India
- Jun- 2022 -15 June
രാഹുൽ ഗാന്ധി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ല: ഇ.ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നേതാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയാണെന്നും ഇന്നും…
Read More » - 15 June
എച്ച്പിസിഎൽ: ഇന്ധന വിതരണം വെട്ടിക്കുറച്ചു
ഇന്ധന വിതരണം പകുതിയായി വെട്ടിക്കുറച്ച് എച്ച്പിസിഎൽ. റീട്ടെയ്ൽ വിതരണക്കാർക്കുള്ള ഇന്ധനമാണ് കുറച്ചത്. ഇന്നലെ സംസ്ഥാനത്തെ പല പെട്രോൾ പമ്പുകളിലും പകുതിയിൽ താഴെ ലോഡ് മാത്രമാണ് എത്തിയത്. സാധാരണ…
Read More » - 15 June
രാഹുലിന്റെ അറസ്റ്റിന് സാധ്യത: ജയിലിലിട്ട് ഭയപ്പെടുത്താമെന്നു കരുതേണ്ടെന്ന് കോൺഗ്രസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഇതോടെ പ്രതിഷേധം കനപ്പിച്ച്…
Read More » - 15 June
ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ, രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തില്‍ കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസിൽ ഇഡി തുടര്‍…
Read More » - 15 June
ഇനി ടോൾ നിരക്കുകൾ മുൻകൂട്ടി പറയും, ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചർ ഇങ്ങനെ
യാത്രയ്ക്കിടെ നൽകേണ്ടിവരുന്ന ടോൾ നിരക്കുകൾ മുൻകൂട്ടി അറിയാം. ടോൾ നിരക്കുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ മാപ്പ്. സഞ്ചരിക്കുന്ന നിശ്ചിത റൂട്ടിലെ ടോൾ ചാർജുകൾ കണക്കാക്കി…
Read More » - 15 June
‘ശരതിനേയും ഷുഹൈബിനേയും കൃപേഷിനേയും ഓര്‍മ്മയില്ലേ, കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറും’ ഭീഷണി പ്രകടനവുമായി സിപിഎം
കോഴിക്കോട്: തിക്കോടിയില്‍ യൂത്ത് കോൺഗ്രസിനെതിരെ കൊലവിളി പ്രകടനവുമായി സിപിഐഎം പ്രവര്‍ത്തകര്‍. കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്ന ഭീഷണി മുദ്രാവാക്യവുമായി ആണ് സിപിഎം പ്രകടനം നടത്തിയത്. കൊല്ലപ്പെട്ട…
Read More » - 15 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.77 രൂപയും…
Read More » - 15 June
പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ എന്നത് ? ലക്ഷ്മിപ്രിയ 13 വയസ്സുമുതൽ സ്വന്തമായി അദ്ധ്വാനിക്കുന്നവൾ: ഉഷാമേനോൻ
ബിഗ്ബോസിലെ ശക്തയായ വനിതാ മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയ മിക്ക ആഴ്ചയിലും നോമിനേഷനിൽ എത്തിയിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ജനങ്ങളുടെ പിന്തുണ കൊണ്ട് അവർ സേവായിട്ടും ഉണ്ട്. കഴിഞ്ഞ ആഴ്ചയിലെ ചില…
Read More » - 15 June
ആസ്റ്റർ മിംസ്: ദേശീയ പുരസ്കാരം ലഭിച്ചു
ആതുര സേവന മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആസ്റ്റർ മിംസിന് ദേശീയ അംഗീകാരം ലഭിച്ചു. ഐബാർക്ക് ഏഷ്യൻ ഇനിഷ്യേറ്റീവിന്റെ ഈ വർഷത്തെ ഐക്കണിക്ക് ലീഡർ ഓഫ് ദി…
Read More » - 15 June
ക്യാബിൻ ക്രൂ രംഗം ശാന്തമാക്കാൻ നോക്കി: ജയരാജന് ശക്തമായി പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ചവരെ ക്യാബിൻ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്ന് ഇൻഡിഗോ എയർലൈൻസിന്റെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി. ജയരാജന് ശക്തമായി…
Read More » - 15 June
രാഹുലിനോട് കേന്ദ്രം പക വീട്ടുന്നു, അതിനു വേണ്ടി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു: സ്റ്റാലിൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഹുലിനോടും സോണിയയോടും കേന്ദ്രം പക വീട്ടുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. Also Read:ബ്രേക്ക്ഫാസ്റ്റിന്…
Read More » - 15 June
പാമോയിൽ: ഇറക്കുമതി കുറഞ്ഞു
രാജ്യത്ത് പാമോയിൽ ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തി. ഇറക്കുമതിയിൽ 33.20 ശതമാനം കുറവാണ് ഉണ്ടായത്. സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസം പാമോയിൽ ഇറക്കുമതിയിൽ…
Read More » - 15 June
സ്കോഡ: ഷോറൂമുകളുടെ എണ്ണം വർദ്ധിച്ചു
രാജ്യത്ത് സ്കോഡ ഓട്ടോയുടെ ഷോറൂമുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം, 205 ഷോറൂമുകളാണ് സ്കോഡ ഓട്ടോയ്ക്ക് ഉള്ളത്. പ്രമുഖ കാർ നിർമ്മാതാക്കളാണ് സ്കോഡ ഓട്ടോ.…
Read More » - 15 June
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വകവരുത്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്കറെ തയിബ ഭീകരരെ സൈന്യം വധിച്ചതായി സുരക്ഷാ സൈന്യം അറിയിച്ചു. കാഞ്ചിലാർ…
Read More » - 15 June
യുടിഐ ഫ്ലെക്സി ക്യാപ്: നിക്ഷേപകരുടെ എണ്ണം 18 ലക്ഷം കടന്നു
യുടിഐ ഫ്ലെക്സി ക്യാപ് പുതിയ കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, യുടിഐ ഫ്ലെക്സി ക്യാപ് പദ്ധതിയിൽ 18 ലക്ഷത്തിലധികം നിക്ഷേപകർ കടന്നു. 2022 മേയ് 31വരെയുള്ള കണക്കുകളാണ്…
Read More » - 15 June
ഉദ്ധവിനൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ മകൻ ആദിത്യ താക്കറെയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പിതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്കൊപ്പം എത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന…
Read More » - 15 June
ഇന്റർനെറ്റ് എക്സ്പ്ലോറർ: ഇന്ന് വിട പറയും
ഐടി ലോകത്ത് നിന്നും വിട പറയാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ. 27 വർഷത്തെ സേവനത്തിന് ശേഷമാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഉപയോക്താക്കളെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഇന്റർനെറ്റ്…
Read More » - 15 June
സ്ഥിര നിക്ഷേപം: പലിശ നിരക്ക് ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. 211 ദിവസം മുതൽ മൂന്നു വർഷത്തിനിടയിൽ വരുന്ന രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിരം…
Read More » - 15 June
ഉത്തർപ്രദേശിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധം പാടില്ലെന്ന് നിർദ്ദേശം നൽകി മുസ്ലീം സംഘടനകൾ
ലഖ്നൗ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്ന് മുസ്ലീം സംഘടനകൾ വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ ഉത്തർപ്രദേശ് യൂണിറ്റും സംസ്ഥാനത്തുടനീളമുള്ള വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക്…
Read More » - 15 June
നാഷണൽ ഹെറാൾഡ് കേസ്: കുരുക്ക് മുറുക്കാൻ ഇഡി? രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയായ കുരുക്ക് മുറുക്കാൻ ഇഡി. രാഹുൽ ഗാന്ധി ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും. ഇന്നലെ…
Read More » - 15 June
വിവാഹിതരാകാതെ ഒരുമിച്ചു ജീവിച്ചവരുടെ മക്കൾക്കും സ്വത്തവകാശം ഉണ്ടെന്ന് സുപ്രീം കോടതി വിധി
ന്യൂഡൽഹി: സ്ത്രീയും പുരുഷനും ഏറെക്കാലം ഒരുമിച്ച് ജീവിച്ചാൽ അതിനെ വിവാഹമായിത്തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കൾക്ക് പാരമ്പര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീം കോടതി. ജസ്റ്റിസ് എസ്. അബ്ദുൽ…
Read More » - 15 June
രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമന നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ…
Read More » - 15 June
ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലാണ് പത്ത് ലക്ഷം പേരെ നിയമിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. പ്രധാനമന്ത്രി…
Read More » - 14 June
‘ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ക്ലിഫ് ഹൗസിൽ ഇരുന്ന് ചർച്ച ചെയ്ത് പല കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്’
തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മ്മിപ്പിക്കാമെന്നും…
Read More » - 14 June
രാഹുൽ ഗാന്ധിയെ ബുധനാഴ്ചയും ചോദ്യം ചെയ്യും: രണ്ടാം ദിനം ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നാഷനൽ ഹെറൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ തുടർച്ചയായ രണ്ടാം ദിവസവും പത്ത് മണിക്കൂർ ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിനായി ബുധനാഴ്ചയും…
Read More »