IndiaNews

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മംഗളൂരുവിൽ വൻ റാലി

മംഗളൂരു:കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മംഗളൂരുവിൽ വൻ പ്രതിഷേധ റാലി. പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രസംഗിക്കുന്നതിനെതിരെ ‘ഹിന്ദുവിരോധി പിണറായി വിജയന്‍ ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് റാലി. നാളെ നടത്തുന്ന ഹര്‍ത്താലിന്റെ പ്രചാരണാര്‍ഥമാന് ഇന്ന് ജ്യോതി സര്‍ക്കിളില്‍ റാലി തുടങ്ങിയത്.നളിന്‍ കുമാര്‍ കട്ടീല്‍ എംപി, കേരളത്തിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ആര്‍എസ്‌എസ് നേതാവ് കല്ലടുക്ക പ്രഭാകര്‍ ഭട്ട്, ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ചീവ മടന്തൂര്‍, മുന്‍ മന്ത്രി കൃഷ്ണാജെ പാലെമര്‍ തുടങ്ങിയ പ്രമുഖർ റാലിയിൽ പങ്കെടുത്തു.

image courtesy manorama TV

shortlink

Related Articles

Post Your Comments

Related Articles


Back to top button