India
- Aug- 2016 -23 August
മൊബൈല്‍ ഡാറ്റ: ഉപഭോക്താക്കളെ ത്രില്ലടിപ്പിക്കുന്ന തീരുമാനവുമായി ട്രായ്
ന്യൂഡൽഹി : പ്രചരണത്തിന് വേണ്ടി നടത്തുന്ന ഡാറ്റ പദ്ധതികളുടെ കാലാവധി 90 ദിവസത്തിൽ നിന്നു 365 ദിവസമായി ഉയർത്താൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ തീരുമാനം.…
Read More » - 23 August
മുംബൈയില്‍ ആഡംബര ഫഌറ്റ് വാങ്ങാന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന് ചെലവഴിച്ചത് 100 കോടി
മുംബൈ: ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം പൊടി പൊടിച്ച് നടക്കുന്നത് മുംബൈ കേന്ദ്രീകരിച്ച്. ഈയിടെ നടന്ന ഏറ്റവും വലിയ വസ്തു കൈമാറ്റങ്ങളിലൊന്നില്‍ കോണ്‍ഗ്രസ് നേതാവിന്റെ പുത്രന് മൂന്ന്…
Read More » - 23 August
അഫ്ഗാനിസ്ഥാന്-ഇന്ത്യ സഹകരണം ശക്തമാകുന്നതില്‍ പാകിസ്ഥാന് ആശങ്ക
ഇന്ത്യ കൂടുതൽ ആയുധങ്ങൾ അഫ്ഗാനിസ്ഥാന് നല്കാന് സജ്ജമാകുമ്പോള്‍ പാക്കിസ്ഥാന് ആശങ്ക, ഇന്ത്യ കഴിഞ്ഞ 15 വർഷമായി അഫ്ഗാനിസ്ഥാനിലേക്ക് $ 2 ബില്യണില്‍ കൂടുതല്‍ സാമ്പത്തിക സഹായം നൽകി.…
Read More » - 23 August
കശ്മീരിലെ അശാന്തി ശാശ്വത പരിഹാരത്തിന് എല്ലാ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കശ്മീരില്‍ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 ദിവസമായി അശാന്തി നിലനില്‍ക്കുന്ന കശ്മീരില്‍ സമാധാനം…
Read More » - 23 August
ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ
ന്യൂഡൽഹി: ജെയ്ഷ പറഞ്ഞത് വാസ്തവമല്ലെന്ന് അത്ലറ്റിക് ഫെഡറേഷന്. മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ രംഗത്തെത്തി. ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്നായിരുന്നു ആരോപണം.…
Read More » - 23 August
പാക്കിസ്ഥാന് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കാൻ തീരുമാനിച്ച് വിമാന കമ്പനികൾ
ന്യൂഡൽഹി∙ ഇന്ത്യ-പാക്ക് ബന്ധം വഷളായിക്കൊണ്ടിക്കുന്ന സാഹചര്യത്തിൽ സുരക്ഷാകാരണങ്ങൾ മുൻനിർത്തി പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാൻ കേന്ദ്രസർക്കാരിന് ഇന്ത്യൻ വിമാന കമ്പനികൾ അപേക്ഷ നൽകി .എയര്‍ ഇന്ത്യ, ജെറ്റ്…
Read More » - 23 August
കാശ്മീര്‍ സംഘര്‍ഷം: ക്രിയാത്മക പരിഹാര മാര്‍ഗ്ഗങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: മൂന്നിന പരിപാടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം ലഘൂകരിക്കാന്‍ പുതിയ നടപടികള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി സമാധാന ചര്‍ച്ചകള്‍ക്കായി കശ്മിരിന്…
Read More » - 23 August
കാശ്മീരില്‍ ഭീകരര്‍ക്ക് വന്‍തിരിച്ചടി നല്കി സൈന്യം
ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഭീകരരുടെ താവളം കണ്ടെത്തുകയും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.രഹസ്യ വിവരം…
Read More » - 23 August
ഇന്ത്യന്‍ ഗവണ്മെന്റിന്റെ പെന്ഷന് പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ പ്രവാസികള്‍ ചെയ്യേണ്ട കാര്യങ്ങള്‍
പ്രവാസികൾക്ക് ഇനി മുതൽ ഇന്ത്യൻ സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ അഗമാകാം . എൻ ആർ ഇ അക്കൗണ്ടിൽ നിന്ന് പണം നേരിട്ടയക്കാം കൂടാതെ വർഷം പതിനാല് പതിനെട്ട്…
Read More » - 23 August
കശ്മീരിലെ പൊലീസുകാര്‍ സ്റ്റേഷനുകള്‍ ഉപേക്ഷിച്ച് പോകുന്നതിന് പിന്നില്‍..
ശ്രീനഗര്‍ : അശാന്തി നിലനില്‍ക്കുന്ന കശ്മീരില്‍ ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കേണ്ട പൊലീസുകാര്‍ കൂട്ടമായി പൊലീസ് സ്റ്റേഷന് ഉപേക്ഷിച്ചു പോകുന്നു. അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷനുകള്‍ ലക്ഷ്യംവയ്ക്കുന്നത് സ്ഥിരമായതോടെയാണ്…
Read More » - 23 August
11,000 സഹോദരിമാര്‍ക്ക് ബിജെപി എംപിയുടെ വ്യത്യസ്തമായ രക്ഷാബന്ധന് സമ്മാനം
ജയ്പൂർ: 11,000 സഹോദരിമാര്‍ക്ക് ബിജെപി എം പി യുടെ രക്ഷാബന്ധന് സമ്മാനമായി ഇൻഷുറൻസ്. കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയില്‍ ഇന്‍ഷുറന്‍സ് എടുത്തു നല്കിയ…
Read More » - 22 August
ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. മന്ഡവാലി പ്രദേശത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യമുന ഖദാറില് മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി…
Read More » - 22 August
ബജറ്റവതരണത്തില്‍ പൊളിച്ചെഴുത്തുമായി നരേന്ദ്രമോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി : ബജറ്റവതരണത്തില്‍ പൊളിച്ചെഴുത്തുമായി നരേന്ദ്രമോദി സര്‍ക്കാര്‍. ബ്രിട്ടീഷു കാലത്തെ രീതികള്‍ ഇപ്പോഴും തുടരുന്നത് അവസാനിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ബഡ്ജറ്റ്…
Read More » - 22 August
ബി.എസ്.പി നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി ● ബി.എസ്.പി നേതാവ് ബ്രജേഷ് പതക് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പതക് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.…
Read More » - 22 August
ബിജെപി നേതാവിന്റെ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
ഗോഹട്ടി : ആസാമില്‍ ബിജെപി നേതാവിന്റെ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. ഈ മാസം ഒന്നിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെങ്കിലും തിങ്കളാഴ്ച മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ്…
Read More » - 22 August
ഐ.എസിനെ ഒതുക്കാന്‍ ഇന്ത്യയുടെ സഹായം തേടി സിറിയ
ദമാസ്കസ്● ഐ.എസ് അടക്കമുള്ള ഭീകരസംഘടനകളെ നേരിടാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ്. സിറിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോടാണ്…
Read More » - 22 August
മോദിയെ പിന്തുണച്ചവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു
ക്വറ്റ● ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ ബലൂചിസ്ഥാന്‍ അനുകൂല പ്രസംഗത്തെ പിന്തുണച്ച ബലൂച് നേതാക്കള്‍ക്കെതിരെ പാകിസ്ഥാന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ബര്ഹംദാഖ്…
Read More » - 22 August
തൊഴിൽ നഷ്ടപ്പെട്ട സൗദിയിലെ ഇന്ത്യക്കാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് സുഷമ സ്വരാജ്
ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ കഴിയുന്ന ഇന്ത്യക്കാരോട് നാട്ടിലേക്ക് തിരിച്ച് വരാൻ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് നിന്ന് ലഭിക്കാനുള്ള…
Read More » - 22 August
ഫേസ്ബുക്കിനെ കുറിച്ച് പലർക്കും അറിയാത്ത ചില രഹസ്യങ്ങള്‍
ഫേസ്ബുക്കിനെ കുറിച്ച് പലർക്കും അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. ഫെയ്സ്ബുക്ക് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റാണ്. ഒരുപാട് സമയം ഫേസ്ബുക്കിൽ ചിലവഴിക്കുന്ന പലർക്കും…
Read More » - 22 August
കശ്മീര്‍ സംഘര്‍ഷത്തില്‍ ജീവന് നഷ്ടപ്പെട്ടവരെക്കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തില്‍ ദുഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘവുമായി നടത്തിയ കൂടക്കാഴ്ചയിലാണ് താഴ് വരയില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി…
Read More » - 22 August
വെള്ളപ്പൊക്ക ദുരിതം കാണാനെത്തിയ മുഖ്യമന്ത്രിയെ പോലീസുകാര്‍ പൊക്കിയെടുത്ത് നടന്നു
ഭോപ്പാൽ: വെള്ളപ്പൊക്ക ദുരിതം കാണാനെത്തിയ മുഖ്യമന്ത്രിയെ എടുത്ത് നടക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് മധ്യപ്രദേശില്‍ വെള്ളപ്പൊക്ക പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത് വിവാദത്തിലേക്ക്. മുഖ്യമന്ത്രി പന്നയില്‍…
Read More » - 22 August
സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മൂന്നു ലക്ഷത്തിൽ കൂടുതലുള്ള എല്ലാ പണ ഇടപാടുകളും നിരോധിക്കാൻ ആലോചന. കേന്ദ്ര സർക്കാർ കള്ളപ്പണം തടയുന്നതിന് സാമ്പത്തിക ഇടപാടുകൾ കർശനമായി നിയന്ത്രിക്കാൻ ആലോചിക്കുന്നു. സുപ്രീം കോടതി…
Read More » - 22 August
രാജ്യത്തെ അമ്പരിപ്പിച്ച് ഒരു കോടതിവിധി : അങ്ങനെ പൂജയുടെ കഴുത്തില്‍ താലി വീണു
പാറ്റ്ന: ഇത്തരത്തില്‍ ഒരു കോടതി വിധി രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ഈ കോടതി വിധി കൊണ്ട് മാറി മറിഞ്ഞത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും. എന്തായിരിക്കും കോടതിവിധിയുടെ…
Read More » - 22 August
മരിച്ചയാൾ വിയർക്കാൻ തുടങ്ങി: പിന്നീട് സംഭവിച്ചത്…
ബുട്ട്വാള്‍ : രുപാന്ദേ ജില്ലയിൽ പാമ്പ് കടിയേറ്റ ആള് മരിച്ചതിന് ശേഷം വിയർത്തത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ജോക്കു ചൗദരി എന്നയാളെയാണ് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ലുംബിനി സോണല്‍…
Read More » - 22 August
വിദ്യാര്‍ഥി യൂണിയന് നേതാവ് സഹപാഠിനിയെ ബലാല്‍സംഗം ചെയ്തു
ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ പി.എച്ച്.ഡി വിദ്യാർത്ഥിനിയെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) യുടെ വിദ്യാർത്ഥിസംഘടനയായ ആൾ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ)…
Read More »