India
- Dec- 2022 -12 December
ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നു: 2000 രൂപ നോട്ട് നിരോധിക്കണമെന്ന് ബിജെപി എംപി
ഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി സുശീൽ മോദി. 2000 രൂപ നോട്ട് പൂഴ്ത്തി വെച്ച് ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നതായി…
Read More » - 12 December
കാമുകന് വേണ്ടി സ്വന്തം വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങളും കവര്‍ന്ന് പന്ത്രണ്ടുകാരി
മുംബൈ: കാമുകന്റെ ഭീഷണിയ്ക്ക് വഴങ്ങി അഞ്ച് ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്ന് പന്ത്രണ്ടുകാരി. മുംബൈയിലെ നാഗ്പാഡയിലാണ് സംഭവം. കോടീശ്വരനായ ബിസിനസുകാരന്റെ വീട്ടില്‍ നിന്ന് നിരന്തരം പണവും…
Read More » - 12 December
കറൻസികളിൽ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്തെ കറൻസികളിൽ നിന്നും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്…
Read More » - 12 December
ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണം: വധ ഭീഷണി മുഴക്കി മുന്‍ കോണ്‍ഗ്രസ് മന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ വധഭീഷണി മുഴക്കി കോണ്‍ഗ്രസ് നേതാവ്. മദ്ധ്യപ്രദേശ് മുന്‍ കോണ്‍ഗ്രസ് മന്ത്രി രാജ പടേരിയയാണ് പ്രധാനമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയത്. ‘ഭരണഘടനയെ…
Read More » - 12 December
ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന: ഇനി വനിതകൾക്കും എലൈറ്റ് സ്പെഷ്യൽ ഫോഴ്സ് ആയ ‘മാർക്കോസ്’ ആവാം
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് സ്പെഷ്യൽ ഫോഴ്സിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു, മൂന്ന് പ്രതിരോധ സേവനങ്ങളിൽ ഏതെങ്കിലുമൊരു വിഭാഗത്തിൽ ആദ്യമായി കമാൻഡോകളായി സേവനമനുഷ്ഠിക്കാൻ അവരെ അനുവദിക്കുന്നു. ഇക്കാര്യം…
Read More » - 12 December
‘ജിഗര്‍തണ്ട ഡബിള്‍ എക്സ്’: പുതിയ ചിത്രം പ്രഖ്യാപിച്ച് കാര്‍ത്തിക്ക് സുബ്ബരാജ്
ചെന്നൈ: ചിയാൻ വിക്രം നായകനായി അഭിനയിച്ച മഹാൻ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിഗര്‍തണ്ട ഡബിള്‍ എക്സ്’. കാർത്തിക് സുബ്ബരാജ്…
Read More » - 12 December
നടിയുടെ കാലിൽ ചുംബിച്ച സംഭവം : വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ
നടിയുടെ കാലിൽ ചുംബിച്ച സംഭവം : വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ
Read More » - 12 December
ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് എതിര്‍ത്ത് അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുന്നതിനെ എതിര്‍ത്ത് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് തലവന്‍ അസദുദ്ദീന്‍ ഒവൈസി. ശ്രദ്ധ വാക്കര്‍ വധക്കേസ് ലവ് ജിഹാദിന്റെ…
Read More » - 11 December
അടിമുടി മാറ്റം: 500 ജെറ്റ്ലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ
ന്യൂഡൽഹി: അടിമുടി മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ. 500 ജെറ്റ്ലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് എയർ ഇന്ത്യയെന്നാണ് റിപ്പോർട്ട്. എയർബസ്, ബോയിങ് എന്നീ കമ്പനികളിൽ നിന്നാവും എയർ ഇന്ത്യ വിമാനങ്ങൾ…
Read More » - 11 December
എസ്ബിഐയിൽ ഒട്ടേറെ അവസരങ്ങള്‍: വിശദവിവരങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വകുപ്പുകളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് 2023 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കും. ഈ റിക്രൂട്ട്മെന്റ്…
Read More » - 11 December
ഭക്ഷണത്തിൽ തലമുടി കണ്ട് പ്രകോപിതനായി ഭാര്യയുടെ മുടി മുറിച്ചു: ഭർത്താവ് അറസ്റ്റിൽ
പിലിബിത്ത്: ഭക്ഷണത്തിൽ തലമുടി കണ്ട് പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ മുടി മുറിച്ചു. 30 കാരിയായ സീമ എന്ന യുവതിയുടെ മുടിയാണ് ഭർത്താവ് സഹീറുദ്ദീൻ വെട്ടിയത്. പിലിഭിത്തിലെ ഗജ്റൗള…
Read More » - 11 December
‘ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന്റേത് കൃത്യമായ നിലപാട്, ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ സ്വാഗതം ചെയ്യും’
തിരുവനന്തപുരം: മുസ്ലീം ലീഗിനെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്നും ആർഎസ്പിയും ശരിയായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചതെന്നും…
Read More » - 11 December
ഗുജറാത്തില്‍ ആം ആദ്മി വിജയിച്ച അഞ്ച് സീറ്റും നഷ്ടമായേക്കും: കാരണം അറിഞ്ഞ് ഞെട്ടലോടെ കെജ്രിവാൾ ക്യാമ്പ്
അഹമ്മദാബാദ് : പഞ്ചാബ് മോഡല്‍ വിജയം പ്രതീക്ഷിച്ച് ഗുജറാത്തില്‍ അങ്കത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ വിജയിച്ച് സംസ്ഥാനത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നു. എന്നാല്‍ ആം…
Read More » - 11 December
നടൻ ശരത് കുമാർ ആശുപത്രിയിൽ
ചെന്നൈ: നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ത്യത്തെ തുടർന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ അപ്പോളൊ ആശുപത്രിയിലാണ് ചികിത്സ. നടന്റെ…
Read More » - 11 December
ഗുജറാത്തിൽ ആം ആദ്മി എംഎൽഎമാർ ബിജെപിയിലേക്ക്? മോദിയെ പുകഴ്ത്തി എംഎൽഎമാർ
അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യമായി അകൗണ്ട് തുറന്ന ആം ആദ്മിയ്ക്ക് തിരിച്ചടി നൽകി എംഎൽഎമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. ഗുജറാത്തിൽ അധികാരത്തുടർച്ച നേടിയ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് ശേഷം ,…
Read More » - 11 December
അപായ സൂചന ബോര്‍ഡ് വെച്ചില്ല, മേല്‍പ്പാലത്തില്‍ നിന്ന് ബൈക്ക് താഴേയ്ക്ക് പതിച്ച് ദമ്പതികള്‍ക്ക് ദാരുണ മരണം
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ പണിതീരാത്ത മേല്‍പ്പാലത്തില്‍ നിന്ന് വീണ് ദമ്പതിമാര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദുര്‍ഗ് – റായ്പൂര്‍ റോഡില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തില്‍ ഇവരുടെ 12 വയസുള്ള മകള്‍ക്ക്…
Read More » - 11 December
‘ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ഒറ്റിക്കൊടുക്കുകയാണ്, രാഷ്ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ’
മുംബൈ: ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ഒറ്റിക്കൊടുക്കുകയാണെന്നും രാഷ്ട്രീയത്തിൽ കുറുക്കു വഴികൾ സ്വീകരിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരം നേടാൻ ലക്ഷ്യമിടുന്നവർക്ക്…
Read More » - 11 December
ആറാമത് വന്ദേഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
മുംബൈ : രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ വരെ സഞ്ചാരപാതയുള്ള…
Read More » - 11 December
ഓടുന്ന ടാക്സിയില്‍ നിന്ന് 10 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ ബലാത്സംഗത്തിന് ഇരയാക്കി, കുഞ്ഞ് മരിച്ചു
മുംബൈ: ഓടുന്ന ടാക്സിയില്‍ നിന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ ബലാത്സംഗം ചെയ്തു. ടാക്സി കാറിലെ സഹയാത്രികരാണ് യുവതിയെ ബലാത്സംഗം ചെയ്യുകയും തടയാന്‍ ശ്രമിച്ചപ്പോള്‍…
Read More » - 11 December
ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം, അഞ്ച് മരണം: ചെന്നൈ നഗരത്തില്‍ മാത്രം 600 കോടിയുടെ നാശനഷ്ടം
ചെന്നൈ: മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ്നാട്ടില്‍…
Read More » - 11 December
ലൗ ജിഹാദ് ആരോപിച്ച് വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നു, പ്രണയം പ്രണയമാണ് അതില്‍ ജിഹാദ് ഇല്ല: അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുന്നതിനെ എതിര്‍ത്ത് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് തലവന്‍ അസദുദ്ദീന്‍ ഒവൈസി. ശ്രദ്ധ വാക്കര്‍ വധക്കേസ് ലവ് ജിഹാദിന്റെ ഭാഗമല്ല…
Read More » - 10 December
പ്രധാനമന്ത്രി നാളെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കും: 75,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കും. മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി 75,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും. നാഗ്പൂരിനെയും ഷിർദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാർഗിന്റെ…
Read More » - 10 December
ഷൈൻ ടോം ചാക്കോയുടെ പ്രതികരണം പുറത്ത്, മെഡിക്കൽ പരിശോധന കഴിഞ്ഞു, പുതിയ വിസയ്ക്കായി കാത്തിരിപ്പ്
ദുബായ് : ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന.…
Read More » - 10 December
മാന്‍ദൗസ് ചുഴലിക്കാറ്റ്, ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും: കനത്ത നാശനഷ്ടം
ചെന്നൈ: തമിഴ്നാട്ടില്‍ മാന്‍ദൗസ് ചുഴലക്കാറ്റ് ആഞ്ഞടിച്ചു. ചെന്നൈ നഗരത്തില്‍ വലിയ നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇന്നലെ രാത്രി മുതല്‍ നഗരത്തില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച…
Read More » - 10 December
ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്ത 300-ലധികം മരുന്നുകളുടെ പട്ടിക സഹിതമാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി (എസ്എഫ്ഡിഎ)…
Read More »