India
- Jan- 2023 -8 January
പ്രധാനമന്ത്രി മോദിയും നിര്‍മ്മല സീതാരാമനും രാജ്യത്തെ ദരിദ്രരുടെ ദുരിതം മനസിലാക്കിയിട്ടുണ്ട്: ലോക്സഭാ സ്പീക്കര്‍
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും പ്രശംസിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. നിര്‍മ്മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ദരിദ്രരുടെ ദുരിതം…
Read More » - 8 January
സുഹൃത്തിനെ കഴുത്തറുത്ത് മൃതദേഹം കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്: യുവാവിന് ഭാര്യയുമായി അവിഹിതം
പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് രക്തക്കറയും പേപ്പര്‍ കട്ടറും തീപ്പെട്ടിയും കണ്ടെടുത്തു
Read More » - 8 January
പ്രോജക്ട് ചീറ്റ: ഇന്ത്യന്‍ മണ്ണിലേയ്ക്ക് വീണ്ടും 12 ചീറ്റകള്‍
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു. ജനുവരി 20ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളാണ് ഇന്ത്യയുടെ മണ്ണിലേക്കെത്തുന്നത്. ചീറ്റ ട്രാന്‍സ് ലൊക്കേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകള്‍…
Read More » - 8 January
ഭൂമി ഇടിഞ്ഞ് താഴുന്നു, വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു
ന്യൂഡല്‍ഹി: ജോഷിമഠിലെ ദുരിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.ഉത്തരാഖണ്ഡിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും…
Read More » - 8 January
ബിജെപിയും മാധ്യമങ്ങളും കാണുന്ന രാഹുലല്ല ഞാൻ, മനസിലാകണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണം: രാഹുല്‍ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താൻ ബിജെപിയും മാധ്യമങ്ങളും കാണുന്ന രാഹുലല്ലെന്നും താൻ…
Read More » - 8 January
അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കും: വെല്ലുവിളിയുമായി അൽ ഖ്വയ്ദ
ഡൽഹി: അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് അവിടെ മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന് അല്‍ ഖ്വയ്ദയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ ഗസ്വ ഇ ഹിന്ദ്’. മാസികയുടെ പുതിയ ലക്കത്തിലാണ് ഈ ഭീഷണിയുള്ളത്.…
Read More » - 8 January
‘എന്റെ മകൻ സംസ്കാര സമ്പന്നനാണ്’: വിമാനത്തിനുള്ളിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവിന്റെ അച്ഛൻ പറയുന്നു
ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച കേസിൽ മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ശങ്കർ…
Read More » - 8 January
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: വിമാനങ്ങളിൽ മദ്യം നൽകുന്നത് നിരോധിക്കണമെന്ന് യാത്രക്കാർ, സർവേ റിപ്പോർട്ട്
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങളിൽ ഇനിമുതൽ മദ്യം വിളമ്പരുതെന്ന് യാത്രക്കാരുടെ അഭ്യർത്ഥന. എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട ഒരു പുരുഷൻ തന്റെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്…
Read More » - 8 January
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജലസവാരി ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നു
ലക്നൗ : ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുളളതും ആഡംബരവുമായ നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. ഉത്തര്‍പ്രദേശിലെ…
Read More » - 8 January
വൈദികന്റെ കൊലപാതകം, പ്രളയ ഫണ്ട് തട്ടിപ്പ്, ഒടുവിൽ വിവാഹവും കുട്ടികളും! – ബിഷപ്പ് കനികദാസ് അവധിയിൽ പോകുമ്പോൾ
ബെംഗളൂരു: മൈസൂരു ബിഷപ്പ് കനികദാസ് എ വില്യമിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും സഭ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതി മുൻ ജഡ്ജിയുടെ കത്തെഴുത്ത് കൂടി ആയതോടെ ബിഷപ്പിനെതിരെ നടപടി…
Read More » - 8 January
സെമിത്തേരിയിലെ പതിനെട്ടോളം കുരിശുകൾ നശിപ്പിച്ചു: അന്വേഷണം ശക്തം
മുംബൈ: മുംബൈയിൽ സാമൂഹ്യവിരുദ്ധർ കുരിശുകൾ നശിപ്പിച്ചു. മുംബൈ മാഹിമിലെ സെൻ്റ് മൈക്കൾസ് പള്ളിയിലാണ് അക്രമമുണ്ടായത്. പള്ളി സെമിത്തേരിയിലെ 18-ഓളം കുരിശുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം…
Read More » - 8 January
വിവാഹം കഴിക്കാൻ അനുമതിയില്ലാത്ത ബിഷപ്പിന് രണ്ടുകുട്ടികൾ! നിരവധി ലൈംഗിക ആരോപണങ്ങളും: ബിഷപ്പിനെ നീക്കി വത്തിക്കാൻ
ബെംഗളൂരു: മൈസൂരു ബിഷപ്പിനെ ചുമതലയില്‍ നിന്ന് നീക്കി വത്തിക്കാന്‍. ലൈംഗീകാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാന്‍…
Read More » - 8 January
പാകിസ്ഥാൻ നടിക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് ഷാരൂഖ് ഖാന്റെ മകന്: വൈറലായി ആര്യന്റെ പ്രണയകഥ
മുംബൈ: സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖായന്റെ പ്രണയകഥകളാണ് ഇപ്പോൾ ബോളിവുഡില്‍ ചർച്ചയായി മാറിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള നടിയുടെ കൂടെ ആര്യൻ പാർട്ടിയിൽ പങ്കെടുത്ത…
Read More » - 8 January
‘സ്പൈ യൂണിവേഴ്സു’മായി യാഷ് രാജ് ഫിലിംസ്: ആദ്യ ചിത്രം ‘പഠാൻ’
മുംബൈ: ബോളിവുഡിൽ നിന്നും യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് വരുന്നു. ‘പഠാൻ’ ആണ് സ്പൈ യൂണിവേഴ്സിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം. യാഷ് രാജ് ഫിലിംസിന്റെ സ്പൈ…
Read More » - 7 January
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ലക്നൗ: ഡല്‍ഹിയില്‍ യുവതിയെ കാറിടിച്ച ശേഷം കിലോമീറ്ററുകള്‍ വലിച്ചഴിച്ചതിന് സമാനമായ സംഭവം ഉത്തര്‍പ്രദേശിലും. ഹര്‍ദോയി ജില്ലയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കാറിടിച്ച ശേഷം ഒരുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചത്.…
Read More » - 7 January
മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വെന്റിലേറ്ററിൽ: ഫെബ്രുവരിയോടെ താഴെ വീഴുമെന്ന് സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വെന്റിലേറ്ററിലാണെന്നും ഫെബ്രുവരിയോടെ താഴെ വീഴുമെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ജുഡീഷ്യറി സമ്മർദത്തിലായില്ലെങ്കിൽ ഷിൻഡെ വിഭാഗത്തിലെ 16 എംഎൽഎമാർ…
Read More » - 7 January
കെജിഎഫ് ബാബു എന്ന യൂസുഫ് ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കോൺഗ്രസ്
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് കെജിഎഫ് ബാബു എന്ന യൂസുഫ് ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 80ലധികം സീറ്റുകള്‍ ലഭിക്കില്ലെന്ന്…
Read More » - 7 January
എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ
ന്യൂഡല്‍ഹി: എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ്…
Read More » - 7 January
അഗ്നിവീർ എയർഫോഴ്സ് റിക്രൂട്ട്മെന്റ് 2023: എങ്ങനെ അപേക്ഷിക്കണം?, വിശദവിവരങ്ങൾ മനസിലാക്കാം
ഡൽഹി: ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിനായുള്ള രജിസ്ട്രേഷൻ പ്രക്രിയ നവംബർ 23, 2023ന് അവസാനിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് agnipathvayu.cdac.inൽ നിന്ന് അഗ്നിവീർ റിക്രൂട്ട്മെന്റ് 2023ന്…
Read More » - 7 January
‘ഓരോ സ്ത്രീയും തന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും ബോധവതികളായിരിക്കണം’: വിദ്യാ ബാലൻ
കൊൽക്കത്ത: സ്ത്രീകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്ന് ബോളിവുഡ് നടി വിദ്യാ ബാലൻ. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം അവരിൽ മാത്രമല്ല, അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.…
Read More » - 7 January
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ; പ്രതി മദ്യപിച്ചിരുന്നതായി സഹയാത്രികന്റെ മൊഴി
ന്യൂഡല്‍ഹി: എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ്…
Read More » - 7 January
‘മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കാൻ രാഹുൽ മാത്രമെയുള്ളു’: യുപിയില്‍ ഭാരത് ജോഡോ യാത്രയിൽ ജനാവലി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തിയുള്ളൂ എങ്കിലും യാത്രക്ക് ലഭിച്ച ജനസ്വീകാര്യതയില്‍ അത്ഭുതത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ലോണി…
Read More » - 7 January
കഞ്ചവാല കേസ്: അഞ്ജലിയുടെ സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യും, മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം
ന്യൂഡല്‍ഹി: കഞ്ചവാല കേസിൽ കൊല്ലപ്പട്ട അഞ്ജലിയുടെ സുഹൃത്ത് നിധിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. നിധി നേരത്തെ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ…
Read More » - 6 January
‘മൈ സെക്കന്‍ഡ് വൈഫ്’ ഹോട്ടല്‍ ഉടമ മരിച്ച നിലയില്‍
കടയുടെ പേരിനെച്ചൊല്ലി രഞ്ജിത് കുമാറും ഭാര്യയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു
Read More » - 6 January
ഗുജറാത്തിലെ ചെക്ക് ഡാമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേര്
പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്
Read More »