ടെങ്കിൽ, ഒരാൾക്ക് സന്തോഷകരവും സമ്മർദ്ദരഹിതവുമായ…
Read More » - 14 June
അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കി ഈ ഫ്രഞ്ച് കമ്പനി
ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിൽ ഫ്രഞ്ച് ഓയിൽ കമ്പനി ടോട്ടലുമായി സഹകരിക്കാനൊരുങ്ങി ഗൗതം അദാനി. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 25 ശതമാനം ഓഹരികളാണ് ടോട്ടൽ സ്വന്തമാക്കിയത്. എത്ര…
Read More » - 14 June
മിഷൻ മോഡ് ഓൺ: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ !
ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലും മന്ത്രാലയങ്ങളിലും മനുഷ്യവിഭവശേഷി ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായവരുടെ കണക്കെടുക്കാൻ…
Read More » - 14 June
എയർടെൽ എക്സ്ട്രീം: പേയ്ഡ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
എയർടെൽ എക്സ്ട്രീമിന്റെ പേയ്ഡ് വരിക്കാരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ എയർടെലിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമാണ് എയർടെൽ എക്സ്ട്രീം.…
Read More » - 14 June
സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം
ചെന്നൈ: സിനിമയില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്യാമറമാന് അറസ്റ്റിലായി. ചെന്നൈ വത്സരവാക്കത്താണ് സംഭവം. ഓംശക്തി നഗറിലെ കാശിനാഥനെയാണ് യുവതിയുടെ പരാതിയില്‍…
Read More » - 14 June
മഹീന്ദ്ര: കാർഗോ, പാസഞ്ചർ വേരിയന്റുകൾ പുറത്തിറക്കി
കാർഗോ, പാസഞ്ചർ വേരിയന്റുകൾ അവതരിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബൈലിറ്റിയാണ് ആൽഫ…
Read More » - 14 June
സംഘര്‍ഷ സാദ്ധ്യത, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തിയാത്ര നിര്‍ത്തിവെച്ചു
ലഡാക്: കാര്‍ഗില്‍ മേഖലയില്‍ മതമൗലികവാദികളുമായി സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത്, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തി യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രയ്ക്ക് ശക്തമായ സുരക്ഷ…
Read More » - 14 June
കുത്തനെ ഇടിഞ്ഞ് സ്റ്റീൽ വില
ആഭ്യന്തര സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. മുൻ മാസത്തേക്കാൾ 14 ശതമാനം മുതൽ 20 ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒരു ടൺ സ്റ്റീലിന്റെ വിലയിൽ…
Read More »