India
- May- 2016 -19 May
അഞ്ച് സംസ്ഥാനങ്ങളിലെയും നേട്ടം നരേന്ദ്രമോദി സര്‍ക്കാരിന്റെ വിജയം – അമിത് ഷാ
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നേട്ടം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിജയമാണെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണിത്. വോട്ടിംഗ് ശതമാനം 15ലധികം ഉയര്ന്നിട്ടുണ്െടന്ന്…
Read More » - 19 May
മരിച്ച വൃദ്ധയ്ക്ക് സംസ്കാരച്ചടങ്ങിനിടെ ജീവന് വെച്ചു
മൈസൂരു : മരിച്ച വൃദ്ധയ്ക്ക് സംസ്കാരച്ചടങ്ങിനിടെ ജീവന് വെച്ചു. മൈസൂരുവിലെ ബാസവേശ്വര്‍ സ്വദേശിനിയായ പദ്മ ഭായി ലോദ(59)യാണ് ബന്ധുക്കളേയും നാട്ടുകാരേയും ഞെട്ടിച്ചത്. മൈസൂരുവിലെ ബാസവേശ്വര്‍ റോഡിലാണ് സംഭവം.…
Read More » - 19 May
ജനവിധി അംഗീകരിക്കുന്നു : സോണിയ ഗാന്ധി
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സോണിയ. ജനാധിപത്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാ…
Read More » - 19 May
വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷകള്‍ എളുപ്പമാക്കാന്‍ സൗജന്യ പഠന വിവരങ്ങളുമായി കേന്ദ്രത്തിന്റെ മൊബൈല്‍ ആപ്
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷകള്‍ എളുപ്പമാക്കാന്‍ സൗജന്യ പഠന വിവരങ്ങളുമായി കേന്ദ്രത്തിന്റെ മൊബൈല്‍ ആപ്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെയാണ് മൊബൈല്‍ ആപ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തയാറെടുക്കാന്‍…
Read More » - 19 May
പ്രിന്‍സസ് പാര്‍ക്ക് ദേശീയ യുദ്ധസ്മാരകമാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : ഇന്ത്യാഗേറ്റ് പരിസരത്തെ പ്രിന്‍സസ് പാര്‍ക്ക് ദേശീയ യുദ്ധസ്മാരകമാക്കാനൊരുങ്ങുന്നു. പ്രിന്‍സസ് പാര്‍ക്ക് സമുച്ചയം മ്യൂസിയത്തിന് അനുയോജ്യമെന്ന് ഉന്നതാധികാര സമിതി കേന്ദ്രമന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്കി. ഇന്ത്യാഗേറ്റ് പരിസരത്ത്…
Read More » - 19 May
കേരളത്തിലെ കേമത്തത്തിനിടയിലും വംഗനാട്ടിലെ വങ്കത്തം സിപിഎമ്മിന് തലവേദന
കേരളത്തിലെ തിളക്കമാര്‍ന്ന വിജയത്തില്‍ തത്ക്കാലം മതിമറക്കാമെങ്കിലും ഇടതുപക്ഷം രാജ്യത്ത് കൂടുതല്‍ കൂടുതല്‍ ചുരുങ്ങുകയാണ്. തമിഴ്നാട്ടില്‍ സംപൂജ്യരായതോടെ ദേശീയപാര്‍ട്ടി എന്ന സ്ഥാനം നഷ്ടപ്പെടും. ബംഗാളില്‍ ഏറേ കൊട്ടിഘോഷിച്ച് തട്ടിക്കൂട്ടിയ…
Read More » - 19 May
വിദ്യാര്‍ത്ഥികളെ ജാതിതിരിച്ചിരുത്തിയ പ്രിന്‍സിപ്പലിന് സസ്പെന്ഷന്
ലഖ്നൌ: വിദ്യാര്‍ത്ഥികളെ ജാതി തിരിച്ച് ക്ളാസ് മുറിയില്‍ ഇരുത്തിയ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഹതരാസ് ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ പ്രിന്‍സിപ്പല്‍ രാധേ ശ്യാം…
Read More » - 19 May
ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നചിത്രം പ്രചരിപ്പിച്ചു ; പോലീസുകാരന് സസ്പെന്ഷന്
ന്യൂഡല്‍ഹി : ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നചിത്രം പ്രചരിപ്പിച്ച പോലീസുകാരന് സസ്പെന്ഷന്. ഡല്‍ഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്പെന്ഷന് കിട്ടിയത്. ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയില്‍ ഓട്ടോ…
Read More » - 19 May
മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിന് ടവറിന്റെ മുകളിൽ കയറി യുവതികളുടെ പ്രതിഷേധം
ഹൈദരാബാദ് : ഹൈദരാബാദിലെ അഡ്ഡഗുട്ടയില് മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ യുവതികളുടെ പ്രതിഷേധം. വീടിനടുത്തായുള്ള കെട്ടിടത്തില്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ ടവറില്‍ കയറി ഇരുന്നാണ് യുവതികള്‍ പ്രതിഷേധിച്ചത്. ഒറ്റ രാത്രി…
Read More » - 19 May
വിഎസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ എല്‍.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ നയിച്ച വി.എസ്.അച്ചുതാനന്ദനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. മലമ്പുഴയില്‍ നിന്ന് ജയിച്ച വി.എസ്. മുഖ്യമന്ത്രിയാകുമോ എന്ന് ഇനിയുള്ള…
Read More » - 19 May
പുതുച്ചേരിയിൽ എ. ഐ . എൻ .ആർ . സി മുന്നേറ്റം
പുതുച്ചേരിയിൽ എ. ഐ . എൻ .ആർ . സി മുന്നേറ്റം . കോൺഗ്രസ് ലീഡ് 5 . എ.ഐ.എ.ഡി.എം.കെ – 2 .
Read More » - 19 May
വിജയം ഉറപ്പാക്കി എ.ഐ.എ.ഡി.എം.കെ
തമിഴ്നാട്ടിൽ വിജയം ഉറപ്പാക്കി എ.ഐ.എ.ഡി.എം.കെ. ജയലളിതയുടെ വീടിനു പുറത്ത് പ്രവർത്തകർ തടിച്ചു കൂടുന്നു.
Read More » - 19 May
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ മുന്നേറുന്നു
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ 116 ലീഡ് നിലയോടെ മുന്നേറുന്നു . ഡി. എം . കെ 81 . വിരുംബാക്കം , വില്ലിവാക്കം , ത്രിപ്പ്ളികേൻ എന്നിവിടങ്ങളിൽ ഡി…
Read More » - 19 May
- 19 May
ആസ്സാമില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടി
ആസ്സാമില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി മുന്നേറുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വന്‍തിരിച്ചടി നേരിടുകയാണ്. ഏറ്റവും ഒടുവിലത്തെ നിലയനുസരിച്ച് ബിജെപി 79 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുമ്പോള് കോണ്‍ഗ്രസിന് 28…
Read More » - 19 May
തൃണമൂല്‍, തൃണമൂല്‍ മാത്രം…
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണ ആധിപത്യം. ഏറ്റവും പുതിയ വിവരമനുസരിച്ച് ബംഗാളില്‍ തൃണമൂല്‍ 213 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു. സിപിഎം-കോണ്‍ഗ്രസ് സഖ്യം 71 സീറ്റുകളിലും, ബിജെപി 9…
Read More » - 18 May
ഗോധ്ര ട്രെയിന്‍ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍
ന്യൂഡല്‍ഹി : 2002 ലെ ഗോധ്ര ട്രെയിന്‍ ആക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഫാറൂഖ് മൊഹമ്മദ് ഭാനയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. 2002 ഫെബ്രുവരി…
Read More » - 18 May
അക്ബര്‍ റോഡിന്റെ പുനര്‍നാമകരണം : നിലപാട് വ്യക്തമാക്കി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പുനര്നാമകരണത്തില് നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന ബി.ജെ.പി മന്ത്രിമാരില്‍ നിന്നുള്‍പ്പെടെയുള്ള ആവശ്യം തള്ളിയതായി കേന്ദ്ര നഗരവികസനകാര്യ…
Read More » - 18 May
അച്ഛാ ദിന് സ്മാര്‍ട്ട്ഫോണുമായി നമോടെല്‍; വില 99 രൂപ
ബംഗളൂരു : ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ഫോണുമായി ബംഗലൂരുവിലെ നമോടെല്‍ കമ്പനി രംഗത്ത്. 99 രൂപയ്ക്ക് പുറത്തിറക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് അച്ഛാ ദിന് എന്നാണ് പേര് .…
Read More » - 18 May
സച്ചിനുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് വിരാട് കോഹ്ലി
ന്യൂഡല്‍ഹി: വിരാട് കോഹ്ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായി ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തുന്നുണ്ട് . എന്നാല്‍ സച്ചിനുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം…
Read More » - 18 May
വിദ്യാര്‍ത്ഥികള്‍ കൂട്ട ആത്മഹത്യ ചെയ്തു
ഭോപ്പാല്‍ : വിദ്യാര്‍ത്ഥികള്‍ കൂട്ട ആത്മഹത്യ ചെയ്തു. മധ്യപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തു വന്നതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ. രണ്ടു പേര് ഭോപ്പാലിലാണ് മരിച്ചത്.…
Read More » - 18 May
ഡോക്ടര്‍മാര്‍ സമരത്തില്‍; ചികിത്സ കിട്ടാതെ ആറുപേര്‍ മരിച്ചു
പാട്ന : ബിഹാറിലെ പാട്നയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ ആറ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പട്ന മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ…
Read More » - 18 May
നെഹ്റു-ഗാന്ധി കുടുംബ ബ്രാന്‍ഡിങിനെതിരെ റിഷി കപൂര്‍
ന്യൂഡല്‍ഹി: നെഹ്റു-ഗാന്ധി കുടുംബങ്ങളുടെ പേരിലുള്ള രാജ്യത്തെ പൊതുസ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് ബോളിവുഡ് താരം റിഷി കപൂര്‍. തന്റെ ട്വിറ്ററിലൂടെയാണ് റിഷി കപൂര്‍ അഭിപ്രായം വ്യക്തമാക്കിയത്.പലയിടങ്ങളിലും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ…
Read More » - 18 May
പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍; വീഡിയോ പുറത്ത്
നോയ്ഡ: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ പട്ടാപ്പകല്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്ന് നാട്ടുകാര്‍ നോക്കിനില്‍ക്കെ തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭീംസിംഗ് എന്ന…
Read More » - 18 May
സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ
ഡൽഹി :സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ്…
Read More »