Latest NewsNewsIndia

കോ​ൾ​ഡ് സ്റ്റോ​റേ​ജ് യൂ​ണി​റ്റി​ൽ അമോണിയ ചോർന്നു ; നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

ല​ക്നോ : കോ​ൾ​ഡ് സ്റ്റോ​റേ​ജ് യൂ​ണി​റ്റി​ൽ വാതക ചോർച്ച. ​ഉത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​ർ ജി​ല്ല​യി​ലെ ജ​ഹാ​നാ​ബാ​ദി​ൽ കോ​ൾ​ഡ് സ്റ്റോ​റേ​ജ് യൂ​ണി​റ്റി​ൽ അ​മോ​ണി​യ ചോർന്നു. നിരവധി തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സൂചന. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലായിരുന്നു അപകടം. സ​മീ​പ​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ‌​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പിച്ചതായും,സം​ഭ​വ​സ്ഥ​ല​ത്തി​ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റു​ള​വി​ൽ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചതായും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button