India
- Jul- 2022 -7 July
കാളി പോസ്റ്റർ വിവാദം: സംവിധായികയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ
ഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻവിവാദം സൃഷ്ടിച്ച ഡോക്യുമെന്ററിയുടെ പോസ്റ്റർ ട്വിറ്റർ അധികൃതർ നീക്കം ചെയ്തു. സംവിധായിക ലീന മണിമേഖലയുടെ ഡോക്യുമെന്ററിയുടെ വിവാദം സൃഷ്ടിച്ച പോസ്റ്ററാണ് ട്വിറ്റർ നീക്കം ചെയ്തത്.…
Read More » - 7 July
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും
ന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു. കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രിയായ നഖ്വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിസമര്‍പ്പിച്ചത്. ഇന്നലെ ചേര്‍ന്ന…
Read More » - 7 July
ഉദയ്പൂർ കൊലപാതകം: കനയ്യലാലിന്റെ ആൺമക്കൾക്ക് രാജസ്ഥാൻ സർക്കാർ ജോലി നൽകും
ജയ്പൂർ: ഉദയ്പൂരിൽ കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യലാലിന്റെ ആൺമക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് രാജസ്ഥാൻ ഭരണകൂടം. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തത്.…
Read More » - 7 July
കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിൻ: ‘വീട്ടിൽ വച്ചാൽ മതി’ എന്ന് ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിനെതിരെ പരിഹാസമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ‘ഹർ ഘർ ഗംഗ’ എന്ന കേന്ദ്രസർക്കാർ ക്യാംപെയിനെയാണ് ഫാറൂഖ് അബ്ദുള്ള പരിഹസിച്ചത്.…
Read More » - 7 July
സർവീസ് ചാർജ്: മാർഗ്ഗനിർദേശങ്ങളിൽ അതൃപ്തി അറിയിച്ച് റസ്റ്റോറന്റ് അസോസിയേഷൻ
സർവീസ് ചാർജുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ. ഹോട്ടലുകളിലും ബാർ റസ്റ്റോറന്റുകളിലും നൽകുന്ന സർവീസ് ചാർജ്…
Read More » - 7 July
ന്യൂനപക്ഷ വകുപ്പിന്റെ ചുമതല ഇനി സ്മൃതി ഇറാനിക്ക്
ന്യൂഡൽഹി: ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും.…
Read More » - 7 July
അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ ഹിന്ദുക്കളുടെ മതം മാറ്റം നിര്‍ത്തലാക്കി: പ്രമോദ് സാവന്ത്
പനജി: വര്‍ഷങ്ങളായി ഗോവയില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തുടരുന്ന സാഹചര്യത്തിൽ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ മതം മാറ്റം നിര്‍ത്തലാക്കിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സര്‍ക്കാര്‍ നൂറ് ദിവസം…
Read More » - 7 July
‘മമത ഇന്ത്യയുടെ പുത്രി’: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബിജെപി ദേശീയ ഉപാധ്യക്ഷൻ പാർലമെന്റ് അംഗവുമായ ദിലീപ് ഘോഷിനെതിരെയാണ് തൃണമൂൽ കോൺഗ്രസ് വിമർശനം അഴിച്ചുവിട്ടത്. ബംഗാൾ…
Read More » - 7 July
ഡെങ്കിപ്പനി പടരുന്നത് തടയാൻ പുതിയ പരീക്ഷണവുമായി ഗവേഷകർ
ചെന്നൈ: ഡെങ്കിപ്പനിയും ചിക്കുൻഗുനിയയുമുണ്ടാക്കുന്ന വൈറസുകൾ പടരുന്നത് തടയാൻ പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തല്‍. പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ(വി.സി.ആർ.സി)…
Read More » - 7 July
ബിഗ് ബാസ്ക്കറ്റ്: ഇനി ടു ടയർ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും
ബിസിനസ് രംഗത്ത് പുതിയ ചുവടുവെപ്പുമായി ബിഗ് ബാസ്ക്കറ്റ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ പ്രധാന ടു ടയർ നഗരങ്ങളിൽ ബിഗ് ബാസ്ക്കറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രമുഖ ഓൺലൈൻ…
Read More » - 7 July
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഉദാരവൽക്കരിക്കാനൊരുങ്ങി കേന്ദ്രം
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് പുതിയ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങളാണ് ആർബിഐ ഉദാരവൽക്കരിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യൻ വിപണിയിൽ നിന്നും വൻ തോതിൽ…
Read More » - 7 July
ഓർമ്മകൾ നഷ്ടമാകുന്നു.. അതാണ് ഏറ്റവും വലിയ ഭയം: തമന്ന
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ…
Read More » - 7 July
‘മോദിയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന് തുല്യം’: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം തടയുക എന്നത് സങ്കീർണ്ണമായ വിഷയമാണെന്നും മഹാഭാരത യുദ്ധം തടയാൻ കൃഷ്ണൻ…
Read More » - 7 July
കോവിഡ് വാക്സിന് ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഡോസുകള്‍ക്കിടയിലുള്ള കേന്ദ്രസര്‍ക്കാര്‍ കുറച്ചു. രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്. നിലവിലുള്ള ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായാണ് ഇടവേള…
Read More » - 7 July
ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ യുവാവ് ജീവനൊടുക്കി: പിന്നില്‍ സെക്സ് ചാറ്റ് സംഘം
ചെന്നൈ: സെക്സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ഐ.ടി. ജീവനക്കാരന് ജീവനൊടുക്കി. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി…
Read More » - 6 July
കശ്മീരില്‍ കീഴടങ്ങിയ ഭീകരരുടെ വിവരങ്ങള്‍ പുറത്തു വിട്ട് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കീഴടങ്ങിയ ഭീകരരുടെ വിവരങ്ങള്‍ പുറത്തു വിട്ട് സുരക്ഷാ സേന. ലഷ്കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കീഴടങ്ങിയ ശേഷം…
Read More » - 6 July
മറ്റ് പുരുഷന്മാരുടെ കൂടെ സെക്സ് : ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി
ലക്നൗ: മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികള്‍ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടുപോയിരുന്നതായും ഭര്‍തൃസഹോദരനൊപ്പം കിടപ്പറ പങ്കിടാന്‍…
Read More » - 6 July
പൊലീസിനെ കുഴയ്ക്കി ഒരു മോഷണം: കവര്‍ച്ചയ്ക്ക് ശേഷം ഇത് ഞാനാണ് ധൂം 4 എന്നെഴുതി വെച്ച് മോഷ്ടാക്കള്‍
നബരഗ്പുര്: പൊലീസിന് വെല്ലുവിളിയായി ഒഡീഷയിലെ നബരഗ്പുരില് നടന്ന ഒരു മോഷണം. ഖാതിഗുഡ സ്കൂളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്യൂണ്‍ ആണ് സ്കൂള്‍ ഗേറ്റ് തകര്‍ന്നു…
Read More » - 6 July
പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്: അഭിനന്ദനവുമായി പ്രധാനമന്ത്രി
ഡൽഹി: കായിക താരമായിരുന്ന പി.ടി ഉഷയേയും സംഗീത സംവിധായകൻ ഇളയരാജയേയും കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പി.ടി ഉഷ…
Read More » - 6 July
എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, ഫോൺ വഴി നൽകുന്ന സേവനങ്ങൾ വർദ്ധിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് ഫോൺ വഴി നൽകുന്ന സേവനങ്ങളാണ് എസ്ബിഐ…
Read More » - 6 July
പെട്രോളിൽ എഥനോൾ കൂട്ടിച്ചേർക്കുന്നത് പ്രോത്സാഹിപ്പിക്കും, പുതിയ മാറ്റങ്ങൾ ഇങ്ങനെ
എക്സൈസ് തീരുവയുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി കേന്ദ്രം. പെട്രോളിൽ എഥനോള്‍ നിശ്ചിത അളവിൽ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട എക്സൈസ് തീരുവയാണ് കേന്ദ്രം ഒഴിവാക്കിയത്. ജൈവ ഇന്ധനങ്ങളിൽ…
Read More » - 6 July
സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് സജി ചെറിയാനെതിരെ കേസെടുക്കാന്‍…
Read More » - 6 July
‘നിങ്ങൾ മദ്യപിച്ചിരുന്നുവെന്ന് പറയുക, നിങ്ങളെ രക്ഷിക്കാൻ എളുപ്പമാണ്’: പ്രതിയ്ക്ക് ബുദ്ധിയുപദേശിച്ച് പോലീസ്
അജ്മീർ: വധഭീഷണി മുഴക്കിയ പ്രതിയ്ക്ക് രക്ഷപ്പെടുന്നതിനായി ബുദ്ധിയുപദേശിച്ച് പോലീസ്. വിവാദ പരാമർശത്തെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയ മുൻ ദേശീയ വക്താവ് നൂപൂർ ശർമയ്ക്കെതിരെ, വധഭീഷണി മുഴക്കിയ…
Read More » - 6 July
മാരുതി: പെട്രോൾ കാറുകളുടെ നിർമ്മാണം ഉടൻ അവസാനിപ്പിച്ചേക്കും
വാഹന നിർമ്മാണ രംഗത്ത് പുതിയ അറിയിപ്പുമായി മാരുതി. പെട്രോൾ കാറുകളുടെ നിർമ്മാണമാണ് മാരുതി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പത്തുവർഷത്തിനകം പെട്രോൾ കാറുകൾ മാരുതി പൂർണമായും ഒഴിവാക്കും.…
Read More » - 6 July
സ്പൈസ് ജെറ്റിന് നോട്ടീസ് അയച്ച് ഡിജിസിഎ, കാരണം ഇങ്ങനെ
സ്പൈസ് ജെറ്റിനെതിരെ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). തുടർച്ചയായ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പൈസ് ജെറ്റിനെതിരെ ഡിജിസിഎയുടെ പുതിയ നീക്കം.…
Read More »