ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 3.02 രൂപ കുറച്ചു. അതേസമയം ഡീസല്‍ വില ലിറ്ററിന് 1.47 രൂപ വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് എണ്ണവില പുതുക്കാന്‍ തീരുമാനമെടുത്തത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
Post Your Comments