Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

2000 രൂപ നിരോധനം കള്ളപ്പണക്കാരെയും, രാഷ്ട്രീയക്കാരെയും കൈക്കൂലി വാങ്ങി ശേഖരിച്ച ഉദ്യോഗസ്ഥരെയും ബാധിക്കും: മാത്യു സാമുവൽ

ആർബിഐ 2000 രൂപ പിൻവലിച്ചതിനെതിരെ ഇടത് പക്ഷത്തിലെ മിക്ക നേതാക്കളും മന്ത്രിമാർ ഉൾപ്പെടെ പലരും രംഗത്ത് വന്നിരുന്നു. മുൻ മന്ത്രി ഡോ തോമസ് ഐസക് പറഞ്ഞത് ഭരണ പാർട്ടിക്കാരുടെ 2000 രൂപകൾ മാത്രമേ വെളുപ്പിക്കാൻ ആകൂ എന്നാണ്‌. 2000 രൂപ നിരോധിച്ചതിനെതിരേ ചില ബിസിനസുകാരും രംഗത്ത് വന്നിരുന്നു. ഇപ്പോൾ 2000 രൂപ നിരോധിച്ചത് ആരെ ഒക്കെ ബാധിക്കും എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ വിശദീകരിക്കുകയാണ്‌.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

2000 രൂപയുടെ ഇന്ത്യൻ കറൻസി നേരിട്ട് കണ്ടിട്ട് നാലുമാസമായി, vallet ആകെ ഉള്ളത് രണ്ട് 500, രൂപാ കറിൻസി, പിന്നെ 100 രൂപയുടെ 3 നോട്ടുകൾ, നാലോ അഞ്ചോ 10 രൂപയും, ബാക്കി എല്ലാം ഡിജിറ്റൽ രീതിയിൽ ആണ് ട്രാൻസ്സാക്ഷൻസ്, അധികം ആർക്കും ക്യാഷ് വേണ്ടാ അക്കൗണ്ടിൽ മതി,. ഉറപ്പായിട്ടും 2000 രൂപയുടെ നിരോധനം കള്ളപണക്കാർ,രാഷ്ട്രീയകാർ അവരെ നല്ലതുപോലെ ബാധിക്കും, കൈക്കൂലി വാങ്ങി ശേഖരിച്ചു വെച്ചിട്ടുള്ള ഉദ്യോഗസ്ഥൻ അവരെയും ബാധിക്കും…!

shortlink

Related Articles

Post Your Comments

Related Articles


Back to top button