
ഡൽഹി: സുപ്രീംകോടതിയുടെ വിധി പ്രകാരം ദേശിയപാതകളിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതിലൂടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപെടുമെന്ന്‍ നീതീ ആയോഗ് സിഇഒ അമിതാബ് കാന്ത്.
ഉത്തരേന്ത്യയിൽ മാത്രം 35,000 സ്ഥാപനങ്ങൾ അടച്ച് പൂട്ടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് വിനോദ സഞ്ചാരമേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ സാധ്യത ഏറ്റവും കൂടുതലുള്ള വിനോദസഞ്ചാരമേഖലയെ എന്തിനാണ് കൊല്ലുന്നതെന്നും അദ്ദേഹം ചോദിച്ചു
Post Your Comments