India
- Mar- 2016 -1 March
സതപര്ണയ്ക്കു മുന്നില്‍ ഇനി ആകാശവും അതിരല്ല
ബഹിരാകാശ ഗവേഷണ രംഗത്തെ വാതായനങ്ങള്‍ ഇനി സതപര്‍ണ മുഖര്‍ജി എന്ന ഇന്ത്യന്‍ വംശജയ്ക്കു മുന്നില്‍ തുറക്കപ്പെടും. കാരണം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഗോഡാര്‍ഡ് ഇന്റന്‍ഷിപ്പ്…
Read More » - 1 March
നിരവധി രാജ്യങ്ങളില്‍ വ്യാപിച്ചു ചിദംബരത്തിന്റെ സ്വത്തുക്കള്‍; കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള സ്വത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ്
മുംബൈ: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനും കൂട്ടര്‍ക്കുമെതിരെയുള്ള രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി…
Read More » - 1 March
അബ്ദുള്‍ കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി; എതിര്‍പ്പുമായി കലാമിന്റെ കുടുംബം
ചെന്നൈ: ഇന്ത്യയുടെ മുന്‍രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുള്‍കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. രാമേശ്വരത്തെ പെയ്കറുമ്പിയില് ഞായറാഴ്ച വി. പൊന്‍രാജ് എന്നയാളാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. അബ്ദുള്‍കലാം വിഷന്‍…
Read More » - 1 March
സഹാറയുടെ ആംബിവാലി റിസോര്‍ട്ട് സര്‍ക്കാര്‍ സീല്‍ ചെയ്തു
മുംബൈ : സഹാറയുടെ ആംബിവാലി റിസോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സീല്‍ ചെയ്തു. 4.82 കോടി രൂപ നികുതി അടയ്ക്കാത്തതിനാലാണ് റിസോര്‍ട്ട് സീല്‍ ചെയ്തത്. താലൂക്ക് തഹസില്‍ദാറാണ് സഹാറയ്ക്കെതിരെ…
Read More » - 1 March
കനയ്യയുടെ വീഡിയോ ദൃശ്യങ്ങള്‍ : ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണത്തിനിടെ വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് ഫോറന്‍സിക്…
Read More » - 1 March
തെലങ്കാനയില്‍ 8 മാവോയിസ്റ്റുകളെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ സി.പി.ഐ മാവോയിസ്റ്റ് സംസ്ഥാന സെക്രട്ടറി ഹരികിഷന് ഉണ്ടെന്നു സൂചന
തെലങ്കാന: തെലങ്കാനയില്‍ 8 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ സി.പി.ഐ മാവോയിസ്റ്റ് സംസ്ഥാന സെക്രട്ടറി ഹരികിഷന് ഉണ്ടെന്നു സൂചന. മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡ് തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍.…
Read More » - 1 March
അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷ :വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണമാകുന്നു
മുസാഫര്‍പുര്‍: ബിഹാറില്‍ ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷ എഴുതിയ ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍ അണിഞ്ഞത് അടിവസ്ത്രം മാത്രം. ആര്‍മി ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികള്‍ അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷ…
Read More » - 1 March
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നക്സല്‍ ബാധിത പ്രദേശമായ കാന്‍കര്‍ ജില്ലയിലെ സുഖ്മയില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു അദ്ദേഹം.…
Read More » - 1 March
രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവും ബജറ്റില്‍ അംഗീകരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവും ബജറ്റില്‍ ഇടംപിടിച്ചു. ബജറ്റ് പ്രസംഗത്തിനിടെ അരുണ്‍ ജെയ്റ്റ്ലി തന്നെയാണ് രാഹുലിന്റെ പേരെടുത്ത് പറഞ്ഞ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചതായി വ്യക്തമാക്കിയത്.…
Read More » - 1 March
പ്രവാസികളുടെ പണം ഏറ്റവും കൂടുതലെത്തുന്നത് ഇന്ത്യയിലേക്കെന്ന് പഠനം
സിംഗപ്പൂര്‍: പ്രവാസികള്‍ ശമ്പളമായി കിട്ടുന്ന പണം അയച്ചുകിട്ടുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി ഇന്ത്യ. മണി ഗ്രാമിന്റെ യോഗത്തില്‍ സൗത്ത് ഏഷ്യ ആന്‍ഡ് ഗള്‍ഫ് കോ-ഓപ്പറേഷന് കണ്ട്രീസ്…
Read More » - 1 March
ഡല്‍ഹിക്ക് ഇനി പുതിയ മേധാവി
ന്യൂഡല്‍ഹി : പുതുതായി ധാരാളം ആപ്പുകള്‍ ആവിഷ്കരിച്ചതിന്റെ പേരില്‍ ‘ആപ്പ് കമ്മീഷണര്‍’ എന്നറിയപ്പെട്ട വിവാദ നായകന് ബി.എസ്.ബസ്സി ഡല്‍ഹി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. ബസ്സി രണ്ടര…
Read More » - 1 March
താനെ കൂട്ടക്കൊല: കൊലപാതകം ആസൂത്രിതമായെന്ന് പോലീസ്
താനെ: താനെയില്‍ യുവാവ് കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ആസൂത്രിതമായാണെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. മകളുടെ പിറന്നാളാഘോഷത്തിന് സഹോദരിമാരോട് അവരുടെ ഭര്ത്താക്കന്മാരില്ലാതെ വരനാണ് ഹസ്നൈന് വറേക്കര്…
Read More » - 1 March
സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ഇനി ആധാര്‍ വേണം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിയമപരമായി പദവിയുള്ള രേഖയായിരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ നേരിട്ട് എത്തുമെന്ന് ഉറപ്പാക്കും. ഇതിനായി…
Read More » - 1 March
ഖാലി വാക്കുപാലിച്ചു
ഡെറാഡൂണ്‍: ദി ഗ്രേറ്റ് ഖാലി ആരാധകരോട് വാക്കുപാലിച്ചു. ദി ഗ്രേറ്റ് ഖാലി റിട്ടേണ്‍സിന്റെ സന്നാഹ മത്സരത്തില്‍ തന്നെ കസേരയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തിയ വിദേശ റെസ്ലിങ് താരങ്ങളെ ഇന്ത്യന്‍ റെസ്ലര്…
Read More » - Feb- 2016 -29 February
മയക്കുമരുന്ന് കലര്‍ത്തി നല്കി പീഡനം; മലയാളിയടക്കം ആറുപേര്‍ അറസ്റ്റില്‍
പൂനെ: ഐ.ടി കമ്പനി ജീവനക്കാരിയെ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളും യുവതിയും അറസ്റ്റില്‍. ഇവരിലൊരാള്‍ മലയാളിയാണ്. പൂനെയിലെ ഐ.ടി കമ്പനി…
Read More » - 29 February
നരേന്ദ്രമോദി സൗദി സന്ദര്‍ശിക്കും
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും. ഇരുഹറം സേവകന് കൂടിയായ സൗദി രണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തും.…
Read More » - 29 February
ജെ.എന്‍.യു: ഡല്‍ഹി പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ മുന്‍ നിലപാട് മാറ്റിയ ഡല്‍ഹി പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യദ്രോഹത്തിന്റെ അര്‍ഥം എന്താണെന്ന് അറിയുമോയെന്ന് ഡല്‍ഹി പൊലിസിനോട് കോടതി ചോദിച്ചു. കനയ്യ…
Read More » - 29 February
ഇന്നത്തെ ഗൂഗിള്‍ ഡൂഡിള്‍ കണ്ടോ?
ഇന്ന് സെര്‍ച്ച് ചെയ്യാന്‍ ഗൂഗിള്‍ എടുത്തവര്‍ ഹോംപേജ് കണ്ട് തെല്ലൊന്ന് ചിന്തിച്ചു കാണും. ഭരതനാട്യം മുദ്രയില്‍ ഒരു നര്‍ത്തകി നില്‍ക്കുന്നതാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. അന്തരിച്ച പ്രമുഖ…
Read More » - 29 February
മദ്യലഹരിയില്‍ കാറിടിച്ചു കയറ്റി; യുവതിക്ക് മര്‍ദ്ദനം
ബംഗളുരു: മദ്യപിച്ച് ലക്കുകെട്ട് മൂന്ന് വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവതിയേയും സുഹൃത്തിനെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. ബംഗളുരുവിലെ റസിഡന്‍സി റോഡില്‍ ഞായറാഴ്ചയായിരുന്നു സംഭവം. അഭിലാഷ സേതി എന്ന…
Read More » - 29 February
പെട്രോള്‍ വില കുറച്ചു; ഡീസല്‍ വില കൂട്ടി
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 3.02 രൂപ കുറച്ചു. അതേസമയം ഡീസല്‍ വില ലിറ്ററിന് 1.47 രൂപ വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന പൊതുമേഖലാ…
Read More » - 29 February
പഞ്ചാബില്‍ സൈനിക യൂണിഫോം വില്‍ക്കുന്നതിന് നിരോധനം
ചണ്ഡിഗഢ് : പഞ്ചാബില്‍ സൈനിക യൂണിഫോം വില്‍ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പത്താന്‍കോട്ടിലും ഗുരുദാസ്പുരിലും ഭീകരാക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. നിയമപരമായി അംഗീകാരമില്ലാത്ത വില്‍പ്പനയ്ക്കാണ്…
Read More » - 29 February
ശരീര പരിശോധന മടുത്ത വിദ്യാര്‍ത്ഥി പരീക്ഷയ്ക്കെത്തിയത് ഇങ്ങനെ
ഛപ്ര (ബീഹാര്‍) : പരീക്ഷയിലെ കോപ്പിയടി തടയാനായി നിരന്തരം നടത്തുന്ന ശരീര പരിശോധന മടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥി പരീക്ഷയ്ക്കെത്തിയത് അടിവസ്ത്രം മാത്രം ധരിച്ച്. കോപ്പിയടിയ്ക്ക് പേരുകേട്ട…
Read More » - 29 February
അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം
ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം. കെജ്രിവാള് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കല്ലെറിഞ്ഞും വടികൊണ്ടടിച്ചും കാര്‍ കേടുവരുത്തിയെന്ന് അദ്ദേഹം…
Read More » - 29 February
തമിഴ്നാട്ടില്‍ ജയലളിതയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു
വെല്ലൂര്‍ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ തമിഴ്നാട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. അമ്മ ക്ഷേത്രത്തിന് വെല്ലൂരിലെ അയ്യെപ്പേട് ഗ്രാമത്തില്‍ തറക്കല്ലിട്ടു. വിരുഗമ്പക്കം മണ്ഡലത്തിലെ എം.ജി.ആര് യൂത്ത് വിഭാഗം…
Read More » - 29 February
22 കാരി കൂട്ടബലാത്സംഗത്തിനിരയായി: ദൃശ്യങ്ങള്‍ പുറത്ത്
വാറങ്കല്‍ : ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. 22 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരിംനഗറിലെ…
Read More »