KeralaLatest NewsNewsIndia

ഇന്ത്യൻ സാമ്പത്തിക ചരിത്രം തകർക്കുന്നവരാണ് ഇടതു പക്ഷം ; പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ എസ് ഗുരുമൂർത്തി പ്രസ്താവിക്കുന്നത്

കൊച്ചി : ഇന്ത്യൻ സാമ്പത്തിക ചരിത്രം തകർക്കുന്നവരാണ് ഇടതു പക്ഷമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ എസ് ഗുരുമൂർത്തി. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും നശിപ്പിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണ് ഇടതു പക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പി പരമേശ്വരന്റെ നവതി ആഘോഷ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

“സംസ്കാരത്തെ ഇല്ലായ്മ ചെയ്ത് ഇന്ത്യയിൽ വിപ്ലവത്തിന് തുടക്കമിടാന്ന് കാൾ മാർക്സ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയിൽ  സാമൂഹിക ബന്ധങ്ങൾ ശക്തമായതിനാൽ അത് നടപ്പാക്കാനായില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് നീതി ആയോഗിന് നല്ല പങ്ക് വഹിക്കാനാകുമെന്നും ആദ്ദേഹം ചൂണ്ടിക്കാട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button