ചെന്നൈ: മൂന്നാര്‍ കൈയ്യേറ്റം സംബന്ധിച്ച പ്രശ്‌നത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ കേസെടുത്തു. കേസ് സംബന്ധിച്ച് വനംവകുപ്പിനും ജില്ലാ കളക്ടര്‍ക്കും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കുക. മേയ് മൂന്നിന് കേസ് പരിക്കുന്നതാണ്.
Post Your Comments