India
- May- 2023 -2 May
‘എൽഡിഎഫ് ഒരു 30 യുഡിഎഫ് ഒരു 30 കട്ട ഇട്ട് മദനിയെ കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇദ്’- സന്ദീപ് വാര്യർ
ന്യൂഡൽഹി: കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചത് മദനിക്ക് വലിയ തിരിച്ചടിയായിരുന്നു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി…
Read More » - 1 May
ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ
ന്യൂഡല്‍ഹി: കിഴക്കൻ ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ. തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 1 May
അഖിൽ അക്കിനേനിയെ രക്ഷിക്കാൻ മമ്മൂട്ടി വരേണ്ടി വന്നുവെന്ന് ഫാൻസ്, ഏജന്റ് വലിയ പരാജയമെന്ന് സമ്മതിച്ച് നിർമ്മാതാവ്
ഹൈദരാബാദ്: ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമായിരുന്നു ‘ഏജന്റ്’. മമ്മൂട്ടിയുടെ മേജർ മഹാദേവ് എന്ന റോ ചീഫ് ഓഫീസിറിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…
Read More » - 1 May
അങ്ങനെയാണെങ്കിൽ കേരളത്തിലേക്ക് വരുന്നില്ല: മഅദനി
ബെംഗളൂരു: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കരുതൽ…
Read More » - 1 May
കേരള മുഖ്യമന്ത്രി ചിത്രം കാണണം, ലക്ഷ്യമിടുന്നത് തീവ്രവാദികളെ: ‘ദി കേരള സ്റ്റോറി’ അണിയറ പ്രവര്‍ത്തകര്‍
മുംബൈ: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. കേരള സ്റ്റോറി ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയല്ല തീവ്രവാദികളെയാണെന്നും…
Read More » - 1 May
സ്ത്രീധനപീഡനം: ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ
പുതുക്കോട്ട: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. തമിഴ്നാട് പുതുക്കോട്ടയിൽ നടന്ന സംഭവത്തിൽ നാഗേശ്വരി (22) എന്ന യുവതിയാണ്…
Read More » - 1 May
‘ഹിന്ദുവികാരത്തിന് മേലുള്ള ആക്രമണം’: ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ കാളി ട്വീറ്റിൽ ഇന്ത്യക്കാരുടെ പ്രതിഷേധം
ന്യൂഡൽഹി: കാളി ദേവിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം പങ്കുവെച്ച ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റിനെതിരെ ഇന്ത്യക്കാർ. ഹിന്ദുവികാരങ്ങൾക്കെതിരായ ആക്രമണമാണ് ഇതെന്ന് പൗരന്മാർ ട്വിറ്ററിൽ കുറിച്ചു. ഒരു സ്ഫോടന…
Read More » - 1 May
ഏകീകൃത സിവിൽ കോഡ്, ബിപിഎൽ കുടുംബത്തിന് 5 കിലോ ധാന്യം; വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
ബംഗളൂരു: മെയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തുവിട്ട ബി.ജെ.പി. ജനങ്ങളെ ആകർഷിക്കുന്ന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്. 15 വാഗ്ദാനങ്ങളാണ് പത്രികയിൽ…
Read More » - 1 May
തീവ്രവാദ ബന്ധം; 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. തീവ്രവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ ആണ് കേന്ദ്ര സർക്കാർ ബ്ലോക്ക്…
Read More » - 1 May
വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് 21കാരന് മരിച്ചു
തിരുവള്ളൂർ: വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് 21കാരന് മരിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മിഞ്ഞൂരിലെ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു അപകടം. കല്യാണമണ്ഡപത്തിൽ രസം തിളപ്പിക്കുന്ന പാത്രത്തിലേക്ക്…
Read More » - 1 May
മെയ് ദിനാശംസകൾ നേരാനാണോ സഖാക്കളെ അദാനി എകെജി സെന്ററിൽ വന്നത്? ഇനിയെങ്കിലും പാവപ്പെട്ട തൊഴിലാളികളെ പറ്റിക്കരുത്-സന്ദീപ്
അദാനി എകെജി സെന്ററിൽ വന്ന ചിത്രം പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. മെയ് ദിനത്തിന് ആശംസകൾ നേരാനാണോ അദാനി അവിടെ വന്നതെന്ന് അദ്ദേഹം പരിഹസിച്ചു. എപ്പോഴും…
Read More » - 1 May
ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ
ന്യൂഡല്‍ഹി: കിഴക്കൻ ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ. തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 1 May
‘കേരളത്തിൽ നിന്നും ആരും ഐ.എസിൽ ചേരാൻ സിറിയയിൽ പോയിട്ടില്ല എന്ന് തെളിയിക്കുന്നവർക്കു 10 കോടി!’
കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയ മുസ്ലിം…
Read More » - 1 May
മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
ലഖ്നൗ: മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ലഖ്നൗവിൽ നിന്ന് ഗാസിപൂരിലേക്ക് എസ്യുവിയിൽ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്.…
Read More » - 1 May
2 ലക്ഷം കടം വാങ്ങിയത് നൽകിയില്ല, പകരം പതിനൊന്നുകാരിയെ ബലമായി വിവാഹം ചെയ്ത വിവാഹിതനായ 40കാരൻ അറസ്റ്റിൽ
പതിനൊന്നുകാരിയായ പെൺകുട്ടിയെ ബലമായി വിവാഹം ചെയ്ത നാല്പതുകാരൻ അറസ്റ്റിൽ. ലക്ഷ്മിപൂർ ഗ്രാമനിവാസിയായ മഹേന്ദർ പാണ്ഡെയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോയുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. പതിനൊന്നുവയസുകാരിയുടെ അമ്മ…
Read More » - 1 May
സോനുവെന്ന പേരിൽ ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു, ശേഷം മുത്തലാഖ്; ജമാൽ എന്ന തട്ടിപ്പുവീരൻ കുടുങ്ങുമ്പോൾ
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഹിന്ദു യുവതിയെ നിർബന്ധിച്ച് മതംമാറ്റിയെന്ന സംഭവത്തിൽ ജമാൽ ഖാൻ എന്ന യുവാവിനെതിരെ കേസ്. തന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ച് വെച്ച് സോനു എന്ന…
Read More » - 1 May
ഒരു കുടുംബത്തിന്റെ ഗൂഢാലോചന, അഖിലേഷ് യാദവിന് സത്യമറിയാവുന്നത് കൊണ്ടാണ് പ്രതിഷേധക്കാരെ സന്ദര്‍ശിക്കാത്തത്-ബ്രിജ് ഭൂഷണ്
ന്യൂഡല്‍ഹി: റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ്ങിനെതിരായ താരങ്ങളുടെ പ്രതിഷേധം തുടരുമ്പോള്‍, തനിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഒളിയജണ്ടയാണ് സമരമെന്ന ആരോപണവുമായി ബ്രിജ്…
Read More » - 1 May
യു.എസ് മുതൽ ജപ്പാൻ വരെ, ചൈന ലിസ്റ്റിൽ പോലും ഇല്ല! – വ്യക്തമാക്കി എസ് ജയ്ശങ്കർ
സാന്റോ ഡൊമിംഗോ: ഇന്ത്യയുടെ ഓരോ ഇടപെടലുകൾക്കും അതിന്റേതായ പ്രാധാന്യവും ശ്രദ്ധയും ഉണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അമേരിക്ക, യൂറോപ്പ്, റഷ്യ, ജപ്പാൻ തുടങ്ങി എല്ലാ രാജ്യവുമായി…
Read More » - 1 May
‘കോൺഗ്രസും ഗുസ്തി താരം ബജ്റംഗ് പുനിയയും തനിക്കെതിരെ ഗൂഢാലോചന നടത്തി’ – ശബ്ദ സന്ദേശവുമായി ബ്രിജ് ഭൂഷൺ
ഡൽഹി: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ്. കോൺഗ്രസും ഗുസ്തി താരം ബജ്റംഗ്…
Read More » - 1 May
ഹിറ്റ്മാനെ സഞ്ജു ചതിച്ച് പുറത്താക്കി?; ട്വിറ്ററിൽ ചേരിതിരിഞ്ഞ് മുംബൈ-രാജസ്ഥാൻ ആരാധകർ
മുംബൈ: പിറന്നാള്‍ ദിനത്തില്‍ ഹിറ്റ്മാന്റെ വെടിക്കെട്ട് കാണാനെത്തിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം. അഞ്ച് പന്തില്‍ മൂന്ന് റൺസുമായി രോഹിത് ശർമ്മയ്ക്ക് കളം വിടേണ്ടി വന്നു. സന്ദീപ് ശര്‍മ്മയായിരുന്നു…
Read More » - 1 May
‘ലൗ ജിഹാദ് സംഘപരിവാറിന്റെ നുണ, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ’: മുസ്ലിം യൂത്ത് ലീഗ്
കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് മുസ്ലിം യൂത്ത്…
Read More » - 1 May
ബൈക്കിൽ അപകടകരമായ രീതിയിൽ നാലംഗ സംഘത്തിന്റെ അഭ്യാസപ്രകടനം 19കാരൻ പിടിയിൽ
ഗ്വാളിയോര്‍: ബൈക്കിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ കേസില്‍ നാലംഗ സംഘത്തിലെ 19കാരൻ പിടിയിൽ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 3500 രൂപ പിഴയും ഇയാളിൽ നിന്ന് ഈടാക്കി.…
Read More » - 1 May
‘സമന്തയോട് കടുത്ത ആരാധന’: വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി ആരാധകൻ
ഹൈദരാബാദ്: തെന്നിന്ത്യൻ താരം സമന്തയ്ക്ക് ക്ഷേത്രം നിർമ്മിച്ച് ആരാധകൻ. ആന്ധ്രാപ്രദേശിലെ ബാപട്ലയിലുള്ള സന്ദീപ് എന്ന ആരാധകനാണ് വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ച് സമന്തയുടെ പ്രതിഷ്ഠ നടത്തിയത്. കഴിഞ്ഞ വെള്ളിയാഴച…
Read More » - 1 May
‘അച്ഛനാകാന്‍ ആഗ്രഹമുണ്ട്, പക്ഷേ…’: വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ
മുംബൈ: ബോളിവുഡ് സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് സൽമാൻ ഖാൻ. ഇപ്പോൾ, സല്മാന് ഖാന് തന്റെ വലിയ ആഗ്രഹം പങ്കുവെച്ചതാണ് ശ്രദ്ധനേടുന്നത്. തനിക്ക് അച്ഛനാകാനുള്ള ആഗ്രഹമാണ് താരം…
Read More » - Apr- 2023 -30 April
ഇന്ത്യക്കാരുടെ വികാരമാണ് മൻ കി ബാത്ത്: ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള വേദി കൂടിയെന്ന് ബെസവരാജ് ബൊമ്മൈ
ബംഗളൂരു: ഇന്ത്യക്കാരുടെ വികാരമാണ് മൻ കി ബാത്തെന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള വേദി കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വീടുകളിലും മൻ…
Read More »