സ്വർണ വില വർദ്ധിക്കുന്നു.പവന് 160 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,865 രൂപയും പവന് 22,920 രൂപയുമായി. കഴിഞ്ഞ ദിവസം 22,760 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 20 രൂപയാണ് കൂടിയത്.

Post Your Comments