India
- Mar- 2023 -29 March
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ജാജ്പൂർ: ഹോസ്റ്റൽ മുറിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. 18കാരിയായ പോളിടെക്നിക് വിദ്യാർത്ഥിനിയെ ആണ് കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ…
Read More » - 29 March
രാജ്യത്ത് കയറ്റുമതി രംഗം റെക്കോർഡ് ഉയരത്തിലെത്തും, കൂടുതൽ വിവരങ്ങൾ അറിയാം
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ കയറ്റുമതി രംഗം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ആദ്യമായി 760…
Read More » - 29 March
ഗോരഖ്പൂരിലും കുശിനഗറിലും മാത്രം 6000 കോടി രൂപയുടെ വികസന പദ്ധതികള്‍
ലക്നൗ: യു.പി ഇപ്പോള്‍ പഴയ പോലെ അല്ല. നിരവധി വികന പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുവരുന്നത്. ഗോരഖ്പൂര്‍, കുശിനഗര്‍ ജില്ലകളില്‍ 6000 കോടി രൂപയുടെ…
Read More » - 28 March
പത്ത് പേരുടെ പല്ല് പിഴുതു, രണ്ട് പേരുടെ വൃഷണങ്ങള്‍ ചവിട്ടിയുടച്ചു: എഎസ്പിയെ സ്ഥലം മാറ്റി
പത്ത് പേരുടെ പല്ല് പിഴുതു, രണ്ട് പേരുടെ വൃഷണങ്ങള്‍ ചവിട്ടിയുടച്ചു: എഎസ്പിയെ സ്ഥലം മാറ്റി
Read More » - 28 March
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ : 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി
26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി
Read More » - 28 March
ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എംബിബിഎസ് പാസാകാൻ അവസരം നൽകുമെന്ന് കേന്ദ്രസർക്കാർ
ഡൽഹി: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എംബിബിഎസ് പാസാകാൻ അവസരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ ചേരാതെ തന്നെ ഉക്രൈനിൽ നിന്ന്…
Read More » - 28 March
രാജ്യത്ത് അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുകയാണ്: അഴിമതിക്കെതിരായ നടപടി അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുകയാണെന്ന് അദ്ദഹം പറഞ്ഞു. അഴിമതിക്കെതിരെ നടപടിയുണ്ടാകുമ്പോൾ ചിലർക്ക് നിരാശയും ദേഷ്യവുമാണെന്നും വ്യാജ ആരോപണങ്ങൾ…
Read More » - 28 March
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു: മതവികാരം വ്രണപ്പെടുത്തിയ തപ്സിക്ക് എതിരെ നിയമനടപടി
മുംബൈ: നടി തപ്സി പന്നുവിനെതിരെ നിയമനടപടി. മതവികാരം വ്രണപ്പെടുത്തി, ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന കേസാണ് താരത്തിനെതിരെ വന്നിരിക്കുന്നത്. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ്…
Read More » - 28 March
യുവ ഐപിഎസുകാരന് കട്ടിംഗ് പ്ലയര്‍ കൊണ്ട് പല്ലുകള്‍ പിഴുതെടുത്തുവെന്നും രണ്ട് പേരുടെ വൃഷണം ചതച്ചുവെന്നും ആരോപണം
ചെന്നൈ: തമിഴ്നാട്ടിലെ അംബാസമുദ്രം പൊലീസ് ഡിവിഷനിലാണ് സംഭവം. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ്പി) ബല്‍വീര്‍ സിംഗ് ഐപിഎസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട് പിടികൂടിയ…
Read More » - 28 March
നാണം കെട്ടവർ, സംസ്കാരമില്ലാത്തവർക്കേ ഇങ്ങനെ പറയാൻ പറ്റൂ’- സ്മൃതിക്കെതിരായ കോൺഗ്രസ് നേതാവിന്റെ പരാമർശത്തിൽ അനിൽ ആൻറണി
ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്റണിയുടെ…
Read More » - 28 March
തന്നെ അയോഗ്യനാക്കിയതോ വീട് ഒഴിയാന്‍ പറഞ്ഞതോ ഒന്നും രാഹുലിന് പ്രശ്നമല്ല, വീണ്ടും കോലാറിലേയ്ക്ക്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകയിലെ കോലാറിലേക്ക്. അടുത്തമാസം അഞ്ചിന് കോലാറിലെ പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കോലാര്‍ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യനായതിന് പിന്നാലെയാണ് രാഹുല്‍…
Read More » - 28 March
മദ്രസ അദ്ധ്യാപകര്‍ക്ക് പണം നല്‍കുന്നില്ല, ഹിന്ദു ഉത്സവങ്ങള്‍ നടത്താന്‍ യുപി സര്‍ക്കാര്‍ വാരിക്കോരി പണം നല്കുന്നു
ലക്നൗ: യു.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മദ്രസ അദ്ധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ അഞ്ചു വര്‍ഷമായി യോഗി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ഒവൈസി…
Read More » - 28 March
രാജ്യത്ത് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുളള പലിശ നിരക്ക് ഉയർത്തി, പുതുക്കിയ നിരക്ക് അറിയാം
രാജ്യത്ത് 2022-23 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഇപിഎഫ്ഒ. റിപ്പോർട്ടുകൾ പ്രകാരം, പലിശ നിരക്കിൽ 0.5 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ,…
Read More » - 28 March
അരി കാന്‍സറിന് കാരണക്കാരനാകുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പരിമിതമായ അളവില്‍ കഴിക്കുമ്പോള്‍ അരി ആരോഗ്യകരമാണ്. എന്നാല്‍ ഈയിടെ അരിയില്‍ നടത്തിയ ഒരു ഗവേഷണം നല്‍കുന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതകളാണ്. ഒരു പുതിയ പഠനമനുസരിച്ച്, അരി ശരിയായി പാകം…
Read More » - 28 March
ഔദ്യോഗിക വസതി ഒഴിയാനുള്ള നോട്ടീസിന് മറുപടി നൽകി രാഹുൽ ഗാന്ധി
ഡൽഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയുന്നതിനായി ലഭിച്ച നോട്ടീസിന് മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൊവ്വാഴ്ചയാണ് ലോക്സഭാ സെക്രട്ടേറിയറ്റിലെ…
Read More » - 28 March
എയർപോർട്ടുകളിലേക്കുള്ള ടാക്സി സേവനങ്ങൾ ഇനി എളുപ്പം! പുതിയ സംവിധാനവുമായി യൂബർ
വിമാനയാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സംവിധാനമായ യൂബർ. റിപ്പോർട്ടുകൾ പ്രകാരം, യൂബർ ഉപഭോക്താക്കൾക്ക് 90 ദിവസം മുൻപ് റൈഡ് റിസർവേഷൻ നടത്താനുള്ള…
Read More » - 28 March
വ്യക്തിയെ അധിക്ഷേപിച്ചതിനല്ല, മറിച്ച് ഒബിസി വിഭാഗത്തെ അധിക്ഷേപിച്ചതിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടത്:സ്മൃതി ഇറാനി
ന്യൂഡല്‍ഹി: വ്യക്തിയെ അധിക്ഷേപിച്ചതിനല്ല, മറിച്ച് ഒബിസി വിഭാഗത്തെ അധിക്ഷേപിച്ചതിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഈ വസ്തുത രാജ്യത്തെ എല്ലാ പൗരന്മാര്ക്കും അറിയാമെന്നും…
Read More » - 28 March
വികസന കാര്യത്തില്‍ യു.പി നമ്പര്‍ വണ്‍, യു.പിയുടെ പഴയ മുഖം മാറ്റി യോഗി ആദിത്യനാഥ്
ലക്നൗ: യു.പി ഇപ്പോള്‍ പഴയ പോലെ അല്ല. നിരവധി വികന പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുവരുന്നത്. ഗോരഖ്പൂര്‍, കുശിനഗര്‍ ജില്ലകളില്‍ 6000 കോടി…
Read More » - 28 March
രാഹുലിന് നല്‍കിയിട്ടുള്ളത് ഇസഡ് പ്ലസ് സുരക്ഷ, അത് വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിന് നല്‍കിയിട്ടുള്ള സുരക്ഷ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്.…
Read More » - 28 March
മക്കളെയുമെടുത്ത് കിണറ്റിൽ ചാടി: മൂന്ന് കുട്ടികൾ മരിച്ചു, അമ്മ കയറിൽ തൂങ്ങിക്കിടന്നു
ഭോപ്പാൽ: മധ്യപ്രദേശിൽ നാല് മക്കളുമായി കിണറ്റിൽ ചാടിയ യുവതിക്കെതിരെ കേസ്. ബുർഹാൻപുർ ജില്ലയിൽ ബൽദി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നാല് മക്കളെ കിണ്ണറ്റിൽ തള്ളിയിട്ടശേഷം യുവതി പിന്നാലെ…
Read More » - 28 March
അന്ന് കോഹ്ലി ഇന്ത്യയെ വിജയിപ്പിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ എന്റെ വീട് തകർത്തേനെ: വെളിപ്പെടുത്തലുമായി പാക് താരം
അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺചേസുകളുടെ മാസ്റ്റർ എന്നാണ് വിരാട് കോഹ്ലിയെ വാഴ്ത്തുന്നത്. ഇന്ത്യയ്ക്കായി വിജയകരമായ റൺ ചേസുകളിൽ തന്റെ 46 ഏകദിന സെഞ്ചുറികളിൽ 22 ഉം സ്റ്റാർ ബാറ്റർ…
Read More » - 28 March
ഹൈബി ഈഡനെയും, ടി എന്‍ പ്രതാപനെയും ലോക്സഭയില്‍ നിന്നും പുറത്താക്കണം, സ്പീക്കര്‍ക്ക് കത്ത് നല്കി
ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും ലോക്സഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ലോക്സഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിന്…
Read More » - 28 March
മഹാരാഷ്ട്രാ വികാരം ആളിക്കത്തിച്ച് രാഹുലിന്റെ സവർക്കർ അധിക്ഷേപം: മുംബൈയില്‍ പ്രക്ഷോഭം ശക്തമാവുന്നു
കോടതി അയോഗ്യനാക്കിയ പ്രതിഷേധങ്ങൾക്കിടെ മഹാരാഷ്ട്രാ വികാരം മാനിക്കാതെ വീര സവർക്കറെ അധിക്ഷേപിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രവൃത്തിക്കെതിരെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കൾ രംഗത്തെത്തി. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.…
Read More » - 28 March
‘സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതിന് തെളിവ് തരണം, രാഹുൽ മാപ്പ് പറഞ്ഞതിന്റെ തെളിവ് തരാം: രഞ്ജിത് സവർക്കർ
സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് വി ഡി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. രാഹുൽ ഗാന്ധിയുടെ…
Read More » - 28 March
ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസുകാർ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് സമരം.
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വ്യത്യസ്ത പ്രതിഷേധം. ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പണപ്പെട്ടി…
Read More »