India
- Apr- 2017 -26 April
കുൽഭൂഷൻ ജാദവിനെതിരായ വിധിക്കെതിരെ പാകിസ്ഥാൻ കോടതിയിൽ ഹർജി
കുൽഭൂഷൻ ജാദവിനെതിരായ വിധിക്കെതിരെ പാകിസ്ഥാൻ കോടതിയിൽ ഹർജി. കുൽ ഭൂഷൻ ജാദവിന്റെ അമ്മയാണ് പാകിസ്ഥാൻ കോടതിയിൽ ഹർജി സമർപ്പിച്ചത്. അതോടൊപ്പം തന്നെ കുൽഭൂഷൻ ജാദവിനെ കാണാൻ അനുവദിക്കണമെന്ന്…
Read More » - 26 April
ആഘോഷങ്ങളൊന്നുമില്ല: ഡല്‍ഹിയിലെ ചരിത്രവിജയം ജവാന്മാര്ക്ക് സമര്‍പ്പിച്ച് ബിജെപി
ന്യൂഡല്‍ഹി: സീറ്റുകള്‍ തൂത്തുവാരിയ ബിജെപി ഇത്തവണ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ സന്തോഷം പങ്കുവെച്ചു. ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടുഭാഗം സീറ്റുകളിലും വിജയിച്ച ബിജെപി തങ്ങളുടെ…
Read More » - 26 April
മൂന്നാര്‍ കൈയ്യേറ്റം: സ്വമേധയാ കേസെടുത്തു
ചെന്നൈ: മൂന്നാര്‍ കൈയ്യേറ്റം സംബന്ധിച്ച പ്രശ്നത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ കേസെടുത്തു. കേസ് സംബന്ധിച്ച് വനംവകുപ്പിനും ജില്ലാ കളക്ടര്‍ക്കും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ദേശീയ ഹരിത…
Read More » - 26 April
കെജ്രിവാളിന്റെ രാജിയെ കുറിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പറയുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി. പാര്‍ട്ടിയുടെ പ്രതിജ്ഞ നിറവേറ്റാനാകാത്ത സാഹചര്യത്തില്‍ കേജ്രിവാള്…
Read More » - 26 April
ബിജെപിക്ക് വൻ വിജയം : അജയ് മാക്കൻ രാജിവച്ചു
ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതോടെ ഡൽഹി പിസിസി അദ്ധ്യക്ഷൻ അജയ് മാക്കൻ രാജിവച്ചു.തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താൻ രാജിവെക്കുന്നതെന്ന്…
Read More » - 26 April
ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് : ജനങ്ങള്‍ ഇത്തവണയും കൈവിട്ടില്ല : ബി.ജെ.പി വീണ്ടും അധികാരത്തിലേയ്ക്ക് :
ന്യൂഡല്‍ഹി : ഭരണത്തുടര്‍ച്ച പ്രവചിച്ച എക്സിറ്റ്പോള്‍ ഫലങ്ങള്‍ ശരിവച്ച് ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍വിജയം. സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, ഈസ്റ്റ്…
Read More » - 26 April
ബിജെപിയുടെ ഉജ്ജ്വല വിജയം- ഡൽഹി ജനതയ്ക്ക് നന്ദിയറിയിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവുമായി ബിജെപി. ആകെയുള്ള 270 സീറ്റുകളില്‍ 180 സീറ്റുകളും ബിജെപി കരസ്ഥമാക്കുകയും 54…
Read More » - 26 April
മാവോയിസ്റ്റുകളെ നിലയ്ക്കു നിർത്താനുറച്ച് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടുന്നതിന് കേന്ദ്രം പുതിയ നയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് സർക്കാർ നിർദേശം നൽകി. വരും…
Read More » - 26 April
മുംബൈയില്‍ വാഹനമിടിച്ച് കാണാതായ സ്ത്രീയെ കണ്ടെത്തിയത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍
മുംബൈ: പ്രഭാതസവാരിക്കിടെ വാഹനമിടിച്ച സ്ത്രീയെ പിന്നീട് കണ്ടെത്തിയത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍. മുംബൈ വിരാറില്‍ നിന്നും കാണാതായ പാലക്കാട് സ്വദേശി മണപ്പുള്ളിക്കാവ് ദുര്‍ഗാനഗര്‍ രാജശ്രീ ഭവനത്തില്‍…
Read More » - 26 April
ഡൽഹിജനത അവരുടെ മുഖ്യമന്ത്രിയെ തള്ളി പ്രധാനമന്ത്രിക്കൊപ്പം നിന്നു- യോഗേന്ദ്ര യാദവ്
. ന്യൂഡല്‍ഹി: കെജ്രിവാളിനെ വിമർശിച്ചു മുൻ ആം ആദ്മി നേതാവുംസ്വരാജ് ഇന്ത്യ സ്ഥാപകനായ യോഗേന്ദ്ര യാദവ്. ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി…
Read More » - 26 April
ശശികലയ്ക്ക് ഇനി നോട്ടീസിൽ പോലും സ്ഥാനമില്ല : പുതിയ നടപടികളുമായി എ.ഐ.എ.ഡി.എം.കെ
ചെന്നൈ: ശശികലയ്ക്ക് ഇനി നോട്ടീസിൽ പോലും സ്ഥാനമില്ല. എ.ഐ.എ.ഡി.എം.കെ യുടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലെ ശശികലയുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും നോട്ടീസുകളും ബുധനാഴ്ച പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. എ.ഐ.എ.ഡി.എം.കെ…
Read More » - 26 April
നക്സലൈറ്റുകൾ ഐ എസ് കാരേക്കാൾ ഭീകരർ- കൊലപ്പെടുത്തിയ ജവാന്മാർക്ക് അംഗച്ഛേദവും വരുത്തി- ഞെട്ടിക്കുന്ന വിവരങ്ങൾ
റായ്പൂര്‍: ഛത്തീസ് ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരെ അംഗച്ഛേദം ചെയ്തിരുന്നതായി പോലീസ്.സിആര്‍പിഎഫ് ജവാന്മാര് ഭക്ഷണം കഴിയ്ക്കുന്ന സമയത്തായിരുന്നു മാവോയിസ്റ്റുകൾ കൂട്ടമായി ആക്രമണം നടത്തിയത്. തുടർന്ന്…
Read More » - 26 April
ഫെയ്സ്ബുക്കിൽ പോസ്റ്റെഴുതാനും പഠിക്കാം !! പാഠ പുസ്തകങ്ങളിൽ പഠന വിഷയമാകുന്നു
ന്യൂഡൽഹി : ഫെയ്സ്ബുക്കിൽ എങ്ങനെ പോസ്റ്റ് എഴുതാം? ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ പ്രഭാഷണമൊന്നുമല്ല, ഡൽഹി സർവകലാശാലയിലെ ഇംഗ്ലിഷ് പാഠ്യപദ്ധതിയിലെ ഒരു വിഷയമാണ്. ഫെയ്സ്ബുക്ക് പോസ്റ്റ്…
Read More » - 26 April
ബസ്സുകളിലിരുന്ന് ഇനി മൊബൈല്‍ ചാര്‍ജ് ചെയ്യാം
മുംബൈ: ബസ്സുകളില്‍ ഇനി മൊബൈല്‍ ചാര്‍ജിങ് പോയന്റുകളും. പുതിയ 75 ബസ്സുകളിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ സാങ്കേതിക വിദ്യ. വൈഫൈ പല ബസ്സുകളിലും…
Read More » - 26 April
വീണ്ടും വോട്ടിങ് മെഷീനെ പഴിച്ച് കെജ്രിവാൾ- കെജ്രിവാളിനെതിരെ ആം ആദ്മി എം പി രംഗത്ത്
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കെജ്രിവാൾ. എന്നാൽ കെജ്രിവാളിനെതിരെ പഞ്ചാബില്‍ നിന്നുള്ള എംപി ഭഗവന്ത് മാന്‍ കടുത്ത…
Read More » - 26 April
ഇമാനെ ചികിൽസിക്കുന്നതിൽ നിന്ന് ഡോക്ടർമാർ പിന്മാറി
മുംബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന് അഹമ്മദിനെ ചികില്സിക്കുന്നതില് നിന്ന് ഡോക്ടര്‍മാര്‍ പിന്മാറി. 13 അംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്ന് 12 പേരാണ് പിന്മാറിയത്.ഇമാൻറെ സഹോദരിയുടെ…
Read More » - 26 April
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്- ആപ് തകർന്നടിഞ്ഞു
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ പുറത്തുവരുന്ന ഫലസൂചനകൾ കാണിക്കുന്നത് ആപ്പ് തകർന്നടിയുന്ന കാഴ്ചയാണ്. മൂന്നാം സ്ഥാനത്തേക്കാണ് ഇപ്പോൾ ആപ് പിന്തള്ളപ്പെട്ടത്.ബിജെപി 187 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസ്…
Read More » - 26 April
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: അധികാരം ഉറപ്പിച്ച് ബി.ജെ.പി
ഡൽഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലങ്ങൾ വരുമ്പോൾ ബിജെപി വലിയ കുതിപ്പാണ് നടത്തുന്നത്. 3 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബി…
Read More » - 26 April
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: ആദ്യ ഫല സൂചനകൾ വന്നു തുടങ്ങി
ന്യൂഡൽഹി: ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേയും ശക്തമായ ത്രികോണമത്സരത്തില്‍ ജനം ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാം. ആദ്യ ഫലങ്ങൾ വരുമ്പോൾ ബിജെപി വലിയ കുതിപ്പാണ് നടത്തുന്നത്. ബിജെപിയാണ് മൂന്നു…
Read More » - 26 April
മാവോയിസ്റ്റ് ആക്രമണം : ജവാന്മാരുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണത്തിനിരയായ ജവാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തായത്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ ആക്രമണത്തിനായി മാവോയിസ്റ്റുകളെത്തിയത് വന്‍ ആയുധങ്ങളുമായെന്നും കറുത്ത വസ്ത്രമണിഞ്ഞ മുന്നൂറോളം മാവോയിസ്റ്റുകളാണ് എത്തിയതെന്നും ആക്രമണത്തില്‍…
Read More » - 26 April
റേഡിയോ ജോക്കി തൂങ്ങിമരിച്ചു : മരണത്തില്‍ ദുരൂഹത
ഹൈദ്രാബാദ് : റേഡിയോ ജോക്കിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരസേന മേജറിന്റെ ഭാര്യയും റേഡിയോ ജോക്കിയുമായ യുവതിയാണ് തൂങ്ങി മരിച്ചത്. ഹൈദരാബാദിലെ ബൊറുമില് ഇവരുടെ ക്വാര്‍ട്ടേഴ്സിലായിരുന്നു…
Read More » - 26 April
കെജ്രിവാളിനേക്കാൾ പെരുമയോടെ ഇപ്പോൾ കെജ്രിവാൾ മുട്ടകൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെക്കാൾ പെരുമയോടെ കേജ്രിവാൾ മുട്ടകൾ (എഗ്സ് കേജ്രിവാൾ). ഏറെ പേരാണ് ലണ്ടനിലെയും ന്യൂയോർക്കിലെയും ഭക്ഷണശാലകളിൽ ഇതു തേടിയെത്തുന്നത്. ന്യൂയോർക്ക് ടൈംസിന്റെ ആദ്യ…
Read More » - 26 April
തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി: അണ്ണാ ഡിഎംകെ നേതാവ് ദിനകരന് അറസ്റ്റില്‍
ചെന്നൈ: രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്കിയ നേതാവ് അറസ്റ്റില്‍. എഐഎഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കിയത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് ദിനകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read More » - 25 April
ബാബാ രാംദേവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു ; സന്ദേശത്തിന് പിന്നിലുള്ള സത്യാവസ്ഥ ഇങ്ങനെ
മുംബൈ: യോഗ ഗുരു ബാബാ രാംദേവിന് അപകടമുണ്ടായതായും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായുമുള്ള ചിത്രങ്ങൾ ഉൾപ്പെടെയുള്ള സന്ദേശങ്ങൾ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നു. സന്ദേശം സത്യമാണെന്ന് കരുതി നിരവധി പേർ ഇത്…
Read More » - 25 April
സൗദിയിലെ എംബസിയ്ക്ക് സുഷമ സ്വരാജിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: സൗദി എംബസിയ്ക്ക് സുഷമ സ്വരാജിന്റെ കര്‍ശന നിര്‍ദേശം . സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിസാ ഏജന്റ് മൂന്ന് ലക്ഷം രൂപയ്ക്ക് സ്പോണ്സര്ക്ക് വിറ്റതായുള്ള…
Read More »