India
- Dec- 2022 -13 December
ഭാരത് ജോഡോ യാത്രയിൽ ആളുകൾ കുറയുന്നു: പരസ്യങ്ങൾക്കായി വൻ തുക ചെലവഴിക്കുന്നുവെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം. ഭാരത് ജോഡോ യാത്രയിൽ ആളുകൾ കുറയുന്നുവെന്നാണ് പരിഹാസം. യാത്രയ്ക്കുള്ള പിന്തുണ കുറഞ്ഞതോടെ വൻ തുകയാണ്…
Read More » - 13 December
ഒറ്റ സിഗരറ്റ് വില്‍പ്പന പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തെ തകർക്കുന്നു, വില്‍പ്പന നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം. പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഒറ്റ സിഗരറ്റിന്റെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ്…
Read More » - 13 December
കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു
റായ്ച്ചൂര്‍: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ…
Read More » - 13 December
വിദേശ മദ്യം ഇറക്കുമതിയ്ക്കൊരുങ്ങി ആര്യന് ഖാന്: ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനിയുമായി കരാർ ഉറപ്പിച്ചു
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മദ്യ കമ്പനിയായ എബി ഇന്‍ബെവിന്റെ ഇന്ത്യന്‍ യൂണിറ്റുമായി കൈകോര്‍ത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാന്. തന്റെ…
Read More » - 13 December
ഭൂമി ഇടപാട് കേസിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ഡൽഹി: ഭൂമി ഇടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവു നൽകണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ബുധനാഴ്ച കാക്കനാട്…
Read More » - 13 December
തവാങ്ങിൽ ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി അതിർത്തി കടന്നു: ആരോപണവുമായി ചൈന
ബെയ്ജിങ്: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി അതിർത്തി കടന്നതായി ചൈനയുടെ വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള അതിർത്തിയിലെ സ്ഥിതി സുസ്ഥിരമാണെന്ന് രാജ്യം…
Read More » - 13 December
ഒരുതരി മണ്ണ് പോലും ഇന്ത്യന്‍ സൈന്യം വിട്ടുകൊടുക്കില്ല: ഉറച്ച വാക്കുകളുമായി അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അരുണാചലിന്റെ രാജ്യാതിര്‍ത്തിയില്‍ ചൈനീസ് സൈന്യം സംഘര്‍ഷത്തിന് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ‘അരുണാചല്‍…
Read More » - 13 December
തവാങ് സംഘർഷം: ആദ്യ പ്രതികരണവുമായി ചൈന
ബെയ്ജിങ്: തവാങ് സംഘർഷത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യൻ അതിർത്തിയിൽ സ്ഥിതി സുസ്ഥിരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎപിയാണ് ഇക്കാര്യം…
Read More » - 13 December
അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജം, ചൈനീസ് കടന്നുകയറ്റം ധീരമായി പ്രതിരോധിച്ചു: രാജ്നാഥ് സിംഗ്
ന്യുഡല്‍ഹി:നിയന്ത്രണ രേഖയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേകം പ്രസ്താവന നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജമാണ്. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍…
Read More » - 13 December
ചൈനീസ് ഡ്രോണുകള്‍ അതിര്‍ത്തിയില്‍, പോര്‍വിമാനങ്ങള്‍ രംഗത്തിറക്കി ഇന്ത്യ
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്സിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതിനു മുന്‍പ് ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച പലതവണയായി വ്യോമാതിര്‍ത്തി ലംഘനമുണ്ടായതായാണ്…
Read More » - 13 December
കാസർഗോഡ് അമ്മയും കുഞ്ഞും മരിച്ച അപകടത്തില്‍ റോഡ് കേരളത്തിലും മറിഞ്ഞ കാര്‍ കര്‍ണാടകയിലും
കാസർഗോഡ്: നിയന്ത്രണം വിട്ട ഇന്നോവ കാർ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള…
Read More » - 13 December
അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ദാമ്പത്യ ജീവിതത്തെ ഇല്ലാതാക്കും, പഠനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.…
Read More » - 13 December
കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു
റായ്ച്ചൂര്‍: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ…
Read More » - 13 December
സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻററിലെ മൂന്ന് വിദ്യാർഥികൾ തൂങ്ങി മരിച്ച നിലയിൽ
കോട്ട: സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻററുകളിൽ പഠിക്കുന്ന മൂന്ന് വിദ്യാർഥികൾ ജീവനൊടുക്കി. അങ്കുഷ്, ഉജ്വൽ, പ്രണവ് എന്നിവരാണ് ആത്മഹത്യ ചെയ്തതെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ കോട്ടയിൽ തിങ്കളാഴ്ചയാണ്…
Read More » - 13 December
അതിർത്തി ലംഘിക്കാൻ ശ്രമിച്ചത് 300 ചൈനീസ് സൈനികർ, ശ്രമം തകർത്ത് ഇന്ത്യൻ സേന, നിരവധി ചൈനക്കാർക്ക് ഗുരുതര പരുക്ക്
തവാംഗ്: അരുണാചലിൽ ചൈനീസ് സൈന്യം നടത്തിയത് ലഡാക് മോഡൽ ആക്രമണം. മൂന്നൂറിലധികം വരുന്ന സൈനികരാണ് അതിർത്തി കടക്കാൻ ശ്രമം നടത്തിയത്. 17000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള…
Read More » - 13 December
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും മുന്നേറ്റം. ഏതാനും ആഴ്ചകളായി നേരിട്ട ഇടിവിനു ശേഷമാണ് വിദേശ നാണയ ശേഖരം വീണ്ടും ഉയർന്നു തുടങ്ങിയത്. റിസർവ് ബാങ്ക് പുറത്തുവിട്ട…
Read More » - 13 December
രജനികാന്ത് നായകനാകുന്ന ‘ജയിലർ’: ക്യാരക്ടർ വീഡിയോ പുറത്ത്
ചെന്നൈ: രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലറു’ടെ ക്യാരക്ടർ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘മുത്തുവേൽ പാണ്ഡ്യൻ’…
Read More » - 13 December
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുന്നു: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അതിവേഗം വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്. എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ പുരോഗതിയില്‍ അഭിമാനം കൊള്ളാതെ ചിലര്‍ അസൂയാലുക്കളായിട്ടുണ്ടെന്ന്…
Read More » - 12 December
ഇന്ത്യയിൽ പുതുവത്സരം ആഘോഷിക്കൂ: അവിസ്മരണീയമായ അനുഭവത്തിനായി സന്ദർശിക്കാനുള്ള മികച്ച സ്ഥലങ്ങൾ ഇവയാണ്
സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരമുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ. ഇവയെല്ലാം ചേർന്ന് പുതുവത്സരം ആഘോഷിക്കുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുന്നു. പുതുവർഷം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് സവിശേഷവും…
Read More » - 12 December
വ്യോമസേനയുടെ മെസ്സിലേക്ക് അയച്ച മുട്ടകൾ മോഷ്ടിച്ച് കടന്നു കളഞ്ഞു: പ്രതിക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്
ഗ്വാളിയാർ: ഇന്ത്യൻ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട 4000 കോഴിമുട്ടകൾ മോഷ്ടിക്കപ്പെട്ടു. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള എയർഫോഴ്സ് മെസ്സിലേക്ക് വിതരണം ചെയ്ത മുട്ടകളാണ് മോഷണം പോയത്. മുട്ടയുമായി പോയ ഓട്ടോ…
Read More » - 12 December
ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ
ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ തവാംഗിൽ യാംഗ്ത്സെയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റുമുട്ടലിൽ സൈനികർക്ക്…
Read More » - 12 December
ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെ: ഭൂപേന്ദ്ര പട്ടേലിനേ പ്രശംസിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെയാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ചതെന്നും…
Read More » - 12 December
തമിഴ്നാട്ടിൽ കുടുംബാധിപത്യം: സ്റ്റാലിന്റെ മകൻ ഉദയനിധി ഇനി മന്ത്രി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയിലേക്ക്. ബുധനാഴ്ച്ചയാണ് ഉദയനിധിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. യുവജനക്ഷേമവും കായിക വകുപ്പും ഉദയനിധിയ്ക്ക് നല്‍കാനാണ്…
Read More » - 12 December
പോക്സോ കേസുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പോക്സോ കേസുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോര്‍ട്ട്. പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോക്സോ കേസുകളില്‍ നാലില്‍ ഒന്നും പ്രണയബന്ധങ്ങളെ തുടര്‍ന്നുള്ള…
Read More » - 12 December
ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നു: 2000 രൂപ നോട്ട് നിരോധിക്കണമെന്ന് ബിജെപി എംപി
ഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി സുശീൽ മോദി. 2000 രൂപ നോട്ട് പൂഴ്ത്തി വെച്ച് ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നതായി…
Read More »