കോയമ്പത്തൂര്‍: ലോകത്തിലെ ഏറ്റവും വലിയ ശിവരൂപം കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തു. 112 അടി ഉയരമുള്ള ആദിയോഗി പ്രതിഷ്ഠ ആദിയോഗിയായ ശിവന് നിര്‍ദേശിച്ച 112 മാര്‍ഗങ്ങളെയാണ് പ്രകീര്‍ത്തിക്കുന്നത്. ഇഷ ഫൗണ്ടേഷന് സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവാണ് ശില്പം രൂപകല്പന ചെയ്തത്. മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് അനാവരണ ചടങ്ങ് സംഘടിപ്പിച്ചത്.
Post Your Comments