India
- Dec- 2022 -15 December
കാമുകനൊപ്പം രാത്രി വീട്ടിൽ തങ്ങി, രാവിലെ യുവതി മകനെ തട്ടിക്കൊണ്ടുപോയി: സംഭവം അറിഞ്ഞത് ഭാര്യ വന്നതോടെ
ഒരു ചായക്കടയിൽ വച്ചാണ് ആകാശും രേഷ്മയും പരിചയപ്പെട്ടത്
Read More » - 15 December
ഇന്ത്യയെ തെമ്മാടി രാഷ്ട്രം എന്ന് അധിക്ഷേപിച്ച് പാക് മന്ത്രി
തീവ്രവാദത്തിന്റെ ഇരയെന്ന് മറ്റുള്ളവര്‍ക്കിടയില്‍ സ്വയം വിശേഷിപ്പിച്ച് മറഞ്ഞിരുന്ന് കുറ്റം ചെയ്യുന്നവരാണ് ഇന്ത്യയെന്ന് ഹിന
Read More » - 15 December
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മകനും ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍. ഇതേ രീതിയില്‍ മുന്നോട്ട്…
Read More » - 15 December
ആസിഡ് എളുപ്പം കിട്ടുന്നത് ഓണ്‍ലൈന്‍ സൈറ്റ് വഴി, ഫ്ളിപ് കാര്‍ട്ടിനും ആമസോണിനും നോട്ടീസ്
ന്യൂഡല്‍ഹി: പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടപടിയുമായി ഡല്‍ഹി വനിതാ കമ്മീഷന്. ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണിനും ഫ്ളിപ്പ് കാര്‍ട്ടിനും കമ്മീഷന് നോട്ടീസ് നല്കി. പ്രതികള്‍…
Read More » - 15 December
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് ഉണ്ടാക്കാന്‍ 100 കോടിയുടെ ചിലവാണെന്ന്…
Read More » - 15 December
ജി 20 കേന്ദ്ര സര്‍ക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, ഇന്ത്യയുടേതാണ്: എംപിമാരോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജി 20 എന്നത് കേന്ദ്രസര്ക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, അത് ഇന്ത്യയുടെ പരിപാടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു…
Read More » - 15 December
രണ്ട് ഡസനിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
റായ്പുർ: കോൺഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കോൺഗ്രസ് നേതാവായ സഞ്ജു ത്രിപാഠിയാണ് മരിച്ചത്. ബുധനാഴ്ച രണ്ട് പേരടങ്ങിയ സംഘം ഇദ്ദേഹത്തിന് നേരേ…
Read More » - 15 December
നാലുമുറി ഷെഡിന് വാടക 46,000 രൂപ: വാടക ചോദിച്ചെത്തിയ ഉടമയെ തല്ലിയ ജാർഖണ്ഡ് തൊഴിലാളികള്‍ അറസ്റ്റിൽ
തിരുവനന്തപുരം: നാലുമുറി ഷെഡിന് 46,000 രൂപ വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയെ പഞ്ഞിക്കിട്ട് അതിഥി തൊഴിലാളികൾ. ഉടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് പൊലീസ്…
Read More » - 15 December
‘അതീവ സുരക്ഷയൊരുക്കി ഭീകരനെ പാര്‍പ്പിച്ചിടത്ത് സ്ഫോടനം നടത്തിയത് ഇന്ത്യ’ – ആരോപണവുമായി പാകിസ്ഥാന്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രണമുൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരപ്രവർത്തനങ്ങളിൽ ചുക്കാന്‍ വഹിച്ചയാളെന്ന് ഇന്ത്യ കരുതുന്ന പാക് ഭീകരന് ഹാഫിസ് സയീദിന്റെ വസതിക്ക് മുന്നില്‍ ബോംബ് സ്ഫോടനം നടത്തിയത് ഇന്ത്യയാണെന്ന്…
Read More » - 15 December
സൈനികരെ മർദ്ദിച്ചവരെ തിരിച്ചടിക്കാൻ അവർക്ക് അനുവാദമില്ലെന്നത് ഖേദകരമായ അവസ്ഥ: മെഹബൂബ മുഫ്തി
ജമ്മു കാശ്മീർ: അരുണാചൽ പ്രദേശിലെ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ പ്രതികരണവുമായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി. ‘വളരെ ഖേദകരമായ അവസ്ഥ’ എന്ന് പിഡിപി മെഹബൂബ…
Read More » - 14 December
ദേശവിരുദ്ധത : പാകിസ്ഥാന് ആസ്ഥാനമായ വിഡ്ലി ടിവിയ്ക്ക് വിലക്കുമായി കേന്ദ്ര സർക്കാർ
2021ലെ ഐ.ടി നിയമമനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 14 December
പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ് പോളിയോ ബാധിച്ച യുവതിയെ കല്യാണം കഴിച്ചു: ഒടുവിൽ സ്വത്ത് അടിച്ചു മാറ്റി മുങ്ങി
കോട്ടയം: തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി. എണ്‍പത് പവനോളം സ്വര്‍ണവും നാല്പത് ലക്ഷത്തിലേറെ രൂപയും…
Read More » - 14 December
ഹൈവേക്ക് സമീപം വയലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം: ട്രോളി ബാഗില്‍ ശരീര ഭാഗങ്ങൾ
ഡല്‍ഹി: ഹൈവേക്ക് സമീപം സമീപം വയലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹി – ജയ്പൂര്‍ ദേശീയ ഹൈവേയില്‍ കസോള മേല്‍പ്പാലത്തിന് ചൊവ്വാഴ്ച രാത്രിയിലാണ് തന്റെ…
Read More » - 14 December
ഇത് പുതിയ ഇന്ത്യ, ചൈനയെ പാഠം പഠിപ്പിക്കണം: തവാങ് ഏറ്റുമുട്ടലിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അജ്മീർ ദർഗ മേധാവി
അജ്മീർ: തവാങ് ഏറ്റുമുട്ടലിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അജ്മീർ ദർഗയുടെ ആത്മീയ തലവൻ സൈനുൽ ആബേദിൻ അലി ഖാൻ. ബാലാക്കോട്ട് പോലെയൊരു പാഠം ചൈനയെ ഇന്ത്യ പഠിപ്പിക്കണമെന്ന്…
Read More » - 14 December
വ്യാജ മദ്യ ദുരന്തം, മരണ സംഖ്യ ഉയരുന്നു: നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി
പാട്ന: ബിഹാറില്‍ വീണ്ടും വ്യാജ മദ്യം കുടിച്ച് മരണം. ഛപ്ര ജില്ലയില്‍ ഒമ്പത് പേരുടെ ജീവനാണ് വ്യാജ മദ്യം കുടിച്ച് നഷ്ടമായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യം…
Read More » - 14 December
ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്ത്, 14 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് ശേഖരവുമായി മിറാജുല്‍ ഇസ്ലാം പിടിയില്‍
ഗുവാഹട്ടി: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 14 കോടിയിലധികം വില മതിക്കുന്ന നിരോധിത മയക്കുമരുന്നുമായെത്തിയ മിറാജുല്‍ ഇസ്ലാം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 14 December
സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതിന് തെലങ്കാനയിൽ നിരവധി കോൺഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി
ഹൈദരാബാദ്: തെലങ്കാനയിൽ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ വീട്ടുതടങ്കലിൽ. സിറ്റി കമ്മീഷണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കാൻ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷൻ രേവന്ത് റെഡ്ഡി…
Read More » - 14 December
ഇന്ത്യയുടെ ടെക്നോളജി സ്റ്റാക്ക് ഗ്ലോബൽ സൗത്തിന് മികച്ച ഒരു അവസരം ഒരുക്കുന്നു: രാജീവ് ചന്ദ്രശേഖർ
ഇന്ത്യയിൽ വികസിപ്പിച്ച ടെക്നോളജി സ്റ്റാക്ക് ഡിജിറ്റലൈസേഷൻ താങ്ങാനാകാത്ത രാജ്യങ്ങൾക്ക് ഡിജിറ്റൈസേഷന്റെ പടിയിൽ അതിവേഗം കയറാൻ അവസരമൊരുക്കുന്നുവെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ചൊവ്വാഴ്ച പറഞ്ഞു.…
Read More » - 14 December
ഭാരത് ജോഡോ യാത്രയിൽ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും: ഇപ്പോൾ കാര്യം മനസ്സിലായെന്ന് സോഷ്യൽ മീഡിയ
ജയ്പുർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും. ബുധനാഴ്ച രാവിലെയാണ് രാജസ്ഥാനിലെ സവായ് മധോപൂരിൽനിന്ന് രഘുറാം രാജനും ജോഡോ…
Read More » - 14 December
സമ്പത്ത് മോഹിച്ചു പോളിയോ ബാധിച്ച പെൺകുട്ടിയെ വിവാഹം ചെയ്ത് ലക്ഷങ്ങൾ തട്ടി: കൺമുന്നിൽ മറ്റു സ്ത്രീകളുമായി ലൈംഗിക ബന്ധവും
കോട്ടയം: തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി. എണ്‍പത് പവനോളം സ്വര്‍ണവും നാല്പത് ലക്ഷത്തിലേറെ രൂപയും…
Read More » - 14 December
ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ: സുപ്രീംകോടതിയിൽ ഉടൻ സത്യവാങ്മൂലം നൽകും
തിരുവനന്തപുരം: മുസ്ലീം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ. ഈ നിലപാട് ഉറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയിൽ ഉടൻ സത്യവാങ്മൂലം സമർപ്പിക്കും.…
Read More » - 14 December
ഡൽഹിക്ക് ആശ്വാസം, ഫാമുകളിൽ വൈക്കോലടക്കമുള്ളവയുടെ കത്തിക്കൽ കുറഞ്ഞതായി റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്തെ ഫാമുകളിൽ വൈക്കോലടക്കമുള്ളവയുടെ കത്തിക്കൽ കുറഞ്ഞതായി റിപ്പോർട്ട്. പ്രധാനമായും പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാമുകളിൽ നിന്നാണ് വൈക്കോലുകൾ കത്തിക്കുന്നത് ഗണ്യമായി കുറഞ്ഞത്.…
Read More » - 14 December
ശബരിമലയിലെ തിരക്ക്: പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറയ്ക്കാന്‍ ദേവസ്വം ബോർഡ് ആലോചന
പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ദര്‍ശന സമയം വര്‍ധിപ്പിച്ച 19 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ഭക്തരെ സോപാനത്തിന് മുന്നില്‍ എത്തിക്കാന്‍ സാധ്യത തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നട…
Read More » - 14 December
ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.…
Read More » - 13 December
രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് എംബസിയിൽ നിന്നും സാക്കിർ നായിക്കിൽ നിന്നും പണം വാങ്ങി: വിമർശനവുമായി അമിത് ഷാ
ഡൽഹി: അതിർത്തി സംഘർഷത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ…
Read More »