India
- Apr- 2017 -19 April
മോശം ഭക്ഷണത്തിന് പരാതിപ്പെട്ട ജവാന് സൈന്യത്തിന് പുറത്ത്
ന്യൂഡല്‍ഹി: അതിര്‍ത്തിപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുപറഞ്ഞ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ പിരിച്ചുവിട്ടു. ബിഎസ്എഫിന്റെ…
Read More » - 19 April
മൃതദേഹത്തോട് വീണ്ടും അനാദരവ്: സഹോദരന്റെ മൃതദേഹം സൈക്കിളില്‍ വീട്ടിലെത്തിച്ചു
ദിസ്പൂര്‍: ആംബുലന്‍സ് ലഭിക്കാത്തതിന്റെ പേരില്‍ മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കേണ്ടി വന്ന യുവാവിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. സമാനമായ സംഭവം തുടര്‍ന്നും ഉണ്ടായിട്ടുണ്ട്. അസമിലാണ് വീണ്ടും ഇങ്ങനെയൊരു കാഴ്ച.…
Read More » - 19 April
അയോധ്യയിലെ തർക്ക ഭൂമിയുടെ അടുത്ത് സുരക്ഷ മറികടന്ന് ദുരൂഹ സാഹചര്യത്തിൽ കണ്ട ആറ് മലയാളികൾ അറസ്റ്റിൽ
ലക്നൗ: ഉത്തർ പ്രദേശിലെ വിവാദ തർക്ക ഭൂമിയായ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തിനടുത്ത് വെച്ച് ആറ് മലയാളികളെ ഫൈസാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ…
Read More » - 19 April
പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന് തകരാര്‍
ന്യൂഡല്‍ഹി: ന്യൂയോർക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പിടിച്ചിട്ടു. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം പിടിച്ചിട്ടത്. 300 യാത്രക്കാരുമായി പറന്നുയരാന്‍ തയ്യാറെടുക്കുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്.…
Read More » - 19 April
ബസ്സ് മറിഞ്ഞു 44 പേര് കൊല്ലപ്പെട്ടു : മരണ സംഖ്യ ഉയരാന്‍ സാധ്യത
ഷിംല : ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ബസ്സ് നദിയിലേക്ക് മറിഞ്ഞു 44 പേര് കൊല്ലപ്പെട്ടു. ഷിംലയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന്…
Read More » - 19 April
കേന്ദ്രമന്ത്രിമാരുടെ ഒൗദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കന്‍ ലൈറ്റുകള്‍ നിരോധിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒൗദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കന്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാൻ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭായോഗം ആണ് ഈ സുപ്രധാന…
Read More » - 19 April
അരുണാചലിലെ ആറ് പ്രദേശങ്ങൾക്ക് ചൈന അവരുടെ പേരിട്ടു- പുതിയ പ്രകോപനവുമായി ചൈന
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ആറു പ്രദേശങ്ങള്‍ക്ക് ചൈന അവരുടെ സ്വന്തം പേരുകള്‍ നല്കി.അരുണാചലിലെ തങ്ങൾക്കുള്ള അധികാരം ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനാണ് ഈ പേരുകൾ ഇട്ടതെന്നാണ് ചൈനയുടെ വാദം.ചൈനിസ് അക്ഷരങ്ങള്‍,…
Read More » - 19 April
മുസ്ലീങ്ങൾ അല്ലാത്തവർ മുത്തലാഖ് വിഷയത്തിൽ ഇടപെടരുത്- സതിയെ മുസ്ലീങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല- അസം ഖാൻ
ലഖ്നൗ: മുത്തലാഖ് വിഷയത്തിൽ മുസ്ലീങ്ങൾ അല്ലാത്തവർ ഇടപെടേണ്ടെന്ന് ഉത്തർ പ്രദേശ് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്. ശരിയത്തുമായി ബന്ധപ്പെട്ട വിഷയം മുസ്ലീങ്ങള്‍ക്ക് വിട്ടു നല്‍കൂ…
Read More » - 19 April
പോഷകാഹാരക്കുറവ് : കുട്ടികൾക്ക് ഭക്ഷണപൊതികളുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തർപ്രദേശിൽ പോഷകാഹാരക്കുറവുളള കുട്ടികൾക്ക് ഭക്ഷണപ്പൊതികൾ എത്തിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയും കേന്ദ്രമന്ത്രി മനേകാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടൻ തന്നെ സംസ്ഥാനത്ത് ഈ…
Read More » - 19 April
അതിർത്തിയിൽ നുഴഞ്ഞുകയറാൻ തയ്യാറായി നിരവധി ഭീകരെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്ക് സമീപത്തേക്ക് നിരവധി ഭീകരരെ പാകിസ്ഥാന് എത്തിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സൈനികോദ്യോഗസ്ഥരില്‍ നിന്നും അതിര്‍ത്തി രക്ഷാസേനയില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. നിരവധി…
Read More » - 19 April
സ്വിസ്സ് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ആദായവകുപ്പിനു നൽകിയില്ല- ജ്യൂവലറി ഉടമയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ഡെറാഡൂൺ: സ്വിസ് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ കൈമാറാത്തതിനെ തുടർന്ന് ജ്വല്ലറി ഉടമയെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചു. ഡെറാഡൂൺ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജ്പൂർ റോഡിൽ പഞ്ചാബ് ജ്വല്ലറി…
Read More » - 19 April
മല്യയെ എന്ന് ഇന്ത്യക്ക് കൈമാറുമെന്ന് വിശദമാക്കി ലണ്ടൻ അധികാരികൾ
ന്യൂ ഡൽഹി: മല്ല്യയെ എന്ന് ഇന്ത്യക്ക് കൈമാറുമെന്ന് വിശദമാക്കി ലണ്ടൻ അധികാരികൾ. വിജയ് മല്ല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്തെങ്കിലും കുറ്റവിചാരണക്ക് കോടിപതിയായ ഇൗ മദ്യമുതലാളിയെ ഇന്ത്യയില്‍ എത്തിക്കുന്നത്…
Read More » - 19 April
ഉമാ ഭാരതി രാജിവയ്ക്കണം : പ്രതിപക്ഷം
ന്യൂഡല്‍ഹി : ഉമാ ഭാരതി കേന്ദ്രമന്ത്രി സ്ഥാനത്തില്‍ തുടരരുതെന്ന് പ്രതിപക്ഷം. 25 വര്‍ഷം മുന്‍പ് നടന്ന അയോദ്ധ്യയിലെ തര്‍ക്കമന്ദിരമായ ബാബ്റി മസ്ജിദ് പൊളിച്ചു മാറ്റിയതിലെ ഗൂഡാലോചന കേസ്…
Read More » - 19 April
അദ്വാനി വിചാരണ നേരിടണം – സുപ്രീം കോടതി
ന്യൂഡൽഹി: 25 വർഷം മുൻപ് നടന്ന അയോദ്ധ്യയിലെ തർക്കമന്ദിരമായ ബാബ്റി മസ്ജിദ് പൊളിച്ചു മാറ്റിയതിലെ ഗൂഡാലോചന കേസ് നില നിൽക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. അദ്വാനിക്കും മുരളി മനോഹർ…
Read More » - 19 April
രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒന്നിച്ചു പോരാടും – പിണറായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്രിവാൾ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഇതിനെതിരെ യോജിച്ചു പ്രവർത്തിക്കുമെന്നും പിണറായിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയത്തിൽ…
Read More » - 19 April
ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥതലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥതലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. ഇത്തവണ ഡിവിഷണല്‍ കമ്മീഷണര്‍മാരും കളക്ടര്‍മാരും ഉള്‍പ്പെടെ 41 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കൂടാതെ ലക്നൗ ഡെവലപ്മെന്റ് അഥോറിറ്റി…
Read More » - 19 April
മുത്തലാഖ് തുടർന്നാൽ താൻ ഹിന്ദു ആകും എന്ന് പ്രഖ്യാപിച്ച് മുത്തലാഖിനിരയായ യുവതി
ലഖ്നൗ:ഫോണിലൂടെ മൂന്നുതവണ തലാഖ് ചൊല്ലി ഭർത്താവ് തന്നെ ഉപേക്ഷിക്കുകയും ഭർതൃ വീട്ടുകാർ തന്റെ നേരെ ആസിഡ് ഒഴിക്കുകയും ചെയ്തതായി മുതാലാഖിനിരയായ യുവതി. ഇസ്ളാമിൽ മുതാലാഖ് ഇനിയും തുടർന്നാൽ…
Read More » - 19 April
അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 13 ഇന്ത്യക്കാരും- റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 13 ഇന്ത്യക്കാരുമുണ്ടെന്ന് അഫ്ഗാന്റെ റിപ്പോർട്ട്. എന്നാൽ എൻ ഐ എ ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഐ എസ് കമാണ്ടർമാരായ ഇന്ത്യക്കാരിൽ…
Read More » - 19 April
യാത്രകളെ ഒരു ആനന്ദാനുഭവമാക്കി മാറ്റി ‘ചില്ല്’ തീവണ്ടി ഓട്ടം തുടങ്ങി
വിശാഖപട്ടണം: റെയില്‍വേയുടെ പുതിയ കോച്ചുകള്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്ളാഗ് ഓഫ് ചെയ്തു. ട്രെയിന്‍ യാത്രകളെ ഒരു ആനന്ദാനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പുതിയ…
Read More » - 19 April
കോൺഗ്രസ് എം എൽ എ ബിജെപിയിൽ ചേർന്നു
ഇംഫാൽ: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ ഭരണ കക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസ് എം എം എ ജിൻസുവാൻഹോ ആണ് ബിജെപിയിൽ ചേർന്നത്.ചുരാചന്ദ്പുർ ജില്ലയിലെ സിംഘാട്ട് മണ്ഡലത്തിൽനിന്നുള്ള എം എൽ…
Read More » - 19 April
യു.പി മന്ത്രിമാർക്കിടയിലെ അഴിമതി തടയാനായി യോഗി സർക്കാർ
ലഖ്നൗ: മന്ത്രിമാരിലെ അഴിമതി തടയാനായി യോഗി സർക്കാർ. എല്ലാവര്‍ഷവും ഉത്തര്‍പ്രദേശിലെ മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആവശ്യപ്പെട്ടു. സ്വത്തുവിവരങ്ങള്‍ മാര്‍ച്ച് 31-നുമുമ്പ് പ്രഖ്യാപിക്കാനാണ് നിര്‍ദേശം.…
Read More » - 18 April
കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ചനിലയില്‍
കോയമ്പത്തൂര്‍: കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ചനിലിയില്‍ കണ്ടെത്തി. സ്വകാര്യ കോളേജ് ഹോസ്റ്റലിലാണ് സംഭവം. നീലഗിരി ഊട്ടി സ്വദേശിയായ സിദ്ധാര്‍ത്ഥിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗണപതിയില്‍ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ…
Read More » - 18 April
ബാബറി മസ്ജിദ് കേസ്: അദ്വാനിയുടെ വിധി നാളെ
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ബുധനാഴ്ച തീരുമാനമെടുക്കും. എല്‍.കെ അദ്വാനി,…
Read More » - 18 April
എസ്ബിഐ പുതിയ ഒരു സർവീസ് ചാർജ് കൂടി അവതരിപ്പിച്ചു
ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ചെക്ക് വഴി പണം അടയ്ക്കുകയാണെങ്കിൽ സർവീസ് ചാർജ് ഈടാക്കുമെന്ന് എസ്ബിഐ. 2000 രൂപയില്‍ താഴെയുള്ള ബില്ലുകള്‍ അടയ്ക്കുകയാണെങ്കിൽ 100 രൂപ സര്‍വ്വീസ്…
Read More » - 18 April
ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും
ചെന്നൈ : ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും. ഇതില്‍ കേരളവും ഉള്‍പ്പെടും. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സിന്റേതാണ് പുതിയ തീരുമാനം.ഇന്ധനക്ഷാമം മറികടക്കുക എന്ന…
Read More »