India
- Aug- 2022 -30 August
19 കാരിയെ ജീവനോടെ കത്തിച്ച സംഭവത്തിലെ പ്രതി ചിരിച്ചുല്ലസിച്ച് പൊലീസ് കസ്റ്റഡിയില്‍: ചര്‍ച്ചയായി വീഡിയോ
റാഞ്ചി: പ്രണയം നിരസിച്ചതിന്റെ പേരില്‍, വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പത്തൊന്‍പതുകാരി ചികിത്സയില്‍ ഇരിക്കെ മരണത്തിന്…
Read More » - 30 August
അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ല?
ന്യൂഡൽഹി: ഞായറാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിലെടുത്ത തീരുമാനം കോൺഗ്രസ് പ്രവർത്തകരെ അമ്പരപ്പിക്കുന്നതാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗാന്ധി കുടുംബം. രാഹുൽ ഗാന്ധി, സോണിയ…
Read More » - 30 August
ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ആദ്യ ഏഷ്യക്കാരന്
ന്യൂയോര്‍ക്ക്: ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ആദ്യ ഏഷ്യക്കാരനായി. 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ഗൗതം അദാനി, ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നത്. ഇപ്പോള്‍…
Read More » - 30 August
‘ബ്രിട്ടീഷുകാരിൽ നിന്നും പണവും ആയുധങ്ങളും വാങ്ങി കമ്മ്യൂണിസ്റ്റുകാർ ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു’
തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വിമർശിച്ച് കെ സുരേന്ദ്രൻ. സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾ വീരയോദ്ധാക്കൾ ആയിരുന്നുവെന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി…
Read More » - 30 August
ബോളിവുഡ് നടൻ കമാൽ ആർ ഖാൻ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് നടനും വിവാദങ്ങളുടെ തോഴനുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ. കെ.ആർ.കെ എന്നറിയപ്പെടുന്ന നടനും നിരൂപകനും 2020-ൽ നടത്തിയ വിവാദ ട്വീറ്റിനെ തുടർന്നാണ് മലാഡ് പോലീസ്…
Read More » - 30 August
‘ലൈംഗിക ബന്ധത്തിന് മുമ്പ് ആധാർ കാർഡ് പരിശോധിക്കാനാകില്ല’: മൈനർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഹൈക്കോടതി
ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട ഒരാൾ തന്റെ പങ്കാളിയുടെ ജനന തീയതി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ഔദ്യോഗിക രേഖകളിൽ മൂന്ന് ജനന തീയതിയുള്ള…
Read More » - 30 August
‘നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ട്, എത്രയും വേഗം പുനഃസ്ഥാപിക്കട്ടെ’: പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പാകിസ്ഥാനിലെ പ്രളയക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ടെന്നും സാധാരണ നില എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി…
Read More » - 30 August
വിഴിഞ്ഞം സമരക്കാർക്ക് മുന്നിൽ സർക്കാർ ഓച്ഛാനിച്ച് നിൽക്കുന്നു, സമരം രാജ്യത്തിന്റെ വികസനത്തിനെതിര് : വെള്ളാപ്പള്ളി
ആലപ്പുഴ: വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ നടക്കുന്ന ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ് എൻ ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യത്തിന്റെ വികസനത്തിനെതിരായ…
Read More » - 30 August
പൊതുസ്ഥലത്ത് കൂട്ട നിസ്കാരം, യു.പിയിൽ 26 പേർക്കെതിരെ പോലീസ് കേസ്
ലഖ്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ദുൽഹെപൂർ ഗ്രാമത്തിൽ പൊതുയിടത്തിൽ നിസ്കരിച്ച 26 പേർക്കെതിരെ കേസ്. മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്കരിക്കാൻ കൂട്ടത്തോടെ ഒത്തുകൂടിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ…
Read More » - 30 August
മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ
തിരുവനന്തപുരം: കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.…
Read More » - 30 August
തെരുവിൽ നിന്ന് എടുത്തു കൊണ്ടുവന്ന പൂച്ച കാരണം ഉടമയ്ക്ക് ദാരുണാന്ത്യം: അയൽവാസി പിടിയിൽ
ഹൈദരാബാദ്: തെരുവിൽ നിന്നെടുത്തുകൊണ്ടുവന്ന വളർത്തു പൂച്ചയുടെ അലർച്ചയും ബഹളവും സഹിക്കാനാവാതെ പൂച്ചയുടെ ഉടമയെ കൗമാരക്കാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. ഹൈദരാബാദിലാണ് സംഭവം. പൂച്ചയുടെ അസഹനീയമായ…
Read More » - 30 August
ജയലളിതയുടെ ദുരൂഹ മരണം: ശശികലയടക്കം നാലു പേർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ നാലുപർക്കെതിരേ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. മുൻ ആരോഗ്യമന്ത്രി വിജയഭാസ്കർ, ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, മുൻ…
Read More » - 30 August
ബ്രെയിൻ സ്റ്റിമുലേഷന്‍ ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ
കൊച്ചി: കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ‘ദുൽഖർ സൽമാൻ…
Read More » - 30 August
ഒന്നിച്ച് ജീവിച്ച കാമുകന് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി: പ്രതികാരം ചെയ്ത് യുവതി
മുംബൈ: വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവറായ റംസാന് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷം…
Read More » - 29 August
പെണ്‍വാണിഭത്തില്‍ ഒന്നാമത് ഒരു സ്ത്രീ മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനം: വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍
മമത ഭരണത്തിന് കീഴില്‍ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്ത്രീപീഡനത്തിനും എതിരാണ് ബിജെപി
Read More » - 29 August
ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും പിടിയില്‍
ബംഗളൂരു : ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും ഏഴ് സുഹൃത്തുക്കളും പിടിയിലായി. ബംഗളൂരു കമ്മനഹള്ളി സ്വദേശിയായ ക്ലാരയും(27) ഇവരുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്.…
Read More » - 29 August
ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി അടുത്ത ബന്ധം: മദ്രസ ഇടിച്ചു നിരത്തി
ഗുവാഹട്ടി: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി അസമിലെ ചില മദ്രസകള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് അസമില്‍ മദ്രസ ഇടിച്ചു നിരത്തി. അസമിലെ ബാര്‍പേട്ട ജില്ലയിലെ മദ്രസയാണ് ഇടിച്ചു…
Read More » - 29 August
‘നരേന്ദ്ര മോദി പരുക്കനായ മനുഷ്യനാണെന്ന് കരുതി, പക്ഷേ…’- പാർലമെന്റിലെ പ്രധാനമന്ത്രിയുടെ കണ്ണീരിനെ കുറിച്ച് ഗുലാം നബി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെറ്റിദ്ധരിച്ചതായി തുറന്നു പറഞ്ഞ് മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്. മോദി പരുക്കനായ മനുഷ്യനാണെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും, എന്നാൽ മനുഷ്യത്വവും കരുണയും…
Read More » - 29 August
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ, കോടികളുടെ പദ്ധതികളുമായി സുസുക്കി
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുതിയ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. വാഹന നിർമ്മാണ രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ…
Read More » - 29 August
മണപ്പുറം ഫിനാന്‍സില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, തോക്ക് ചൂണ്ടി 12 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, തോക്ക് ചൂണ്ടി 12 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉദയ്പൂരിലെ പ്രതാപ് നഗറിലുള്ള മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഫീസില്‍…
Read More » - 29 August
‘കക്കൂസുകൾ ക്ലാസ് മുറികളായി കണക്കാക്കി’: ഡൽഹി വിദ്യാഭ്യാസ മാതൃകയിൽ 326 കോടി രൂപയുടെ അഴിമതി ആരോപിച്ച് ബി.ജെ.പി
ഡൽഹി: തലസ്ഥാനത്തെ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ പുതിയ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. സംസ്ഥാന സർക്കാരിന്റെ മദ്യ എക്സൈസ് നയത്തിനെതിരായ അന്വേഷണത്തിന് പിന്നാലെ, ഡൽഹി വിദ്യാഭ്യാസ മാതൃകയിൽ…
Read More » - 29 August
വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മുംബൈ: വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവറായ റംസാന് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷം…
Read More » - 29 August
റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി ഇഷ അംബാനി: പ്രഖ്യാപനവുമായി മുകേഷ് അംബാനി
മുംബൈ: റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി മകൾ ഇഷയെ അവതരിപ്പിച്ച് വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി…
Read More » - 29 August
അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്ന് മകൻ: ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ്
വിശാഖപട്ടണം: മദ്യപിച്ചെത്തി അമ്മയെ കടന്ന് പിടിച്ച മധ്യവയസ്കനെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്ന് യുവാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 45 വയസ്സുകാരനായ ജി. ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി…
Read More » - 29 August
പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി
ബസ്തി: പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ദുരഭിമാന കൊലയെന്നാണ് റിപ്പോര്‍ട്ട്. ജാതിക്ക് പുറത്തു നിന്നുള്ള പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെയും യുവാവിനേയും വീട്ടുകാര്‍…
Read More »