കുൽഭൂഷൻ ജാദവിനെതിരായ വിധിക്കെതിരെ പാകിസ്ഥാൻ കോടതിയിൽ ഹർജി. കുൽ ഭൂഷൻ ജാദവിന്റെ അമ്മയാണ് പാകിസ്ഥാൻ കോടതിയിൽ ഹർജി സമർപ്പിച്ചത്. അതോടൊപ്പം തന്നെ കുൽഭൂഷൻ ജാദവിനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സ്ഥാനപതി പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറിയെ കണ്ടു.
Post Your Comments